15/08/2018
കേരളത്തിലെ ക്യാമ്പുകളിൽ കഴിയുന്ന നമ്മുടെ സഹോദരങ്ങൾക്കു ഒരു നേരത്ത ഭക്ഷണം കൊടുക്കാൻ വേണ്ടി കരുനാഗപ്പള്ളിയിലെ കുറച്ചു ചെറുപ്പക്കാർ നള രാവിലെ 7.30 KSRTC ബസ് സ്റ്റാൻഡ് നു മുന്നിൽ ഒത്തു കൂടുന്നു .കരുനാഗപ്പള്ളിയിൽ ഉള്ള എല്ലാ നല്ലവരായ സുഹൃത്തുക്കളും ഞങ്ങളോടൊപ്പം ഉണ്ടാക്കും എന്ന് പ്രതീഷിക്കുന്നു. നമ്മളെ കൊണ്ട് കഴിയുന്ന അത്ര ആഹാര സാധനങ്ങൾ സംഭരിച്ചു ഒരു ക്യാമ്പിൽ എത്തിക്കണം നള നമ്മുക്ക് . നിങ്ങളാൽ കഴിയുന്ന അത്ര സാധനകളും ആയി രാവിലെ തന്ന എത്തുക
16/07/2018