True Pray For Nthing Thanks To Everything (ReAlSNaPsHot)

  • Home
  • India
  • Kollam
  • True Pray For Nthing Thanks To Everything (ReAlSNaPsHot)

True Pray For Nthing Thanks To Everything (ReAlSNaPsHot) """"""""""""" It Is @ ReAl ArT oF PhOttOGrApHy"""""""""""""""""""""""""only one click for perfect click.""""""""""""""""will watch "mirror mirror" ..

hey you, ♥ hehi.. :)"""""""""""""

15/05/2020

Mobile Photography Contest
4th place
Name: Anuja S Basheer
Captured Model: Oppo F3Plus

16/09/2013

ഓണാശംസകള്‍ ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഈ വസന്തകാലത്തില്‍, മനസ്സില്‍ ഒരായിരം സ്നേഹസ്പര്‍ശവും മിഴിയില്‍ ഒരായിരം പ്രതീക്ഷകളും കയ്യില്‍ ഒരു പിടി വര്‍ണപൂക്കളും മെയ്യില്‍ പുതു വര്‍ണകോടിയുമായി വീണ്ടുമൊരു പൊന്നോണം കൂടി ... ഇനി ഒരു ചിങ്ങം പുലരും വരെ പുതിയ പ്രതീക്ഷകള്‍ നിറയും വരെ സന്തോഷത്തിന്‍റെ, സ്നേഹത്തിന്‍റെ, സമൃദ്ധിയുടെ നിറ കതിരുകളാകട്ടെ വരും നാളുകള്‍ എന്റെ എല്ലാ പ്രിയപെട്ടവര്‍ക്കും ,അവരുടെ കുടുംബത്തിനും എന്റെ ഓണാശംസകൾ.....

ഇന്ത്യയിലെ പൗരര്‍ക്കും പ്രവാസികള്‍ക്കും ജാതിയോ മതമോ ഭാഷയോ ആചാരങ്ങളോ തടസ്സമാകാതെ നിയമപരമായി വിവാഹിതരാകാനുള്ള നിയമമാണ് സ്പ...
19/08/2013

ഇന്ത്യയിലെ പൗരര്‍ക്കും പ്രവാസികള്‍ക്കും ജാതിയോ മതമോ ഭാഷയോ ആചാരങ്ങളോ തടസ്സമാകാതെ നിയമപരമായി വിവാഹിതരാകാനുള്ള നിയമമാണ് സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് 1954. ഇന്ത്യന്‍ പൗരത്വം ഇല്ലാത്ത രണ്ടു വിദേശികള്‍ക്കും ഇന്ത്യയില്‍ വച്ച് ഈ നിയമപ്രകാരം വിവാഹിതരാകാവുന്നതാണ്.

•ആര്‍ക്കൊക്കെ ഈ നിയമപ്രകാരം വിവാഹിതരാകാം?

21 വയസ്സു കഴിഞ്ഞ പുരുഷനും 18 വയസ്സു കഴിഞ്ഞ സ്ത്രീക്കും ഈ നിയമപ്രകാരം വിവാഹിതരാകാന്‍ കഴിയും. ഇരു കക്ഷികളും അവിവാഹിതരോ വിവാഹമോചനം നേടിയവരോ പങ്കാളി മരണപ്പെട്ടവരോ ആയിരിക്കണം. കൂടാതെ നിരോധിതബന്ധത്തിന്റെ പരിധിയില്‍ പെടുന്നവരും ആയിരിക്കരുത്. വിവാഹജീവിതത്തിനു കഴിയാത്ത തരത്തിലുള്ള മാനസികരോഗികളും ആകരുത്.

•എന്താണ് വിവാഹത്തിനുള്ള നടപടിക്രമങ്ങള്‍?

സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് അനുസരിച്ച് വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്ന ഇരുകക്ഷികളും നിര്‍ദ്ദിഷ്ട അപേക്ഷാഫോമില്‍ വിവാഹരജിസ്ട്രാര്‍ മുമ്പാകെ അപേക്ഷ നല്‍കേണ്ടതാണ്. ഏതെങ്കിലും ഒരു കക്ഷി സ്ഥിരമായി താമസിക്കുന്ന സ്ഥലത്തെ വിവാഹആഫീസര്‍ക്കു മുമ്പാകെ വേണം അപേക്ഷ നല്‍കേണ്ടത്. പ്രായം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം വയ്ക്കേണ്ടതാണ്. അപേക്ഷ സ്വീകരിച്ച് രജിസ്ട്രാര്‍ നല്‍കുന്ന രശീത് സൂക്ഷിച്ചു വയ്ക്കുന്നത് നന്നായിരിക്കും.
ഇരുകക്ഷികളുടെയും താമസസ്ഥലത്തെ രജിസ്ട്രര്‍ ഓഫീസില്‍ അപേക്ഷയുടെ പകര്‍പ്പ് നോട്ടീസ്ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതായിരിക്കും.
ആര്‍ക്കെങ്കിലും എതിര്‍പ്പുകളുണ്ടോ എന്നറിയാനാണ് ഈ നടപടി. അപേക്ഷകരില്‍ ആര്‍ക്കെങ്കിലും പ്രായപൂര്‍ത്തിയായിട്ടില്ല, നിരോധിതബന്ധത്തിന്റെ പരിധിയില്‍ വരുന്നവരാണ്, നിലവില്‍ വിവാഹിതരാണ് തുടങ്ങിയ കാരണങ്ങളില്‍ മാത്രമേ എതിര്‍പ്പുകള്‍ ഉന്നയിക്കുവാന്‍ അവകാശമുള്ളൂ.
വിവാഹത്തിനുള്ള അപേക്ഷ നല്‍കി 30 ദിവസങ്ങള്‍ക്കു ശേഷം 90 ദിവസങ്ങള്‍ക്കുള്ളില്‍ ഏതൊരു ദിവസവും കക്ഷികളുടെ ഇഷ്ടപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
വിവാഹസര്‍ട്ടിഫിക്കറ്റ് ബുക്കില്‍ ഇരുകക്ഷികളും മൂന്നു സാക്ഷികളും ഒപ്പിടേണ്ടതാണ്. കൂടാതെ വിവാഹഉദ്യോഗസ്ഥയുടെ/ന്റെയും മൂന്നു സാക്ഷികളുടെയും സാന്നിദ്ധ്യത്തില്‍ ഇരുകക്ഷികളും പരസ്പരം ജീവിതപങ്കാളിയായി സ്വീകരിക്കുന്നു എന്ന ഒരു പ്രതിജ്ഞയും പറയേണ്ടതുണ്ട്.

വിവാഹഅപേക്ഷ കൊടുത്ത് മൂന്നു മാസം കഴിഞ്ഞുപോയാല്‍ വീണ്ടും അപേക്ഷ നല്‍കി ഒരു മാസം കൂടി കാത്തിരിക്കേണ്ടവരും.

വിവാഹരജിസ്ട്രേഷന്‍ ഇരുകക്ഷികള്‍ക്കും രജിസ്റ്റര്‍ ഓഫീസില്‍ അല്ലാതെ മറ്റുള്ള സ്ഥലങ്ങളില്‍ വച്ചും നടത്താവുന്നതാണ്. ഇതിനായി നിശ്ചിതഫീസ് (15രൂപ) നല്‍കി അപേക്ഷിച്ചാല്‍ രജിസ്ട്രാര്‍ ഓഫീസ് പരിധിയിലുള്ള വീട്ടിലോ ഓഡിറ്റോറിയത്തിലോ വന്ന് വിവാഹഓഫീസര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു തരും.

വിവാഹം രജിസ്റ്റര്‍ ചെയ്യാനായി അപേക്ഷനല്‍കിയാല്‍ വിവാഹനോട്ടീസ് രജിസ്റ്റര്‍ ഓഫീസില്‍ എല്ലാവരും കാണുന്നയിടത്ത് പതിക്കുന്നതാണ്. ഇതില്‍ ഫോട്ടോ ചേര്‍ക്കണമെന്നോ സാക്ഷികള്‍ ഒപ്പിടണമെന്നോ നിയമത്തില്‍ പറഞ്ഞിട്ടില്ല. അതിനാല്‍ത്തന്നെ ഇപ്രകാരം നിര്‍ബന്ധിക്കാന്‍ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിക്കാന്‍ കഴിയില്ല. രജിസ്ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറലിന്റെ 10-06-2008 ലെ RR3-11551/2008 നമ്പര്‍ സര്‍ക്കുലറില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

വിദേശത്തേക്കു പോകുന്നവര്‍ക്ക് മത-ജാതി സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന വിവാഹസര്‍ട്ടിഫിക്കറ്റ് അംഗീകൃതരേഖയല്ല. അത്തരം ആവശ്യമുള്ളവര്‍ക്ക് ഈ നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്

New Invention Shock against torturing ...from inner wears !
09/06/2013

New Invention Shock against torturing ...from inner wears !

10/05/2013
I love u
26/04/2013

I love u

Entha vilikuka?
18/04/2013

Entha vilikuka?

♥ When You're In Pain Don't Fight ItYou'll Just GetExhausted.Remember What Shakespeare Said:"Feel The PainUntilIt Hurts ...
05/03/2013

♥ When You're In Pain Don't Fight It
You'll Just Get
Exhausted.
Remember What Shakespeare Said:
"Feel The Pain
Until
It Hurts No More ♥♥ ♥´¸.♥*´¨) ¸.♥

കാത്തിരിക്കുന്നില്ല ഞാന്‍കടം കൊണ്ട മോഹങ്ങള്‍ കരിഞ്ഞുണങ്ങിയിട്ടുംകലങ്ങിമറിഞ്ഞ കണ്ണുകള്‍ക്ക്‌ കരയാനറിയാതായിട്ടുംകാലമേറെ കഴ...
05/03/2013

കാത്തിരിക്കുന്നില്ല ഞാന്‍
കടം കൊണ്ട മോഹങ്ങള്‍ കരിഞ്ഞുണങ്ങിയിട്ടും
കലങ്ങിമറിഞ്ഞ കണ്ണുകള്‍ക്ക്‌ കരയാനറിയാതായിട്ടും
കാലമേറെ കഴിഞ്ഞിരിക്കുന്നു..
കനല്‍ കൂനകള്‍ക്ക് മുകളില്‍
കളിവീട് പണിത് കാത്തിരുന്നത്
കഥയറിയാതെ ആയിരുന്നെന്ന്
അറിയാനിത്തിരി വൈകിയെന്നോ?
ചിലര്‍ ചിലപ്പോള്‍ അങ്ങനെയാണ്
ചെറു ചിരിയോടെ വെച്ച് നീട്ടുന്നതെന്തും പിന്നെ
ചെപ്പടിവിദ്യയിലെ മാന്ത്രിക തൊപ്പിയില്‍ വെച്ച്
അദൃശ്യമാക്കി മികവു കാണിക്കും …
കളിപ്പാട്ടം നഷ്ട്ടപ്പെട്ട കുട്ടികള്‍ക്ക്പക്ഷെ,
വൈകിയാണെങ്കിലും എല്ലാം മറക്കാനൊത്തേക്കും
എന്നാല്‍ അല്ലാത്തവര്‍, ഇഷ്ട്ടപ്പെട്ടത്‌ നഷ്ട്ടപ്പെട്ടവര്‍
ജീവിതാന്ത്യം വരെ ഓര്‍മ്മകളെ ഓമനിച്ചേക്കും..
തിരിച്ചു വരവുകള്‍ക്ക് ഇനി സമയമില്ല
നഷ്ട്ടപ്പെട്ടതിനു മുകളിലൊരു താജ്മഹല്‍ പണിയാനും..
ഒരാള്‍ക്ക്‌ മുകളിലൊരാള്‍ കനിഞ്ഞേകുന്ന ഒന്നുണ്ട്
അതിനപ്പുറം ആര്‍ക്കും ഒന്നുമില്ലതന്നെ ..!

മനസ്സില്‍ തളംകെട്ടിയ ശൂന്യതവാക്കുകളും ചിന്തകളും അനാഥമാകുന്ന പോലെഒഴിഞ്ഞുപോക്കിന്‍ നിശബ്ദ അലകള്‍മനസ്സില്‍ വീശുന്നുകുത്തിവര...
04/03/2013

മനസ്സില്‍ തളംകെട്ടിയ ശൂന്യത
വാക്കുകളും ചിന്തകളും
അനാഥമാകുന്ന പോലെ
ഒഴിഞ്ഞുപോക്കിന്‍ നിശബ്ദ അലകള്‍
മനസ്സില്‍ വീശുന്നു
കുത്തിവരക്കപ്പെട്ട ജീവിതത്തില്‍
പുതിയ വര്‍ണ്ണങ്ങളും അപ്രത്യക്ഷമാകുന്നു
ഒരു തിരിച്ചുപോക്ക് അനിവാര്യമാണ്
ഇരുളില്‍ മിന്നിയ നിറങ്ങള്‍ അറിയാന്‍ ♥

Address

Kollam

Telephone

9995563085

Alerts

Be the first to know and let us send you an email when True Pray For Nthing Thanks To Everything (ReAlSNaPsHot) posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to True Pray For Nthing Thanks To Everything (ReAlSNaPsHot):

Share