Mohammed shareef

Mohammed shareef my official page
entertainment

11/06/2026

10/06/2026

Lovely

09/06/2026

കേരളത്തിലെ തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ തീരുന്നു.

അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ കേരളത്തിലേക്ക് .....

SSLC പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട അറിയിപ്പ്
16/05/2026

SSLC പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട അറിയിപ്പ്

09/05/2026

കേരളം - മുഖ്യമന്ത്രി കസേരയ്ക്ക് അടി

തമിഴ്നാട് - മുഖ്യമന്ത്രി കസേരയിൽ ഇരുത്തുന്നില്ല

ബംഗാൾ - മുഖ്യമന്ത്രി കസേരയിൽ നിന്ന് ഇറങ്ങുന്നില്ല

ശ്ശെടാ........

07/05/2026

06/05/2026

أدكووب ADCOOP
Part of
Providing exceptional value since 1980
Now you can shop online at adcoop.com or download our App.

mvd_kerala ചലാനുകളുടെ തീർപ്പാക്കൽ പദ്ധതി ഏപ്രിൽ 30ന് അവസാനിക്കുകയാണ്. പലർക്കും തങ്ങളുടെ വാഹനത്തിന് ചലാൻ ഉള്ള കാര്യം പല ക...
29/04/2026

mvd_kerala ചലാനുകളുടെ തീർപ്പാക്കൽ പദ്ധതി ഏപ്രിൽ 30ന് അവസാനിക്കുകയാണ്. പലർക്കും തങ്ങളുടെ വാഹനത്തിന് ചലാൻ ഉള്ള കാര്യം പല കാരണങ്ങൾ കൊണ്ടും (പ്രത്യേകിച്ച് മൊബൈൽ നമ്പർ അപ്ഡേറ്റ് ആവാത്തതിനാൽ) അറിയാൻ കഴിയാത്ത അവസ്ഥ ഉണ്ട്. അതിനാൽ നിങ്ങളുടെ വാഹനത്തിന് ചലാൻ പെന്റിങ്ങ് ഉണ്ടോ എന്ന് അറിയാൻ താഴെ കാണിച്ചിരിക്കുന്ന QR കോഡ് സ്‌കാൻ ചെയ്‌ത്‌ വാഹന നമ്പർ നൽകിയാൽ മതിയാകും. അതിൽ ഇതുവരെ

ഉള്ള ചലാനുകൾ ലിസ്റ്റ് ചെയ്യപ്പെടും. 31-12-24 വരെയുള്ള ചലാനുകൾക്ക് 50% മാത്രം അടച്ച് https://services.mvd.kerala.gov.in പോർട്ടൽ സന്ദർശിക്കുക. കോടതിയിൽ പോയ ചലാനാണെങ്കിൽ അതത് ഓഫീസുകളിൽ ബന്ധപ്പെടുക.

23/04/2026

Address

Kondotty

Website

Alerts

Be the first to know and let us send you an email when Mohammed shareef posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share