Mangad Nattarangu Kala samskarika vedi

Mangad Nattarangu Kala samskarika vedi Online Media for Cultural Activities

05/09/2025
പോളിടെക്ക്നിക്ക് അഡ്മിഷന്
07/07/2025

പോളിടെക്ക്നിക്ക് അഡ്മിഷന്

**ശിവജിയുടെ ചിത്രത്തിന് ബിഗ് സല്യൂട്ട്..** പ്രിയ സഹോദര.. കേരളത്തിന് നോവായി മാറിയ പ്രിയ സഹോദരിയെ വരച്ചതിന് ഒരുപാട് നന്ദി ...
13/06/2025

**ശിവജിയുടെ ചിത്രത്തിന് ബിഗ് സല്യൂട്ട്..**
പ്രിയ സഹോദര.. കേരളത്തിന് നോവായി മാറിയ പ്രിയ സഹോദരിയെ വരച്ചതിന് ഒരുപാട് നന്ദി ..
മങ്ങാട് നാട്ടരങ്ങിന്റെ അഭിമാനം ശ്രീ. ശിവജി വരച്ച ചിത്രം ആണ്.
വിമാന അപകടത്തില്‍ മരിച്ച രഞ്ജിതയുടെ ചിത്രം ആണ്.
ഒരു കുടുബം പോറ്റാനായി കഷ്ടപെട്ട പെണ്‍ കരുത്ത്. അകാലത്തില്‍ പൊലിഞ്ഞു. ആദരാജ്ഞലികള്‍..

ഈ ഗ്രൂപ്പിലെ അംഗങ്ങളൊട് ആദ്യമായി ഒരു സഹായം അഭ്യർത്ഥിക്കുന്നു.  ഈ കാണുന്ന മൂന്ന് പേരിൽ കിളികൊല്ലൂർ കോളേജ് ഡിവിഷനിൽ.. തെക്...
22/01/2025

ഈ ഗ്രൂപ്പിലെ അംഗങ്ങളൊട് ആദ്യമായി ഒരു സഹായം അഭ്യർത്ഥിക്കുന്നു. ഈ കാണുന്ന മൂന്ന് പേരിൽ കിളികൊല്ലൂർ കോളേജ് ഡിവിഷനിൽ.. തെക്കടത്ത് താമസിക്കുന്ന ശ്യാം എസ് രാജ്.. മരിച്ചു. ഭാര്യയും മകനും ഉടൻ ശസ്ത്രക്രിയക്കായി 5 ലക്ഷം രൂപ വേണം. നിങ്ങളാൽ കഴിയുന്ന തുക കുറഞ്ഞത് 100 രൂപ താഴെ കാണുന്ന നമ്പറിൽ ഗൂഗിൾ പെ ചെയ്യുക. പേര് സ്ഥലം സൂചിപ്പിക്കുക. നമ്പറിൽ അയക്കാൻ കഴിയുന്നില്ല എങ്കിൽ വിളിക്കുക. ഗുഗിൾ പേ നമ്പർ. 9495207421. ഇത് അഡ്മിൻ ബിജു പുരുഷോത്തമന്റെ അഭ്യർത്ഥന.

07/01/2025

മങ്ങാട് കലാ തീയറ്റേഴ്സും മങ്ങാട് നാട്ടരങ്ങ് കലാ സാംസ്കാരിക വേദിയുടെ മ്യൂസിക് ഗ്രൂപ്പായ മങ്ങാട് നാട്ടരങ്ങ് സംഗീത സഭയും സംയുക്തമായി സംഘടിപ്പിക്കുന്ന എം.ടി അനുസ്മരണം 11.01.2025 ന് ഉച്ചക്ക് രണ്ട് മണി മുതൽ മങ്ങാട് കലാ തിയറ്റേഴ്സ് ആഡിറ്റോറിയത്തിൽ വച്ചു നടക്കും. കലാ സാംസ്കാരിക പ്രവർത്തകനും ലായേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറിയുമായ അഡ്വ. കെ.പി. സജിനാഥ് അനുസ്മരണ പ്രഭാഷണം നടത്തും. യോഗത്തോടനുബന്ധിച്ച് എം.ടി യുടെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി മങ്ങാട് നാട്ടരങ്ങ് ഗായകർ അവതരിപ്പിക്കുന്ന "പെയ്തൊഴിഞ്ഞ മഞ്ഞ്" സംഗീത പരിപാടിയും നടക്കും. സംഗീത പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഗായകർ 10/01/2025 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യുക. ഫോൺ 9495207421

ഈ പരിപാടിയിൽ പാടാൻ ആഗ്രഹിക്കുന്നവർ 10/1/25 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യുക. ഫോൺ. 9495207421
07/01/2025

ഈ പരിപാടിയിൽ പാടാൻ ആഗ്രഹിക്കുന്നവർ 10/1/25 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യുക. ഫോൺ. 9495207421

Address

Kollam

Website

Alerts

Be the first to know and let us send you an email when Mangad Nattarangu Kala samskarika vedi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share