KONNI ENTE NAADU

KONNI ENTE NAADU വാർത്തകളും വിശേഷങ്ങളും വ്ലോഗ് വീഡിയോകളും പരസ്യങ്ങളുമായി ഞങ്ങൾ നിങ്ങളിലേക്ക്....
+91 73 56 58 36 36
🔰 MEDIA & NEWS
🔰 VLOG VIDEOS
🔰 ENTERTAINMENT
(2)

തൃപ്പൂണിത്തുറയിൽ അപകടത്തിൽപെട്ടു വസ്ത്രം കീറിയ സ്ത്രീക്കു ഉടുമുണ്ടഴിച്ചു നൽകി ചായ വിൽപനക്കാരൻ. കിഴക്കേക്കോട്ട മരട്ടിപ്പറ...
17/06/2026

തൃപ്പൂണിത്തുറയിൽ അപകടത്തിൽപെട്ടു വസ്ത്രം കീറിയ സ്ത്രീക്കു ഉടുമുണ്ടഴിച്ചു നൽകി ചായ വിൽപനക്കാരൻ. കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ എം.ആർ. ഷാജിയാണ് മുണ്ടു നൽകിയത്. ഇന്നലെ ഉച്ചയോടെ സ്റ്റാച്യു ജംക്‌ഷനിലായിരുന്നു സംഭവം. സൈക്കിളിൽ കടകളിൽ ചായ നൽകാനായി എത്തിയപ്പോഴാണ് ഷാജി അപകടം കണ്ടത്.

ബസിനടിയിലേക്ക് വീണ സ്ത്രീയെ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചതിനെ തുടർന്ന് വസ്ത്രങ്ങൾ പൂർണമായും കീറിപ്പോയി. ഇവരെ എഴുന്നേൽപ്പിച്ചയുടൻ ഷാജി ഉടുത്തിരുന്ന മുണ്ട് അഴിച്ചു നൽകി. പിന്നീടു സമീപത്തെ കടയിൽ നിന്നാണു ഷാജി മറ്റൊരു മുണ്ട് വാങ്ങിയുടുത്തത്. പരുക്കേറ്റ സ്ത്രീയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആ ചിരി മാഞ്ഞു; നടന്‍ സലീംകുമാർ അന്തരിച്ചു
06/06/2026

ആ ചിരി മാഞ്ഞു; നടന്‍ സലീംകുമാർ അന്തരിച്ചു

🏥 WellCare Home Nursing Services – Konni6 വർഷമായി വിശ്വാസത്തോടെ സേവനം അനുഷ്ഠിക്കുന്ന കോന്നിയിലെ ഏക സ്ഥാപനം.👶 ശിശു സംരക്ഷ...
31/05/2026

🏥 WellCare Home Nursing Services – Konni

6 വർഷമായി വിശ്വാസത്തോടെ സേവനം അനുഷ്ഠിക്കുന്ന കോന്നിയിലെ ഏക സ്ഥാപനം.

👶 ശിശു സംരക്ഷണം
🏠 വീട്ടു ജോലി
❤️ രോഗി പരിചരണം
👩‍⚕️ ഹോം നഴ്സ്

📞 7240735638 | 6282818719 | 7593043237

29/05/2026
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കരുതല്‍; മൂന്ന് ദിവസം ആര്‍ത്തവ അവധി പ്രഖ്യാപിച്ചു..     Asianetnews
29/05/2026

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കരുതല്‍; മൂന്ന് ദിവസം ആര്‍ത്തവ അവധി പ്രഖ്യാപിച്ചു..

Asianetnews

വീട്ടു ജോലിക്ക് വിശ്വസനീയമായ ജോലിക്കാരെ ആവശ്യമുണ്ടോ, രോഗികളെ പരിചരിക്കാൻ സ്റ്റാഫുകളെ ആവശ്യമുണ്ടോ?WellCare നിങ്ങളോടൊപ്പം ...
27/05/2026

വീട്ടു ജോലിക്ക് വിശ്വസനീയമായ ജോലിക്കാരെ ആവശ്യമുണ്ടോ, രോഗികളെ പരിചരിക്കാൻ സ്റ്റാഫുകളെ ആവശ്യമുണ്ടോ?

WellCare നിങ്ങളോടൊപ്പം ❤️

WellCare Home Nursing Services – Konni, Pathanamthitta

📞 ബന്ധപ്പെടാൻ:
7240735638
6282818719
7593043237

പൊലീസുകാർ തമ്മിൽ കത്തിക്കുത്ത്    bigtv
16/05/2026

പൊലീസുകാർ തമ്മിൽ കത്തിക്കുത്ത്


bigtv

Oru Chiri Iru Chiri Bumber Chiri AUDITION
16/05/2026

Oru Chiri Iru Chiri Bumber Chiri AUDITION

ടിക്കറ്റ് വേണ്ടെന്ന് പറഞ്ഞവർക്ക് 'സൗജന്യ' പണി; കണ്ടക്ടറുടെ മറുപടി വൈറൽ.... 🚌 ടിക്കറ്റെടുക്കാതെ കെ.എസ്.ആർ.ടി.സി ബസിനുള്ളി...
15/05/2026

ടിക്കറ്റ് വേണ്ടെന്ന് പറഞ്ഞവർക്ക് 'സൗജന്യ' പണി; കണ്ടക്ടറുടെ മറുപടി വൈറൽ.... 🚌 ടിക്കറ്റെടുക്കാതെ കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ കയറി പ്രതിഷേധിച്ച മഹിളാമോർച്ച പ്രവർത്തകർക്ക് മാതൃകാപരമായ രീതിയിൽ മറുപടി നൽകിയിരിക്കുകയാണ് ഒരു ബസ് കണ്ടക്ടർ.
പ്രവർത്തകർ ടിക്കറ്റെടുക്കാൻ വിസമ്മതിച്ചപ്പോൾ, അവർക്ക് ടിക്കറ്റ് മെഷീനിൽ നിന്ന് സൗജന്യമായി ടിക്കറ്റ് അടിച്ചു നൽകുകയും, അതിനുള്ള പണം സ്വന്തം കൈയിൽ നിന്ന് അടയ്ക്കുമെന്ന് കണ്ടക്ടർ പറയുകയും ചെയ്തു.

പ്രതിഷേധങ്ങൾ രാഷ്ട്രീയമാകാം,
സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം. നടപ്പാക്കിയില്ലെങ്കിൽ...

സമരആവേശങ്ങൾ ഇപ്പോൾ കണ്ടക്ടറുടെ സമയോചിതമായ ഇടപെടലിലൂടെ വെറും പ്രഹസനമായി മാറിയിരിക്കുകയാണ്.

തിരുവല്ല പുളിക്കിഴ് പാലത്തിനു സമീപം സ്വകാര്യ ബസ്സും മിനി ലോറിയും കൂട്ടിയിടിച്ചു അപകടംമിനി ലോറി ഡ്രൈവർ മരിച്ചു, നിരവധി പേ...
15/05/2026

തിരുവല്ല പുളിക്കിഴ് പാലത്തിനു സമീപം സ്വകാര്യ ബസ്സും മിനി ലോറിയും കൂട്ടിയിടിച്ചു അപകടം

മിനി ലോറി ഡ്രൈവർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

PTA Media City

Address

Koothinethu Housepa Building, Konnithazham
Konni
689692

Telephone

+917356583636

Website

Alerts

Be the first to know and let us send you an email when KONNI ENTE NAADU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share