26/04/2023
"രണ്ടു മുറി അടുക്കള തിണ്ണ " നാടകത്തിനു ശേഷം തീയേറ്റർ ഇനിഷ്യയേറ്റിവ് കേരളയും ദി പ്രാക്കുളം ഫ്രണ്ട്സ് ക്ലബ്ബും സംയുക്തമായി വേദിയിലെത്തിക്കുന്ന നാടകങ്ങളിൽ സഹകരിക്കുന്നതിന് (അഭിനയം) താല്പര്യമുള്ളവർ 9605984115 എന്ന നമ്പറിൽ വാട്സാപ്പിൽ ബന്ധപ്പെടുക.