സമത്വ ഫ്ലിക്സ്

സമത്വ ഫ്ലിക്സ് # # # KeralaCulture #

21/07/2026

Changes have often started from a single brave frame. The director who realized that cinema has the extraordinary ability to console, question and be a voice for the voiceless.
Pa Ranjith!
After each movie is released, he continues to prove that the director's mission is a journey to the next movie, the characters in his movies are the people around him and that he is on a journey with them.
Through his landmark creations like ‘Kabali’, ‘Kala’, Sarpatta series, ‘Tankalan’, the making of ‘Pariyerum Perumal’ and more importantly through politics that travels beyond the camera lenses, he is constantly trying to heal the present of the democratic society envisioned by Baba Saheb Ambedkar.
On Pa Ranjith
Part -1
See less

21/07/2026

ബാബ സാഹേബ് അംബേദ്ക്കറുടെ ലോകവീക്ഷണത്തെ പിൻപറ്റുന്ന ഒട്ടനവധി പരിപാടികളുടെ പതാകവാഹകരാണ് പ്രിയ ചലച്ചിത്രകാരൻ പാ. രഞ്ജിത്ത് നേതൃത്വം നൽകുന്ന നീലം കൾച്ചറൽ സെന്റർ,
തമിഴ് നാട്ടിലെ നാടൻ കലാരൂപങ്ങളെ മുന്നോട്ട് കൊണ്ടുവരാൻ ആരംഭിച്ച മാർഗഴിയിൽ മക്കളിസൈ
തമിഴ് സാഹിത്യവും സിനിമയും തമ്മിലുള്ള അകലം കുറയ്ക്കാനായി ആരംഭിച്ച കൂഗൈ ഫിലിം മൂവ്മെന്റ്. അതിനോട് അനുബന്ധമായി നടക്കുന്ന കൂഗൈ ലൈബ്രറി.നീലം ബുക്ക്സ്, നീലം പബ്ലിക്കേഷൻസ്, നീലം പ്രൊഡക്ഷൻസ്, നീലം എന്റർടൈൻമെന്റ്, ദി കാസറ്റ്ലസ്സ് കളക്റ്റീവ്, നീലം സ്റ്റുഡിയോസ്. വാനം ആർട്ട് ഫെസ്റിവൽ, പികെ റോസി ഫിലിം ഫെസ്റ്റിവൽ. നീലം ഇരവ് പാഠശാല, കൂഗൈ തിരയ്പ്പട ഇയക്കം, നീലം സോഷ്യൽ തുടങ്ങിയവ നീലം കൾച്ചറൽ സെന്ററിന്റെ ഭാഗമാണ്
#പേരാണിത്

സംഭവ സമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി  നില കൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്. വേദനിക...
21/07/2026

സംഭവ സമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നില കൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്. വേദനിക്കുന്നവർക്കൊപ്പവും നിസ്സഹായരായവർക്കൊപ്പവും കരുതലിന്റെ കരങ്ങളായി വിഎസ് നിലകൊണ്ടു, പോരാളികൾക്ക് ഊർജമായി മുന്നേനയിച്ചു.
കർഷകരെയും കർഷക തൊഴിലാളികളെയും അധ്വാനിക്കുന്ന മുഴുവൻ മനുഷ്യരെയും വിഎസ് ചേർത്തുപിടിച്ചു.

Congrats Spain FiFa World നീതി നടപ്പാക്കിയിരിക്കുന്നു സ്പാനിഷ് പട❤️ FIFA World Cup
19/07/2026

Congrats Spain FiFa World നീതി നടപ്പാക്കിയിരിക്കുന്നു സ്പാനിഷ് പട❤️ FIFA World Cup

Address

Peruvelikkara
Kollam
691500

Website

Alerts

Be the first to know and let us send you an email when സമത്വ ഫ്ലിക്സ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share