Quilography

Quilography Team of artists in Quilon

30/01/2022

Quilography - Team of artists District Tourism Promotion Council - Kollam
25/01/2022

Quilography - Team of artists
District Tourism Promotion Council - Kollam

  District Tourism Promotion Council - Kollam
25/01/2022


District Tourism Promotion Council - Kollam

കൊല്ലത്തിൻ്റെ ഹൃദയമായ ആശ്രമം മൈതാനിയിൽ rain shelter ൽ ഒരു വർഷം മുൻപ് വരച്ച ചിത്രങ്ങൾ മനോഹരമാക്കാനും അതിൻ്റെ ചുറ്റുവട്ടം ...
22/01/2022

കൊല്ലത്തിൻ്റെ ഹൃദയമായ ആശ്രമം മൈതാനിയിൽ rain shelter ൽ ഒരു വർഷം മുൻപ് വരച്ച ചിത്രങ്ങൾ മനോഹരമാക്കാനും അതിൻ്റെ ചുറ്റുവട്ടം മാലിന്യം കൊണ്ട് നിറഞ്ഞതിനലും അത് വൃത്തിയാക്കി ഫോട്ടോ പോയിൻറ് ആളുകൾക്ക് ചിത്രങ്ങൾ എടുക്കാനും ഇന്ന് DTPC കൊല്ലവും Quilography യും ചേർന്ന് അതിൻ്റെ ചുറ്റുപാടുകൾ മനോഹരമാക്കി. അതിനു മുന്നിൽ നിന്ന DTPC കൊല്ലത്തെ എല്ലാ ജീവനക്കാർക്കും Quilography യിലെ കൂട്ടുകാർക്കും നന്ദി അറിയിക്കുന്നു.

District Tourism Promotion Council - Kollam

12/05/2021


പ്രിയ സുഹൃത്തുക്കളെ,          Quilography യിലെ കൂട്ടുകാരുടെ പ്രയത്‌ന ഫലമായി വർണാഭമാക്കിത്തീർത്ത ആശ്രാമം വിശ്രമകേന്ദ്രത്ത...
10/02/2021

പ്രിയ സുഹൃത്തുക്കളെ,

Quilography യിലെ കൂട്ടുകാരുടെ പ്രയത്‌ന ഫലമായി വർണാഭമാക്കിത്തീർത്ത ആശ്രാമം വിശ്രമകേന്ദ്രത്തിൻ്റെയും walk way യുടെയും ഉദ്ഘാടാനം ഇന്ന് വൈകിട്ട് ബഹു.മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
ഒപ്പം Quilography യും ഹരിതകേരളവും സംയോജിച്ച് ആശ്രാമം മൈതാനത്ത് വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. ഈ ചടങ്ങിൽ പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുത്ത് വിജയിപ്പിച്ച എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

Team Quilography 🎨

Address

Kollam

Website

Alerts

Be the first to know and let us send you an email when Quilography posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Quilography:

Share

Category