bismi cultural center calicut airport

bismi cultural center calicut airport Bismi Cultural Center Calicut Airport

26/07/2026
🌹🌹  BISMI CULTURAL CENTRE*🌹 🌹 Details 9846681019(whatsapp)          بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیمِസെന്ററിന്റെ പ...
24/07/2026

🌹🌹 BISMI CULTURAL CENTRE*🌹 🌹
Details 9846681019(whatsapp)

بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیمِ

സെന്ററിന്റെ പ്രവർത്തനങ്ങൾ മുപ്പത്തി ഒന്നാം(31) വർഷത്തിലേക്ക് الحمدلله

🔵ഓർഫൻ കെയർ
🔵 സൈക്യാട്രി ക്ലിനിക്
🔵 ജനറൽ ക്ലിനിക്
🔵 ഫാർമസി, ഐ കെയർ
🔵 മെഡിക്കൽ ലാബ്
🔵 ഫിസിയോ തെറാപ്പി സെന്റർ
🔵 റിഹാബ് എയ്ഡ് സെന്റർ
🔵 പുനരധിവാസ കേന്ദ്രം
🔵 ഭക്ഷണ കിറ്റ് വിതരണം
🔵 പുതുവസ്ത്ര ശേഖരണം
🔵 വീട് നിർമ്മാണം (യത്തീം )
🔵 സ്വയം തൊഴിൽ പദ്ധതി
🔵 സക്കാത്ത് സെൽ
🔵 രോഗികൾക്കുള്ള പെൻഷൻ
🔵 നെഫ്രോ കെയർ
🔵 കുടിവെള്ള പദ്ധതി
🔵മലയോര-തീരദേശ റിലീഫ്
🔵 ടോയ്ലറ്റ് നിർമാണം
🔵വിദ്യാഭ്യാസ സഹായങ്ങൾ
🔵റമദാൻ കിറ്റ്
🔵 സംഘടിത ഉളുഹിയത്ത്
🔵ലൈബ്രറി,ഗൈഡൻസെൽ
🔴 *സഹകരിക്കുക പ്രാർത്ഥിക്കുക,*

പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ 👇

വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും അടിസ്ഥാനമാക്കി - സമൂഹത്തില്‍ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായ-സഹകരണങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു സ്വതന്ത്ര കൂട്ടായ്മായാണ് കാലിക്കറ്റ് എയര്‍പോര്‍ട്ടിനടുത്ത് പ്രവര്‍ത്തിക്കുന്ന ബിസ്മി കള്‍ച്ചറല്‍ സെന്റര്‍.

1995-ല്‍ മൂന്ന് കുടുംബങ്ങള്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും ചികിത്സാ സഹായങ്ങളും നല്‍കി തുടങ്ങിയ ഈ കൂട്ടായ്മ ഇന്ന് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മലപ്പുറം, കോഴിക്കോട്,പാലക്കാട് ജില്ലകളില്‍ പലകാരണങ്ങളാലും പ്രയാസമനുഭവിക്കുന്ന രണ്ടായിരത്തിലധികം കുടുംബങ്ങള്‍ക്ക് ചെറിയ രീതിയിലെങ്കിലുമുള്ള ഒരു ആശ്വാസമേകാന്‍ സാധിക്കുന്നു. അല്‍ഹംദുലില്ലാഹ്

സമൂഹത്തിലെ ഉദാരമതികളുടെ സഹകരണത്തോടെ, ജാതി-മത കക്ഷി ഭേദമന്യേ, പ്രയാസമനുഭവിക്കുന്നവരുടെ വിഷമങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് സെന്റര്‍ പ്രവര്‍ത്തിച്ച് വരുന്നത്.

*പ്രവര്‍ത്തനങ്ങള്‍ ഒറ്റനോട്ടത്തില്‍*
🌻 🌻 🌻 🌻 🌻 🌻 🌻

👉 എല്ലാ ഞായറാഴ്ച്ചകളിലും ഒരു സിവില്‍ സര്‍ജന്റെ നേത്യത്വത്തിലുള്ള സൗജന്യ പരിശോധനയും മരുന്ന് വിതരണവും,

👉 ആയിരത്തി നാന്നൂറിൽ പരം അനാഥ കുടുംബങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം,

👉 യത്തീംകുട്ടികള്‍ക്ക് ഖുര്‍ആന്‍ പഠനവും ഗൈഡന്‍സ് ക്ലാസും.

👉 പുതുതായി വരുന്ന ആവശ്യക്കാരുടെ രജിസ്ട്രേഷന്‍.

👉 ഭക്ഷണ സാധനങ്ങള്‍ ആവശ്യമായി വരുന്നവര്‍ക്ക് സൗകര്യമൊരുക്കി കൊടുക്കല്‍.

👉 മാനസികരോഗ വിദഗ്ത്തനായ ഡോക്ടറുടെ നേത്യത്വത്തില്‍ സൗജന്യ ക്ലിനിക്കും മരുന്ന് വിതരണവും.
👉 അപകടങ്ങളില്‍പെട്ടോ ജന്മനാ തന്നെയോ വൈകല്യം ബാധിച്ചവര്‍ക്ക് വൈദ്യ നിര്‍ദ്ധേശവും ബോധവല്‍ക്കരണവും മറ്റു പിന്തുണ നല്‍കലും.

👉 കിടപ്പിലായ രോഗികള്‍ക്കും അംഗവൈകല്യം വന്നവര്‍ക്കും ആവശ്യമായ ഹോസ്പിറ്റല്‍ കോട്ട്, വീല്‍ചെയര്‍, ഓക്‌സിജന്‍ സിലിണ്ടര്‍, വാട്ടര്‍ ബെഡ്, എയര്‍ ബെഡ്, സ്‌ട്രെച്ചര്‍, വാക്കര്‍, എല്‍ബോ ക്രച്ചസ്, യൂറിന്‍ ബോട്ടില്‍ തുടങ്ങിയവ വിതരണം ചെയ്യല്‍.

👉 ബിസ്മിയിൽ രജിസ്റ്റർ ചെയ്ത പഠനത്തിൽ മികവുപുലർത്തുന്ന നിർധനരായ കുട്ടികൾക്ക് തുടർപഠനത്തിന്നാവശ്യമായ പിന്തുണയും, മറ്റു സാധുക്കളായ വിദ്യാര്‍ത്ഥികള്‍ക്കുള്ളയൂണിഫോം, പുസ്തകം, ബാഗ്, കുട, മറ്റ് പഠനോപകരണ വിതരണം.

👉 ഫിസിയോതെറാപ്പി സെന്റര്‍: വൈകല്യം വന്നവര്‍ക്കും ശാരീരിക ശേഷി നഷ്ടപ്പെട്ടവര്‍ക്കും ആശ്വാസം നല്‍കുന്ന ഫിസിയോ തെറാപ്പി സെന്റര്‍ ആഴ്ച്ചയില്‍ ഏഴു ദിവസവും പ്രവര്‍ത്തിക്കുന്നു. ഓരോ ദിവസവും 50 ൽ പരം രോഗികള്‍ക്ക് ഇത് ഉപകാരപ്പെടുന്നു.

വന്ന് പോകാന്‍ ഒരു വിധേനയും സാധിക്കാത്ത 45 രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഇപ്പോഴുണ്ട്.

കൂടുതല്‍ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കാനുള്ള പരിശ്രമം നടന്നുവരുന്നു.

👉 കുടിവെള്ള പദ്ധതി: കിണറില്ലാതെ കുടിവെള്ളത്തിന് വേണ്ടി പ്രയാസപ്പെടുന്ന സാധു കുടുംബങ്ങള്‍ക്കും, കൂടുതല്‍ ആളുകള്‍ക്ക് ഉപകാരപ്പെടുന്ന പൊതുസ്ഥലങ്ങളിലും ഉദാരമതികളുടെ സഹകരണത്തോടെ കിണറുകളും കുഴല്‍ക്കിണറുകളും നിര്‍മ്മിച്ചു കൊടുക്കുന്നു.

👉 പുനരധിവാസം: വീടില്ലാതെ വിഷമിക്കുന്ന അംഗവൈകല്ല്യം വന്നവര്‍, ബുദ്ധിമാന്ദ്യം വന്നവര്‍, കാഴ്ച നഷ്ടപെട്ടവര്‍, കാന്‍സര്‍ പോലുള്ള മാരക രോഗം വന്നവര്‍ - ഇവര്‍ക്കെല്ലാം കുടുംബ സമ്മേതം താമസിക്കാനുള്ള പുനരധിവാസ കേന്ദ്രവും സെന്റര്‍ നടത്തിവരുന്നു.

👉 വറുതി സമയങ്ങളില്‍ തീരദേശങ്ങളിലും മലയോര മേഖലകളിലും ഭക്ഷണകിറ്റ് വിതരണവും കൂടാതെ ടോയ്ലറ്റ് നിര്‍മ്മാണവും, പരമ്പും തകരഷീറ്റും മുളയും ഉപയോഗിച്ചുള്ള വീട് നിര്‍മാണവും നടത്തി വരുന്നു.

👉 സന്ദര്‍ഭവും സാഹചര്യവുമനസരിച്ച് പുതിയ വീട് നിര്‍മാണവും, പൊളിഞ്ഞ് വീഴാറായ വീടുകളുടെ റിപ്പയര്‍ വര്‍ക്കും ചെയ്തുവരുന്നു.

👉 റമളാന്‍ കിറ്റ് വിതരണം: നോമ്പ് തുടങ്ങുന്നതിന് ഒരാഴ്ച്ച മുമ്പ് അര്‍ഹമായ വീടുകളില്‍ ആവശ്യമായ കിറ്റ് എത്തിച്ചുകൊടുക്കുന്നു.

👉 ഒരുപാട് ആളുകള്‍ ടൈലറിംഗ്, കുട നിര്‍മാണം, വാഷിംഗ് പൗഡര്‍, ക്ലീനിംഗ് ലോഷന്‍ എന്നിവ നിര്‍മിക്കാനുള്ള പരിശീലനം നേടിക്കഴിഞ്ഞു.

👉 മനുഷ്യർ അനുഭവിക്കുന്ന ഭൗതിക പ്രയാസങ്ങൾക്ക് അറുതി വരുത്തികൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹത്താൽ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നു
അതോടൊപ്പം പരലോക വിജയത്തിന് ആവശ്യമായ ഉദ്ബോധനങ്ങളും നടന്നുവരുന്നു.

വര്‍ഷങ്ങളായി നമ്മുടെ സകാത്ത് സെല്ലുമായും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വദഖയുമായും, ധാരാളം സഹോദരങ്ങള്‍ സഹകരിച്ച് കൊണ്ടിരിക്കുന്നു.

സകാത്ത് ശേഖരണ - വിതരണം ഏതെങ്കിലും മാസത്തിലോ ദിവസത്തിലോ ഓതുങ്ങാതെ ഒരു ഇടവേള ഇല്ലാത്തവിധം തുടരുന്നതാണ് നമ്മുടെ സകാത്ത് സെല്‍. സകാത്ത് മുതല്‍ അര്‍ഹതപ്പെട്ടവരില്‍ തന്നെ കൃത്യമായി എത്തണം എന്നുള്ളതിനാലാണ് നമ്മള്‍ സകാത്ത് സെല്ലും, ഇതര റിലീഫ് പ്രവര്‍ത്തനങ്ങളും വെവ്വേറെ ഒപ്പത്തിനൊപ്പം കൊണ്ട് പോവുന്നത്.

വീടുകളില്‍ കുടുംബ സമേതം സന്ദര്‍ശിച്ചും സ്ഥിതിഗതികള്‍ വ്യക്തമായി അറിഞ്ഞും സന്ദര്‍ഭോജിതമായി വിനിയോഗിക്കുകയാണ് നമ്മള്‍ ചെയ്ത് വരുന്നത്.

*താങ്കളുടെ സകാത്തും സ്വദഖയും തുടര്‍ന്നും നമ്മുടെ സെന്ററിന് നല്‍കണമെന്ന് അപേക്ഷിക്കുന്നു.*

എല്ലാവരുടേതും മഹത്തായ സല്‍കര്‍മ്മമായി അള്ളാഹു സ്വീകരിക്കുമാറാകട്ടെ.

സമ്പത്തില്‍ വര്‍ദ്ധനവും ബര്‍ക്കത്തും അല്ലാഹു നല്‍കി അനുഗ്രഹിക്കുകയും കുടുംബസമേതം സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യട്ടെ.

🌹 സ്‌നേഹപൂര്‍വ്വം.ബഷീർ
🖋സെക്രട്ടറി, ബി. സി. സി
കാലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഒ
(ഓഫീസ്: എയര്‍പോര്‍ട്ടിനടുത്തുള്ള
മലബാര്‍ മുസാഫിര്‍ഖാനക്ക് പിന്നില്‍.) 22 /2 / 2026

Google pay 8943 451 115
===============
BISMI CULTURAL CENTRE.

FEDERAL BANK, KONDOTTY

A/c. No: 15110100084052

IFC Code: FDRL0001511
🌻🌻🌻
BISMI CULTURAL CENTRE.

HDFC BANK, KONDOTTY

A/c. No: 50100636865040

IFSC Code: HDFC0004306
==========
(Bank Account ൽ Cash Transfer ചെയ്താൽ വിവരം ഓഫീസിലെ WhatsApp നമ്പറിൽ അറിയിക്കുക)
നമ്പർ: *+91 89 43 451115*

💡💡
*വരുമാന മാര്‍ഗ്ഗങ്ങൾ*
🌻 🌻 🌻 🌻 🌻 🌻 🌻
👉 സക്കാത്ത്
👉 സന്ദര്‍ഭവും സാഹചര്യവും അനുസരിച്ച് ഉദാരമതികള്‍ നല്‍കുന്ന സംഭാവനകള്‍.
👉 പ്രവര്‍ത്തകരുടേയും ഗുണകാംക്ഷികളുടെയും മാസവരി.
👉 അനാഥകുടുംബങ്ങളെ സ്‌പോണ്‍സര്‍ ചെയ്യല്‍ (ഏറ്റെടുക്കല്‍)
👉 കടകളിലും വീടുകളിലും വെക്കുന്ന സംഭാവന പെട്ടികള്‍.
👉 സംഭാവന കൂപ്പണ്‍

🌻🌻

🔖President
K P Abdul Khader
Mob: 9847755828

🔖Secretary
Machingalagath Basheer
Mob: 9846681019

🔖Vice President
Dr. P. Ummer
Mob: 9895 447402

🔖Treasurer
Abdul Rahim m
Mob: 9995525175

🔖 Ar. Pk Aslam
Mob: 9846067155

🔖P Abbas
Mob: 9446157193

🔖Kp Shareef
Mob: 9747927939

ഒരു ദിവസം ഒരു രൂപ ധർമ്മം നാളേക്കൊരു വീട് എന്ന പദ്ധതി പ്രകാരമുള്ള 15,16,17 വീടുകളുടെ പണി പുരോഗമിക്കുന്നു.15 ഉം 16 ഉം വീടു...
17/07/2026

ഒരു ദിവസം ഒരു രൂപ ധർമ്മം നാളേക്കൊരു വീട് എന്ന പദ്ധതി പ്രകാരമുള്ള 15,16,17 വീടുകളുടെ പണി പുരോഗമിക്കുന്നു.
15 ഉം 16 ഉം വീടുകളുടെ കോൺഗ്രീറ്റ് പണി കഴിഞ്ഞു. 17 ന്റെ തറപ്പണി നടക്കുന്നു.
സഹകരിച്ചു കൊണ്ടിരിക്കുന്നവർക്കെല്ലാം അല്ലാഹു നല്ല പ്രതിഫലം നൽകട്ടെ

ഒരു ദിവസം ഒരു രൂപ ധർമ്മം നാളേക്കൊരു വീട് എന്ന പദ്ധതിയിൽ പതിനഞ്ചാമത്തേയും പതിനാറാമത്തേയും വീട് പണികൾ പുരോഗമിക്കുന്നു.അൽഹം...
24/06/2026

ഒരു ദിവസം ഒരു രൂപ ധർമ്മം നാളേക്കൊരു വീട് എന്ന പദ്ധതിയിൽ
പതിനഞ്ചാമത്തേയും പതിനാറാമത്തേയും വീട് പണികൾ പുരോഗമിക്കുന്നു.
അൽഹംദുലില്ലാഹ്...
സഹകരിച്ചുകൊണ്ടിരിക്കുന്നവർക്കെല്ലാം അല്ലാഹു നല്ല പ്രതിഫലം നൽകട്ടെ

More details 9846681019 (whatsapp )

അൽഹംദുലില്ലാഹ്,ഇന്ന് ബിസ്മിൽ 460 കുടുംബങ്ങൾക്ക് ഒരു സഹോദരൻ പച്ചക്കറി കിറ്റുകൾ നൽകി
21/06/2026

അൽഹംദുലില്ലാഹ്,ഇന്ന് ബിസ്മിൽ 460 കുടുംബങ്ങൾക്ക് ഒരു സഹോദരൻ പച്ചക്കറി കിറ്റുകൾ നൽകി

Address

Calicut Airport
Kondotty

Telephone

+919846681019

Website

Alerts

Be the first to know and let us send you an email when bismi cultural center calicut airport posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share