Rasputin

Rasputin Simple ❤️❤️


ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്ന ജനങ്ങളിൽ ഒരാളായി പ്രവർത്തിക്കുന്ന രാഘവ് ഛദ്ദയെ പോലെയുള്ള നേതാക്കന്മാർ  ആണ് നാടിന് ആവശ്യം ...
27/03/2026

ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്ന ജനങ്ങളിൽ ഒരാളായി പ്രവർത്തിക്കുന്ന രാഘവ് ഛദ്ദയെ പോലെയുള്ള നേതാക്കന്മാർ ആണ് നാടിന് ആവശ്യം ❤️

രാഘവ് ചദ്ധ എന്ന Mp യുടെ വിലയേറിയ ഇടപെടൽ യാഥാർത്ഥ്യമാകുന്നു 💥❤
26/03/2026

രാഘവ് ചദ്ധ എന്ന Mp യുടെ വിലയേറിയ ഇടപെടൽ യാഥാർത്ഥ്യമാകുന്നു 💥❤

100 കോടി ക്ലബ്ബിൽ ഇടം നേടി ജയസൂര്യയും ഗാങ്ങും 🥰4 വർഷങ്ങൾക്ക് ശേഷം ഇങ്ങനൊരു തിരിച്ചു വരവ് 💥അതും 50 കോടി ക്ലബ്ബിൽ പോലുമില്...
25/03/2026

100 കോടി ക്ലബ്ബിൽ ഇടം നേടി ജയസൂര്യയും ഗാങ്ങും 🥰

4 വർഷങ്ങൾക്ക് ശേഷം ഇങ്ങനൊരു തിരിച്ചു വരവ് 💥
അതും 50 കോടി ക്ലബ്ബിൽ പോലുമില്ലാത്ത ഒരു ആക്ടർ, 100 കോടി ക്ലബ്ബിൽ കയറി കൊണ്ട് ഒരു ഒന്നൊന്നര comeback ❤️🥰🥺🥺
ജയസൂര്യ.... നിങ്ങളുടെ ആരാധകൻ ആയതിൽ എപ്പോഴും അഭിമാനം മാത്രം. 🥰❤️

എല്ലാ കാലത്തും കൂടെ നിന്നവർക്ക് BIG THANKS ❤️🥰
Running Successfully

Aadu3 3 Days Worldwide Estimates: Day 1 ₹18.01Cr Day 2 ₹24.66Cr Day 3 ₹23.5Cr Total Gross: ₹66.17Cr Moving Towards ₹85cr...
22/03/2026

Aadu3 3 Days Worldwide Estimates: Day 1 ₹18.01Cr
Day 2 ₹24.66Cr
Day 3 ₹23.5Cr T
otal Gross: ₹66.17Cr
Moving Towards ₹85cr+ Opening Weekend Collection Second Biggest Mollywood Opener Of All Time Behind ₹175.60 Cr

BOXOFFICE കൊലപാതകം 💥❤️ആട് 3🥰
22/03/2026

BOXOFFICE കൊലപാതകം 💥❤️
ആട് 3🥰

BOXOFFICE STORM💥WORLDWIDE 48 CR ❤️💥ആട് ഓട്ടം നിർത്താൻ ഉദ്ദേശമില്ല 💥💥  Running Successfully ❤️🥰🥰🥰
21/03/2026

BOXOFFICE STORM💥
WORLDWIDE 48 CR ❤️💥
ആട് ഓട്ടം നിർത്താൻ ഉദ്ദേശമില്ല 💥💥

Running Successfully ❤️🥰🥰🥰

ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ കേറിയ മൂന്നാമത്തെ സിനിമയിലേക്ക് കുതിക്കുന്നു...ആട് 3💥💥💥💥
21/03/2026

ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ കേറിയ മൂന്നാമത്തെ സിനിമയിലേക്ക് കുതിക്കുന്നു...
ആട് 3💥💥💥💥

ആദ്യ ദിനം WW 18 കോടി കളക്ഷനും നേടി ആട് 3 കുതിപ്പു തുടരുന്നു ❤️💥
20/03/2026

ആദ്യ ദിനം WW 18 കോടി കളക്ഷനും നേടി ആട് 3 കുതിപ്പു തുടരുന്നു ❤️💥

പാപ്പനും പിള്ളേർക്കുമുള്ളത് loyal fans ആണെടാ... 💥💥💥Pure domination in BMS💥💥20K+ TICKETS in 1Hr💥
20/03/2026

പാപ്പനും പിള്ളേർക്കുമുള്ളത് loyal fans ആണെടാ... 💥💥💥
Pure domination in BMS💥💥
20K+ TICKETS in 1Hr💥

BMS Hourly Trending Crossed 20K+ 😭🔥Literally പാപ്പന്റെ വക തൂക്കി പറത്തൽ!🥵💥തുടരും, എമ്പുരാൻ, ലോക അല്ലാതെ വേറെ മറ്റൊരു മലയ...
19/03/2026

BMS Hourly Trending Crossed 20K+ 😭🔥

Literally പാപ്പന്റെ വക തൂക്കി പറത്തൽ!🥵💥

തുടരും, എമ്പുരാൻ, ലോക അല്ലാതെ വേറെ മറ്റൊരു മലയാളം പടം 20K+ Hourly Trending Cross ചെയ്തിട്ടില്ല. But ആട് 3❤️❤️💥

പതിയെ തുടങ്ങി സെക്കന്റ്‌ ഹാഫ് മുതൽ കത്തിക്കാൻ തുടങ്ങും 💥💥💥ആട് 3💥
19/03/2026

പതിയെ തുടങ്ങി സെക്കന്റ്‌ ഹാഫ് മുതൽ കത്തിക്കാൻ തുടങ്ങും 💥💥💥
ആട് 3💥

Address

Kollam

Website

Alerts

Be the first to know and let us send you an email when Rasputin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Rasputin:

Share