KCC Karunagappally Cultural Centre

KCC Karunagappally Cultural Centre KCC Karunagappally Cultural Centre

12/01/2025

ഭാവഗായകന്റെ പാട്ടുകൾകൊണ്ട് കരുനാഗപ്പള്ളി കൾച്ചറൽ സെന്റർ KCC യുടെയും K LIVE മീഡിയ യുടെയും ആത്മപ്രണാമം

21/11/2024

ഗുരുദേവനെക്കുറിച്ചുള്ള ഇംഗ്ലീഷ് നോവൽ എഴുതിയത് കരുനാഗപ്പള്ളി സ്വദേശി

സനാരി സുഹ' ഷാർജയിലെ ഒൻപതാം ക്‌ളാസ്സ് വിദ്യാർത്ഥിനി.പേര് കേൾക്കുമ്പോൾ മലയാളികുട്ടിയാണോ എന്ന് തോന്നിയേക്കാമെങ്കിലുംഎന്റെ ന...
10/11/2024

സനാരി സുഹ' ഷാർജയിലെ ഒൻപതാം ക്‌ളാസ്സ് വിദ്യാർത്ഥിനി.
പേര് കേൾക്കുമ്പോൾ മലയാളികുട്ടിയാണോ എന്ന് തോന്നിയേക്കാമെങ്കിലും
എന്റെ നാട് കരുനാഗപ്പള്ളിയുടെ നാളെയുടെ അഭിമാനം ആകുന്ന മിടുക്കിയാണ്.
ക്ലാപ്പന മുരിക്കിനാൽ തെക്കത്തിൽ പ്രവാസിയായ ഷബീർ സാജിദാ ദമ്പതികളുടെ മൂത്ത മകൾ.
കോവിഡ് കാലഘട്ടം നേരിട്ട അനുഭവങ്ങളുടെ സംഘർഷങ്ങൾ അവളെ എഴുതാൻ പ്രേരിപ്പിച്ചു.
ഇന്ന് അതൊരു നോവലായി തീർന്നു.
ലോകത്തെ ഏറ്റവും വലിയ പുസ്തകോത്സവ വേദിയായ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ വെച്ച് ഇന്ന് പ്രകാശനം ചെയ്യപ്പെടുകയാണ്.
*റെയിൻ ഓഫ് ഇൻസാനിറ്റി*
മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ സുഭാഷ് ചന്ദ്രന്റെ കൈകളിൽ നിന്നും പ്രകാശനം ചെയ്യപ്പെടുന്ന ചടങ്ങിന്റെ അവതാരകനായി ഞാനും എത്തുന്നു.
ഷാർജ ബുക്ക് ഫെയറിലെ ഹാൾ നംബർ 7 ൽ രാത്രി 9 മണിക്ക്.
എത്തിച്ചേരാൻ കഴിയുന്നവർ തീർച്ചയായും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

ഇനിയുള്ള ദിവസം ഷാർജയിൽ ലോകത്തെ ഏറ്റവും വലിയ പുസ്തകോത്സവ വേദി ഷാർജ ഇന്റർനാഷണൽ ബുക്ക്‌ ഫെയറിൽ . ഈ വാട്സാപ്പിൽ എപ്പോഴും ഉണ്...
05/11/2024

ഇനിയുള്ള ദിവസം ഷാർജയിൽ ലോകത്തെ ഏറ്റവും വലിയ പുസ്തകോത്സവ വേദി ഷാർജ ഇന്റർനാഷണൽ ബുക്ക്‌ ഫെയറിൽ . ഈ വാട്സാപ്പിൽ എപ്പോഴും ഉണ്ടാകും 094474 62426
ഒപ്പം പി കെ അനിൽകുമാർ

ഇന്ന് വൈകിട്ട് 4 മണിക്ക്
04/11/2024

ഇന്ന് വൈകിട്ട് 4 മണിക്ക്

വീണ്ടും അബുദാബിയിലെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക്.ഇന്ന് വൈകിട്ട് 7 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ.ഏവർക്കും സ...
03/11/2024

വീണ്ടും അബുദാബിയിലെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക്.
ഇന്ന് വൈകിട്ട് 7 മണിക്ക്
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ.
ഏവർക്കും സ്വാഗതം

Address

KCC Karunagappally Cultural Centre
Kollam
690518

Website

Alerts

Be the first to know and let us send you an email when KCC Karunagappally Cultural Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share