വിളയിൽ യുവജന സംഘം ഗ്രന്ഥാലയം

  • Home
  • India
  • Kondotty
  • വിളയിൽ യുവജന സംഘം ഗ്രന്ഥാലയം

വിളയിൽ യുവജന സംഘം ഗ്രന്ഥാലയം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from വിളയിൽ യുവജന സംഘം ഗ്രന്ഥാലയം, Visual Arts, VILAYIL, Kondotty.

പുസ്തക വായനാനുഭവംപങ്കുവെക്കുന്നു.ടി.പി. രാമചന്ദ്രൻ്റെ ‘അധികാരി‘ എന്ന നോവൽഅവതരണം : എം . സുബ്രഹ്മണ്യൻ @യുവജന സംഘം ഗ്രന്ഥാല...
09/08/2025

പുസ്തക വായനാനുഭവം
പങ്കുവെക്കുന്നു.

ടി.പി. രാമചന്ദ്രൻ്റെ ‘അധികാരി‘ എന്ന നോവൽ

അവതരണം :
എം . സുബ്രഹ്മണ്യൻ

@യുവജന സംഘം ഗ്രന്ഥാലയം വിളയിൽ

വായന പക്ഷാചരണം - 2025സമാപനം ഐ.വി ദാസ് അനുസ്മരണം അനുസ്മരണ പ്രഭാഷണം N ഉഷ ടീച്ചർ 🔸🔸🔸🔸🔸🔸🔸🔸🔸🔸
07/07/2025

വായന പക്ഷാചരണം - 2025
സമാപനം

ഐ.വി ദാസ് അനുസ്മരണം

അനുസ്മരണ പ്രഭാഷണം
N ഉഷ ടീച്ചർ

🔸🔸🔸🔸🔸🔸🔸🔸🔸🔸

വായന പക്ഷാചരണം - 2025ബഷീർ  അനുസ്മരണം അനുസ്മരണ പ്രഭാഷണം k . സത്യനാഥൻ 🔸🔸🔸🔸🔸🔸🔸🔸🔸🔸
05/07/2025

വായന പക്ഷാചരണം - 2025

ബഷീർ അനുസ്മരണം

അനുസ്മരണ പ്രഭാഷണം
k . സത്യനാഥൻ
🔸🔸🔸🔸🔸🔸🔸🔸🔸🔸

വിളയിൽ യുവജന സംഘം ഗ്രന്ഥാലയത്തിൽ നടന്ന കെ. ദാമോദരൻ അനുസ്മരണത്തിൽ  നിന്ന്.അനുസ്മരണ പ്രഭാഷണം: കെ. അനിൽകുമാർ
04/07/2025

വിളയിൽ യുവജന സംഘം ഗ്രന്ഥാലയത്തിൽ നടന്ന കെ. ദാമോദരൻ അനുസ്മരണത്തിൽ നിന്ന്.

അനുസ്മരണ പ്രഭാഷണം: കെ. അനിൽകുമാർ

വായന പക്ഷാചരണം - 2025പൊൻകുന്നം വർക്കി അനുസ്മരണം വിളയിൽ യുവജന സംഘം ഗ്രന്ഥാലയം 🔸🔸🔸🔸🔸🔸🔸🔸🔸🔸
02/07/2025

വായന പക്ഷാചരണം - 2025

പൊൻകുന്നം വർക്കി അനുസ്മരണം

വിളയിൽ യുവജന സംഘം ഗ്രന്ഥാലയം

🔸🔸🔸🔸🔸🔸🔸🔸🔸🔸

വായന പക്ഷാചരണം - 2025📒📒📒📒📒📒📒📒📒📒എൻ.പി മുഹമ്മദ് അനുസ്മരണം@ യുവജന സംഘം ഗ്രന്ഥാലയംവിളയിൽഅനുസ്മരണ പ്രഭാഷണം ഡോ: കെ.എസ് വാസുദേവ...
01/07/2025

വായന പക്ഷാചരണം - 2025

📒📒📒📒📒📒📒📒📒📒

എൻ.പി മുഹമ്മദ് അനുസ്മരണം
@ യുവജന സംഘം ഗ്രന്ഥാലയംവിളയിൽ

അനുസ്മരണ പ്രഭാഷണം
ഡോ: കെ.എസ് വാസുദേവൻ മാസ്റ്റർ

വായന പക്ഷാചരണം - 2025  📒📒📒📒📒📒📒📒📒📒   ഇടപ്പള്ളി രാഘവൻപിള്ള അനുസ്മരണം   @ വിളയിൽ യുവജന സംഘം ഗ്രന്ഥാലയം   അനുസ്മരണ പ്രഭാഷണം ...
29/06/2025

വായന പക്ഷാചരണം - 2025 📒📒📒📒📒📒📒📒📒📒 ഇടപ്പള്ളി രാഘവൻപിള്ള അനുസ്മരണം @ വിളയിൽ യുവജന സംഘം ഗ്രന്ഥാലയം

അനുസ്മരണ പ്രഭാഷണം

രാജേന്ദ്രൻ MP

🔸🔸🔸🔸🔸🔸🔸🔸🔸🔸

വായന പക്ഷാചരണം - 2025🚭🚭🚭🚭🚭🚭🚭🚭🚭🚭ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്,@ യുവജനസംഘം ഗ്രന്ഥാലയം വിളയിൽ
28/06/2025

വായന പക്ഷാചരണം - 2025

🚭🚭🚭🚭🚭🚭🚭🚭🚭🚭

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്,@ യുവജനസംഘം ഗ്രന്ഥാലയം വിളയിൽ

25/06/2025
വായനാ പക്ഷാചരണം PN പണിക്കർ അനുസ്മരണംഅനുസ്മരണ പ്രഭാഷണം M സുബ്രഹ്മണ്യൻ ( മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിലർ ) @ യുവജന സംഘം ഗ്...
20/06/2025

വായനാ പക്ഷാചരണം
PN പണിക്കർ അനുസ്മരണം

അനുസ്മരണ പ്രഭാഷണം
M സുബ്രഹ്മണ്യൻ ( മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിലർ )

@ യുവജന സംഘം ഗ്രന്ഥാലയം വിളയിൽ

Address

VILAYIL
Kondotty
673641

Website

Alerts

Be the first to know and let us send you an email when വിളയിൽ യുവജന സംഘം ഗ്രന്ഥാലയം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category