Silly Thoughts

Silly Thoughts ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ!

ചിരിക്കാതെ ഒരു ഫോട്ടോ പോലും എന്റെ കയ്യിലില്ല 🥰🥰 ചിരി അത്ര മനോഹരമാണോ എന്നു ചോദിച്ചാൽ.... എന്റെ ചിരി എനിക്ക് ഇഷ്ടമാണ് ❤️👍 ...
07/04/2026

ചിരിക്കാതെ ഒരു ഫോട്ടോ പോലും എന്റെ കയ്യിലില്ല 🥰🥰 ചിരി അത്ര മനോഹരമാണോ എന്നു ചോദിച്ചാൽ.... എന്റെ ചിരി എനിക്ക് ഇഷ്ടമാണ് ❤️👍 എല്ലാവരുടെയും കാഴ്ച്ചപ്പാട് ഒരുപോലെയായിരിക്കില്ല 👍👍 😊💖🌟🌠💫😊

ഇന്നത്തെ സായാഹ്നം ദേവിക്ക് മുന്നിൽ
29/03/2026

ഇന്നത്തെ സായാഹ്നം ദേവിക്ക് മുന്നിൽ

ഇന്നത്തെ ചിന്താവിഷയം : നമുക്ക് കുറച്ച് പുഴുങ്ങാം👍👍അല്ലെങ്കിൽ വറുത്താലോ?🤔🤔 വേണ്ട, പച്ചയ്ക്ക് കഴിക്കുന്നതാ നല്ലത്👌👌 ചിന്തി...
29/03/2026

ഇന്നത്തെ ചിന്താവിഷയം : നമുക്ക് കുറച്ച് പുഴുങ്ങാം👍👍അല്ലെങ്കിൽ വറുത്താലോ?🤔🤔 വേണ്ട, പച്ചയ്ക്ക് കഴിക്കുന്നതാ നല്ലത്👌👌 ചിന്തിച്ചിരുന്ന് നേരം പോയി, മൂഡ് പോയി🤭🤭 ഇനി നാളെ ആകട്ടെ😇😇😂

ഗ്യാസ് കിട്ടാതെ വന്നപ്പോ ഞങ്ങടെ ഹൗസ് ഓണർ പുതിയ വിറക് അടുപ്പ് സെറ്റ് ചെയ്തു തന്നു👍👍 പറമ്പിൽ വിറകുള്ളിടത്തോളം പട്ടിണികിടക്...
25/03/2026

ഗ്യാസ് കിട്ടാതെ വന്നപ്പോ ഞങ്ങടെ ഹൗസ് ഓണർ പുതിയ വിറക് അടുപ്പ് സെറ്റ് ചെയ്തു തന്നു👍👍 പറമ്പിൽ വിറകുള്ളിടത്തോളം പട്ടിണികിടക്കേണ്ടി വെരില്ല 👍👍🙏

Address

Kollam

Website

Alerts

Be the first to know and let us send you an email when Silly Thoughts posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share