Kottakkakam Onamahotsavam

Kottakkakam Onamahotsavam One of the greatest Onamahotsavam held in kerala. kottakkakam onamahotsavam which started in 1960 has now reached its 52nd year

17/09/2023
കോട്ടയ്ക്കകം  ഓണമഹോത്സവത്തിന്റെ ഭാഗമായി ചതയം ദിനത്തിൽ  2.9.2020 തീയതിയിൽ പ്രസംഗ മത്സരം നടത്തുന്നു വിഷയം :"ഓണം ഈ കാലഘട്ടത...
02/09/2020

കോട്ടയ്ക്കകം ഓണമഹോത്സവത്തിന്റെ ഭാഗമായി ചതയം ദിനത്തിൽ 2.9.2020 തീയതിയിൽ പ്രസംഗ മത്സരം നടത്തുന്നു

വിഷയം :"ഓണം ഈ കാലഘട്ടത്തിൽ"
സമയ പരിധി : 5 മിനിറ്റ്
പോസ്റ്റ്‌ ചെയ്യേണ്ട സമയം : വൈകിട്ട് 5 മുതൽ 9 വരെ

അയക്കേണ്ട നമ്പർ :9995092046
9633000608
9447560645
പ്രായ പരിധി :12 വയസ്സ്

കോട്ടയ്ക്കകം ഓണമഹോത്സവത്തിന്റെ രണ്ടാം ദിവസം ആയ ഇന്ന്വൈകിട്ട് 5 മണി മുതൽ കലാ മത്സരങ്ങൾ ആരംഭിക്കുന്നുചലച്ചിത്രഗാന മത്സരംകവ...
01/09/2020

കോട്ടയ്ക്കകം ഓണമഹോത്സവത്തിന്റെ രണ്ടാം ദിവസം ആയ ഇന്ന്

വൈകിട്ട് 5 മണി മുതൽ കലാ മത്സരങ്ങൾ ആരംഭിക്കുന്നു

ചലച്ചിത്രഗാന മത്സരം

കവിതാ പാരായണ മത്സരം

ലളിത ഗാന മത്സരം

സീനിയേഴ്സ് / ജൂനിയേഴ്‌സ് വിഭാഗങ്ങളിൽ ആയിട്ടാണ് മത്സരം നടക്കുന്നത്

മത്സരാർഥികൾ വാട്സ് നമ്പറിലോ / ഈ പോസ്റ്റിനു താഴെയോ വീഡിയോ പോസ്റ്റ് ചെയ്യാവുന്നതാണ്

*പേര്

*മത്സരിക്കുന്ന ഇനം

*വിഭാഗം

കൃത്യമായി രേഖപ്പെടുത്തിയിരിക്കണം

MOB :9995092046

9447560645

9633000608

നോട്ട് : 9 മണിക്ക് ശേഷം വരുന്ന എൻട്രികൾ സ്വീകരിക്കുന്നതല്ല

പ്രിയപ്പെട്ടവരേ ,ലോകം കോവിഡ് എന്ന മഹാമാരിയിൽ പകച്ചു നിൽക്കുമ്പോഴും മനുഷ്യരെല്ലാം  ഒന്നായി നിൽക്കേണ്ടതിന്റെ ആവശ്യം ഓർമ്മി...
30/08/2020

പ്രിയപ്പെട്ടവരേ ,ലോകം കോവിഡ് എന്ന മഹാമാരിയിൽ പകച്ചു നിൽക്കുമ്പോഴും മനുഷ്യരെല്ലാം ഒന്നായി നിൽക്കേണ്ടതിന്റെ ആവശ്യം ഓർമ്മിപ്പിച്ചു കൊണ്ട് ഒരു ഓണക്കാലം കൂടി...

60ാം മത് കോട്ടയ്ക്കകം ഓണ മഹോത്സവ കമ്മറ്റി . കരുതലിന്റെ ഈ ഓണക്കാലത്ത്
ഓൺ ലൈൻ മൽസരങ്ങൾ സംഘടിപ്പിക്കുന്നു
പോസ്റ്റ് ചെയ്യേണ്ട ഗ്രൂപ്പ് ലിങ്ക്:

https://www.facebook.com/groups/636557323204999
https://www.facebook.com/groups/kottakkakom
https://www.facebook.com/KottakkakamOnamahotsavam/ സാമൂഹികഅകലം പാലിക്കാം . സോഷ്യൽ മീഡിയയിൽ കൂട്ടായ്മകളിലൂടെ
ആസ്വാദനത്തിലൂടെh
അകന്നിരുന്ന് പാട്ടുകൾ പാടിയും പ്രോൽസാഹിപ്പിച്ചും സംഗീതത്താൽ ലയിച്ച് ചേരാം.

15/03/2020

ഇന്ന് 15/03/2020 NPRR വായനശാലയിൽ നടന്ന ഓണമഹോത്സവ കമ്മിറ്റിയിൽ 60- ആം ഓണമഹോത്സവ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രസിഡന്റ്‌ ഷാജികുട്ടൻ
സെക്രട്ടറി പ്രസാദ്. ജെ
ട്രെഷറർ ഷിബു
പബ്ലിസിറ്റി ബിനുദാസ്

#2020

09/03/2020

60-ആം കോട്ടയ്ക്കകം ഓണമഹോത്സാവ കമിറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പൊതുയോഗം ഞായറാഴ്ച (15/03/2020)രാവിലെ 10 മണിക്ക് NPRR വായനശാലയിൽ വെച്ച് നടത്താൻ തീരുമാനിച്ച വിവരം എല്ലാവരെയും സ്നേഹപൂർവ്വം അറിയിക്കുന്നു
എല്ലാവരും എത്തിച്ചേരുക

എന്ന്
59 - ഓണമഹോത്സാവ കമ്മിറ്റിയ്ക്കു വേണ്ടി
സെക്രട്ടറി

Address

KOTTAKKAKAM WARD, KOLLAM
Kollam
691013

Telephone

+919746444367

Website

Alerts

Be the first to know and let us send you an email when Kottakkakam Onamahotsavam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share