Alappad Biennale

Alappad Biennale Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Alappad Biennale, Arts and entertainment, Alappad, Kollam.

ആലപ്പാട് ബിനാലെക്ക് തുടക്കം. സംഘടനാ തെരെഞ്ഞെടുപ്പ് പൂർത്തിയായി.
09/08/2026

ആലപ്പാട് ബിനാലെക്ക് തുടക്കം. സംഘടനാ തെരെഞ്ഞെടുപ്പ് പൂർത്തിയായി.

ആലപ്പാട് ബിനാലെ ആദ്യ സംഘടനാ യോഗം ഓഗസ്റ്റ് 9-ന് തീയതി: 2026 ഓഗസ്റ്റ് 9, ഞായറാഴ്ചസമയം: രാവിലെ 09:00 മണിക്ക്സ്ഥലം: ആലപ്പാട്...
03/08/2026

ആലപ്പാട് ബിനാലെ ആദ്യ സംഘടനാ യോഗം ഓഗസ്റ്റ് 9-ന്
തീയതി: 2026 ഓഗസ്റ്റ് 9, ഞായറാഴ്ച
സമയം: രാവിലെ 09:00 മണിക്ക്
സ്ഥലം: ആലപ്പാട് ബിനാലെ ഓഫീസ്, അഴീക്കൽ
സാനിധ്യം: ശ്രീ. സി. ആർ. മഹേഷ് (ബഹു. കരുനാഗപ്പള്ളി എം. എൽ. എ) സാനിധ്യം: ജയശ്രീ തൃദീപ് (ബഹു: പ്രസിഡന്റ് ആലപ്പാട് ഗ്രാമ പഞ്ചായത്ത് )
നമ്മുടെ കൂട്ടായ്മയെ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ ഏവരുടെയും സാന്നിധ്യവും സഹകരണവും അത്യന്താപേക്ഷിതമാണ്. ഇതൊരു ഔദ്യോഗിക അറിയിപ്പായി സ്വീകരിച്ച് നിശ്ചിത സമയത്ത് തന്നെ എത്തിച്ചേരണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

ആലപ്പാട് ബിനാലെയുടെ തുടർപ്രവർത്തനങ്ങൾ അമൃതപുരിയിലെത്തി അമ്മയുമായി ചർച്ച ചെയ്തു.
30/07/2026

ആലപ്പാട് ബിനാലെയുടെ തുടർപ്രവർത്തനങ്ങൾ അമൃതപുരിയിലെത്തി അമ്മയുമായി ചർച്ച ചെയ്തു.

"ആലപ്പാട് ബിനാലെ"യുടെ പ്രവർത്തന ഉദ്ദേശവും രൂപരേഖയും, ആലപ്പാട് ബിനാലെ ടീമിനു  വേണ്ടി ശ്രീമതി. ബീന തമ്പി ടീച്ചർ ബഹു: ടൂറിസ...
24/05/2026

"ആലപ്പാട് ബിനാലെ"യുടെ പ്രവർത്തന ഉദ്ദേശവും രൂപരേഖയും, ആലപ്പാട് ബിനാലെ ടീമിനു വേണ്ടി ശ്രീമതി. ബീന തമ്പി ടീച്ചർ ബഹു: ടൂറിസം മന്ത്രി പി സി വിഷ്ണുനാഥിന് കൈമാറി.

ആലപ്പാട് ബിനാലെയുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.
15/04/2026

ആലപ്പാട് ബിനാലെയുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

13/04/2026

ആലപ്പാടിന്റെ മണ്ണിൽ കലയുടെ മഹാവിസ്മയം: വരുന്നു 'ആലപ്പാട് ബിനാലെ'!

കടലിന്റെ താളവും കായലിന്റെ വശ്യതയും ഇഴചേരുന്ന നമ്മുടെ സ്വന്തം ആലപ്പാട് ഇനി കലയുടെയും സംഗമവേദിയാവുന്നു!

പ്രാദേശിക പ്രതിഭകളുടെ കലാസൃഷ്ടികൾ മുതൽ പ്രഗത്ഭരായ കലാകാരന്മാരുടെ വിസ്മയിപ്പിക്കുന്ന ആവിഷ്കാരങ്ങൾ വരെ ഒരേ വേദിയിൽ അണിനിരക്കുന്ന 'ആലപ്പാട് ബിനാലെ' (Alappad Biennale) അണിയറയിൽ ഒരുങ്ങുകയാണ്. ആലപ്പാടിന്റെ സാംസ്കാരിക ചരിത്രത്തിൽ ഇതൊരു പുതിയ അധ്യായമായി മാറും എന്നതിൽ സംശയമില്ല.

ചിത്രകല, ശിൽപകല, ഫോട്ടോഗ്രാഫി, ഇൻസ്റ്റലേഷനുകൾ, മറ്റ് സാംസ്കാരിക പരിപാടികൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഈ കലാമാമാങ്കം ഒരു നാടിന്റെ മുഴുവൻ ആഘോഷമായി മാറാൻ പോവുകയാണ്. കലയെ സ്നേഹിക്കുന്ന എല്ലാവർക്കും ഇതൊരു വേറിട്ട അനുഭവമായിരിക്കും സമ്മാനിക്കുക.

കൂടുതൽ വിവരങ്ങളും തിയതികളും ഉടൻ തന്നെ ഈ പേജിലൂടെ നിങ്ങളെ അറിയിക്കുന്നതാണ്. പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ പേജ് ഫോളോ ചെയ്യുക.

ഈ സന്തോഷവാർത്ത നിങ്ങളുടെ സുഹൃത്തുക്കളിലേക്കും കലയെ സ്നേഹിക്കുന്നവരിലേക്കും എത്തിക്കൂ... ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്യുക! നമ്മുടെ സ്വന്തം ആലപ്പാടിന്റെ ഈ അഭിമാന നിമിഷത്തിൽ നമുക്കെല്ലാവർക്കും ഒന്നായി പങ്കുചേരാം. 🤝❤️

Address

Alappad
Kollam
690547

Website

Alerts

Be the first to know and let us send you an email when Alappad Biennale posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share