Elankathu Friends Club Kollam

Elankathu Friends Club Kollam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Elankathu Friends Club Kollam, Elankath temple manayilkulangara thirumullavaram p. o, Kollam.

നാളെ വൈകുന്നേരം ഇലങ്കത്തമ്മയുടെ തിരുമുമ്പിൽ ഇലങ്കത്ത് ഫ്രണ്ട്സ് ക്ലബ്ബ് നേർച്ചയായി സമർപ്പിക്കുന്നു " 101 പറ"
25/01/2026

നാളെ വൈകുന്നേരം ഇലങ്കത്തമ്മയുടെ തിരുമുമ്പിൽ ഇലങ്കത്ത് ഫ്രണ്ട്സ് ക്ലബ്ബ് നേർച്ചയായി സമർപ്പിക്കുന്നു " 101 പറ"

15/01/2024
പടിഞ്ഞാറെക്കൊല്ലം ഇലങ്കത്ത് ശ്രീ ഭഗവതിയുടെ       "  തിരുവാഭരണ സമ൪പ്പണ മഹോത്സവത്തിന് " ... ' 'ഇലങ്കത്ത് ഫ്രണ്ട്സ് ക്ലബ്ബ...
17/06/2022

പടിഞ്ഞാറെക്കൊല്ലം ഇലങ്കത്ത് ശ്രീ ഭഗവതിയുടെ " തിരുവാഭരണ സമ൪പ്പണ മഹോത്സവത്തിന് " ... ' 'ഇലങ്കത്ത് ഫ്രണ്ട്സ് ക്ലബ്ബ്' നേർച്ചയായി സമർപ്പിക്കുന്നു..
* നന്ദികേശ സമ൪പ്പണവും ഗംഭീര തംബോലവും*
19 ജൂലൈ 2022 ചൊവ്വാഴ്ച...
കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രസന്നിധിയിൽ നിന്നു ആരംഭിക്കുന്നു.....

ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തൻ❤ @ പടിഞ്ഞാറെക്കൊല്ലം ഇലങ്കത്ത് ശ്രീ ഭഗവതി ക്ഷേത്രം.. EFC ULSAVAM 2022🔥
16/02/2022

ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തൻ❤ @ പടിഞ്ഞാറെക്കൊല്ലം ഇലങ്കത്ത് ശ്രീ ഭഗവതി ക്ഷേത്രം.. EFC ULSAVAM 2022🔥

EFC ULSAVAM 2022.... ഇലങ്കത്ത് ഭഗവതിയുടെ പൊൻതിടമ്പ് ശിരസ്സിലേറി ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തൻ💙 Click by
14/02/2022

EFC ULSAVAM 2022.... ഇലങ്കത്ത് ഭഗവതിയുടെ പൊൻതിടമ്പ് ശിരസ്സിലേറി ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തൻ💙
Click by

ഇലങ്കത്തമ്മയ്ക്ക് ഇലങ്കത്ത് ഫ്രണ്ട്സ് ക്ലബ്ബിന്റെ സമ൪പ്പണം 🙏🙏ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തൻ❤
14/02/2022

ഇലങ്കത്തമ്മയ്ക്ക് ഇലങ്കത്ത് ഫ്രണ്ട്സ് ക്ലബ്ബിന്റെ സമ൪പ്പണം 🙏🙏ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തൻ❤

ഇലങ്കത്ത് ഫ്രണ്ട്സ് ക്ലബ്ബിന്റെ 2022 ലെ ഉത്സവപരിപാടികൾ  ഗംഭീരവിജമാക്കുവാൻ സഹകരിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു...
14/02/2022

ഇലങ്കത്ത് ഫ്രണ്ട്സ് ക്ലബ്ബിന്റെ 2022 ലെ ഉത്സവപരിപാടികൾ ഗംഭീരവിജമാക്കുവാൻ സഹകരിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊള്ളുന്നു.....

14/02/2022

പടിഞ്ഞാറെക്കൊല്ലം " ഇലങ്കത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ" ഈ വർഷത്തെ മകരഭരണി മഹോത്സവത്തിന് "ഇലങ്കത്ത് ഫ്രണ്ട്സ് ക്ലബ്ബിന്" *ഇലങ്കത്തമ്മയുടെ* പൊൻതിടമ്പേറ്റാൻ ഗജകൗസ്തുഭം * പല്ലാട്ട് ബ്രഹ്മദത്തനേ* നേർച്ചയായി സമർപ്പിക്കുവാൻ ഭാഗ്യം ലഭിച്ചു. അതോടൊപ്പം ആദ്യമായി ശ്രീ ഭഗവതിയുടെ *തിടമ്പ്*... നേർച്ചയായി സമർപ്പിക്കുവനും ഒരുക്കുവാനും ഉള്ള അപൂർവ്വഭാഗ്യവും "ഇലങ്കത്ത് ഫ്രണ്ട്സ് ക്ലബ്ബിന്" ലഭിക്കുകയുണ്ടായി..
ഈ ചടങ്ങുകൾ എല്ലാം മികച്ച രീതിയിൽ സഫലമാക്കുവാൻ കട്ടക്ക് കൂടെ നിന്ന ക്ലബ്ബിലെ എല്ലാ അംഗങ്ങൾക്കും ക്ലബ്ബിന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു....
കൂടാതെ " ഇലങ്കത്ത് ഫ്രണ്ട്സ് ക്ലബ്ബിന്റെ" ഈ വർഷത്തെ ഉത്സവപരിപാടികൾ ഗംഭീരവിജയമാക്കുവാൻ സഹകരിച്ച എല്ലാ SUPPORTERS നും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊള്ളുന്നു.. 🙏🙏🙏🙏🙏

❤HAPPY NEW YEAR TO ALL✨✨❤
01/01/2022

❤HAPPY NEW YEAR TO ALL✨✨❤

12/12/2021

ഒരു ഉത്സവകാലം EFC 2020 @ ഇലങ്കത്ത് ശ്രീ ഭഗവതി ക്ഷേത്രം കൊല്ലം
ടീ E. F. C. യ്ക്ക് ഒപ്പം ഗുരുവായൂരപ്പന്റെ മാനസ പുത്രൻ ഗുരുവായൂർ ഇന്ദ്രസെൻ

Video Credits : KARTHIK

26/09/2021

EFC✨✨ഓണപ്പൂക്കളം 2019 @ ഇലങ്കത്ത് ശ്രീ ഭഗവതി ക്ഷേത്രം

Address

Elankath Temple Manayilkulangara Thirumullavaram P. O
Kollam

Telephone

+918289837034

Website

Alerts

Be the first to know and let us send you an email when Elankathu Friends Club Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Elankathu Friends Club Kollam:

Share