Versatile Actor Jayasurya

Versatile Actor Jayasurya Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Versatile Actor Jayasurya, Arts and entertainment, Kollam.

Jayasurya fan page

Happy Birthday ❤️🥰Versatile Actor   Jayasurya❤️🥰🥰🥰
31/08/2026

Happy Birthday ❤️🥰
Versatile Actor

Jayasurya
❤️🥰🥰🥰

ജയസൂര്യ ❤️💥Operation Tral teaser out now👌🏻💥നല്ല വൻ കിടു പ്രൊഡക്ഷൻ ക്വാളിറ്റി, teaser തന്നെ അത് നന്നായി വ്യക്തമാണ്👌🏻👌🏻🔥. ...
26/08/2026

ജയസൂര്യ ❤️💥

Operation Tral teaser out now👌🏻💥

നല്ല വൻ കിടു പ്രൊഡക്ഷൻ ക്വാളിറ്റി, teaser തന്നെ അത് നന്നായി വ്യക്തമാണ്👌🏻👌🏻🔥. Nalla കിണ്ണം visuals, casting and making, overalll ഒരു വൻ കിടു പടം locked & loaded!!!
https://youtu.be/AgiR798L_bQ?si=fdQ48yCW_9gLqZyn
In Cinemas December 2026



ഹാപ്പി ഓണം ❤️

Different Game, Different Rules..!!   NerambokkuMidhun Manuel ThomasPrince JoyJayasurya JayanTk VinayakanBabu Ettan Film...
23/08/2026

Different Game, Different Rules..!!



Nerambokku
Midhun Manuel Thomas
Prince Joy
Jayasurya Jayan
Tk Vinayakan

Babu Ettan Films
Pradeep cs
Nihal Nisam
Baby Jean
INDRANS
Phars Film
123Musix
Avenirtek Digital Private Limited
James Sebastian
Vishnu Sarma
Shameer Muhammed
Arun Venjaramoodu
Dawn Vincent
Muthu
Sunil Singh

Y Sajith
Malavika Krishnadas
Robin Varghese
Mahesh Ravi
Vishakh Babu
Siji Thomas Nobel Edathattil
Ronex Xavier
Kishan Mohan
Rajakrishnan
Jafar Aboobacker
Prasanth Narayanan
Rajeesh Velayudhan
Basil Varghese Jose
Binuzz
Phoenix Prabu
yadhul bose
Vaisakh C Vadakkeveedu
Jinu

Ajithkumar p s
Mindstein Studios
YELLOW TOOTHS

കളംകാവൽ, കുറുപ്പ് എന്നീ ചിത്രങ്ങളുടെ സംവിധായകനും എഴുത്തുകാരനുമായ ജിതിൻ ജോസ് സംവിധാനം ചെയ്യുന്ന ജയസൂര്യ നായകനാകുന്ന  #മായ...
17/08/2026

കളംകാവൽ, കുറുപ്പ് എന്നീ ചിത്രങ്ങളുടെ സംവിധായകനും എഴുത്തുകാരനുമായ ജിതിൻ ജോസ് സംവിധാനം ചെയ്യുന്ന ജയസൂര്യ നായകനാകുന്ന #മായൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കേരളത്തിൽ ആരംഭിച്ചു. മുൻപുള്ള രംഗങ്ങൾ വിദേശത്ത് ഷൂട്ടിംഗ് കഴിഞ്ഞിരുന്നു.❤️❤️

From foreign lands to the soul of Kerala. 🌍🌴
The world of continues to unfold.
Kerala Schedule — now rolling. ??✨








majeed




mrrnair.44






എഞ്ചിനീയറിംഗ് പഠിച്ചിട്ടുമില്ല, ഡിഗ്രിയുമില്ല..13 വർഷത്തെ റിസേർച്ചിനൊടുവിൽ ഇന്ത്യയിലെ ആദ്യത്തെ പറക്കും കാർ നിർമിച്ച വ്യെ...
12/08/2026

എഞ്ചിനീയറിംഗ് പഠിച്ചിട്ടുമില്ല, ഡിഗ്രിയുമില്ല..13 വർഷത്തെ റിസേർച്ചിനൊടുവിൽ ഇന്ത്യയിലെ ആദ്യത്തെ പറക്കും കാർ നിർമിച്ച വ്യെക്തി..🔥🔥
ഉത്തരാഖണ്ഡിലെ ഒരു കൊച്ചു ഗ്രാമത്തിlആണ് രവി ടംറ്റ തന്റെ സ്വപ്നങ്ങൾക്ക് ചിറകേറിയത്.

ദുർഘടമായ മലയോര പാതകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആകാശമാർഗ്ഗം സഞ്ചരിക്കണമെന്ന വലിയ ആഗ്രഹമാണ് രവിയുടെ ഈ യാത്രയുടെ തുടക്കം. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കോളേജിൽ പഠിക്കാൻ സാധിച്ചില്ലെങ്കിലും, ഇന്റർനെറ്റും യൂട്യൂബും വഴി ഡ്രോൺ-ഇവി സാങ്കേതികവിദ്യകൾ അദ്ദേഹം സ്വയം പഠിച്ചെടുത്തു.
നിരന്തരമായ പരാജയങ്ങളും 13 വർഷത്തെ കഠിനാധ്വാനവും തള്ളിപ്പറഞ്ഞവരുടെ പരിഹാസങ്ങളും അതിജീവിച്ചാണ് രവി 'HAPIDA SKYNeX' എന്ന ഒരൊറ്റയാൾ ഫ്ലയിംഗ് കാർ വികസിപ്പിച്ചത്.

അൽമോറയിലെ മിലിട്ടറി ഹെലിപാഡിൽ വെച്ച് രവി തന്നെ പൈലറ്റായി, പറക്കും കാർ ആകാശത്തേക്ക് വിജയകരമായി ഉയർത്തിയ നിമിഷം ഇന്ത്യക്കാരനെന്ന നിലയിൽ എല്ലാവർക്കും അഭിമാനിക്കാം,
നിശ്ചയദാർഢ്യവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏത് വൻ സ്വപ്നവും കൈയെത്തിപ്പിടിക്കാമെന്ന് തന്റെ ഈ പറക്കും കാറിലൂടെ അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തു.

  ജയസൂര്യ ❤️
09/08/2026


ജയസൂര്യ ❤️

The Mahabharat television series is more than just a mythological drama it is a timeless epic that continues to captivat...
07/08/2026

The Mahabharat television series is more than just a mythological drama it is a timeless epic that continues to captivate audiences across generations. With powerful storytelling, memorable performances, and emotionally rich characters like Krishna, Karna, Arjuna, Bhishma, Draupadi, and Duryodhana, the series beautifully explores the themes of dharma, destiny, sacrifice, loyalty, and justice. Every episode builds toward the legendary Kurukshetra war while delivering life lessons that remain relevant even today.

ഇന്നത്തെ കാലത്ത് ആളുകൾ കൂടുതലും നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ വൈറലാകാൻ നോക്കുമ്പോഴാണ് തികച്ചും വ്യത്യസ്തനായ ഒരു ക്രിയേറ്റർ...
05/08/2026

ഇന്നത്തെ കാലത്ത് ആളുകൾ കൂടുതലും നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ വൈറലാകാൻ നോക്കുമ്പോഴാണ് തികച്ചും വ്യത്യസ്തനായ ഒരു ക്രിയേറ്റർ നമ്മെ അത്ഭുതപ്പെടുത്തുന്നത്. 'നേച്ചർ ലൗവർ കേരള' (Nature Lover Kerala) എന്ന ഫെയ്സ്ബുക്ക് പേജ് കണ്ടിട്ടുള്ളവർക്ക് കാര്യം പെട്ടെന്ന് മനസ്സിലാകും. തന്റെ ചുറ്റുമുള്ള ജീവികളെ വെച്ച് ഈ ചെറുപ്പക്കാരൻ ഒരുക്കുന്ന വീഡിയോകൾ നൽകുന്ന ആനന്ദവും സന്തോഷവും വിവരിക്കാൻ പറ്റാത്തതാണ്. അത്രയ്ക്കും മനോഹരമായ സ്ക്രിപ്റ്റും മേക്കിങ്ങുമാണ് ഓരോ വീഡിയോയിലും കാണാൻ സാധിക്കുന്നത്.

എന്നാൽ ഈ പേജ് വെറുമൊരു വീഡിയോ ക്രിയേഷനിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. മൃഗങ്ങളോടുള്ള സ്നേഹത്തോടൊപ്പം തന്നെ, ഈ ചെറുപ്പക്കാരനിലെ യഥാർത്ഥ കർഷകനെയും നമുക്ക് അവിടെ കാണാം. ഇന്നത്തെ കാലത്ത് ഈ പ്രായത്തിൽ കൃഷിയെ ഇത്രമേൽ നെഞ്ചിലേറ്റുന്ന ഒരാളെ കണ്ടെത്താൻ പ്രയാസമാണ്. ഇതൊരു ബിസിനസ്സ് എന്നതിലുപരി പുള്ളിയുടെ വലിയൊരു പാഷൻ തന്നെയാണ്. പരീക്ഷിക്കാത്ത കൃഷികളില്ല, പരാജയ ഭയമില്ലാതെ പുതിയ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു.

സോഷ്യൽ മീഡിയയിൽ അർഹിച്ചതിലും വളരെ താഴെ മാത്രം ശ്രദ്ധിക്കപ്പെട്ട (Underrated) ഒരു മാസ്സ് ക്രിയേറ്റർ എന്ന് തന്നെ ഇദ്ദേഹത്തെ വിളിക്കാം. എന്റെ സ്വന്തം കൊല്ലം ജില്ലക്കാരൻ കൂടിയാണെന്ന് പറയുമ്പോൾ കൂടുതൽ അഭിമാനം തോന്നുന്നു! ഇനി അങ്ങോട്ടും വ്യത്യസ്തങ്ങളായ വീഡിയോകളും കൃഷിവിശേഷങ്ങളുമായി മുന്നോട്ട് പോകാൻ ഇദ്ദേഹത്തിന് സാധിക്കട്ടെ! 💙✨

ചാത്തൻമാർ കൊണ്ടു വന്നു 💥💥😈😈4th NATIONAL AWARD FOR BEST ACTOR MAMMOOTTY THE BEST ACTOR 💥💥❤️🥰🥰
18/07/2026

ചാത്തൻമാർ കൊണ്ടു വന്നു 💥💥😈😈
4th NATIONAL AWARD FOR BEST ACTOR
MAMMOOTTY THE BEST ACTOR 💥💥❤️🥰🥰

 jayasurya ❤️
09/07/2026


jayasurya ❤️

Address

Kollam

Alerts

Be the first to know and let us send you an email when Versatile Actor Jayasurya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Versatile Actor Jayasurya:

Shortcuts

Share