MASC

MASC മലയാളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌, ?

Congratulations Dears......💕🏆🏆
20/06/2025

Congratulations Dears......💕🏆🏆

18/09/2024

ഞങ്ങളുടെ ഓണാഘോഷം
അർമാദം 2k24

And

നാലാം വാർഷികവും

All are Welcome
07/09/2024

All are Welcome

https://youtu.be/mwkD8q8L8QY?si=4yNbWg1ls3l9Whb2
18/06/2024

https://youtu.be/mwkD8q8L8QY?si=4yNbWg1ls3l9Whb2

ഒരു റോഡിന്റെ രോദനം!! ചെളിക്കുളമായി റോഡ്.. മലപ്പേരൂർ നിവാസികളുടെ ദുരിതയാത്രയ്ക്ക് എന്ന് പരിഹാരമാകും .മാറു...

13/06/2024
13/06/2024

അധികാരികൾ മാത്രം കാണുക

മലപ്പേരൂർ ഒന്നാം വാർഡിന്റെ റോഡ് പണി എന്ന് തീരും...?റോഡിലെ പൊടി കാരണം നാട്ടുകാർക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ആരു സ...
14/03/2024

മലപ്പേരൂർ ഒന്നാം വാർഡിന്റെ റോഡ് പണി എന്ന് തീരും...?

റോഡിലെ പൊടി കാരണം നാട്ടുകാർക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ആരു സമാധാനം പറയും?

കടകളിൽ വിൽപനക്ക് വെച്ചിരിക്കുന്ന സാധനങ്ങളിൽ പൊടി പിടികുന്നത് കാരണം പുറത്തെടുക്കാൻ വയ്യ
ആര് ഉത്തരവാദി?

ഒരു വാഹനമോ ഒരു വസ്തുവും വീടിന് മുന്നിൽ ഇടുവാനോ വയ്ക്കാനോ പൊടി കാരണം പറ്റുന്നില്ല
ആര് സമാധാനം പറയും?

കുത്തി ഇളക്കി പൊടി ആക്കി ഇട്ടെക്കുന്നത് നാട്ടുകാരല്ല

നടന്നു പോകുന്നവര് പൊടി കാരണം ഹെൽമെറ്റ് വെക്കണ്ട അവസ്ഥ

വർഷങ്ങൾ ആയി അനുഭവിക്കുന്ന ഈ ദുരിതം ന്യയികരിച്ചവന്മർ എവിടെ?

കൊച്ചുകുഞ്ഞുങ്ങൾ മുതൽ പ്രായം ആയവർ വരെ പൊടി കാരണം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു... ന്യായീകരണം പറയുന്നവര് എൽകുമോ?

വാഹനങ്ങളിൽ നിന്ന് റോഡിൻ്റെ പൊട്ടി പൊളിഞ്ഞ അവസ്ഥ കാരണം വീണു പരിക്ക് പറ്റിയവരോട് ആരു സമാധാനം പറയും?

ഒരു വാഹനം എതിരെ കടന്നു പോയാൽ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റാത്ത രീതിയിൽ ഉള്ള പൊടി
ആര് സമാധാനം പറയും?

വീടിനുള്ളിൽ പോലും മൂക്കും വായും പൊത്തി ഇരിക്കണ്ട അവസ്ഥ...
ആര് സമാധാനം പറയും?

ഇലക്ഷന് മാത്രം കാണാൻ പറ്റുന്ന രാഷ്ട്രീയ നേതാക്കൾ....

എല്ലാം അനുഭവിച്ചു മിണ്ടാതെ ഇനിയും ഇരിക്കരുത് മലപ്പെരൂർ നാട്ടുകാരെ....

ഈ ഒന്നാം വാർഡ് ഒഴികെ വേറെ എവിടെയും നിങ്ങൾ ചെന്ന് നോക്ക്..... ഓരോ ഇടവഴികളും കോൺക്രീറ്റ് ചെയ്ത് അനുയോജ്യമായി ഇട്ടിട്ടുണ്ട്......

ഇതിൽ സംശയം ഉള്ളവർക്ക് റേഷൻ കട ജംഗ്ഷനിൽ ഒരു ബോർഡ് വെച്ചിട്ടുണ്ട്....ഈ റോഡിൻ്റെ പണി എന്ന് തീർക്കും എന്ന് ഉള്ളത്..,..

മലപ്പെരൂർ ജനത ഇത്രക്ക് പ്രതികരണശേഷി ഇല്ലാത്തവരായി മാറിയോ?

ഓർക്കുക നിങൾ മിണ്ടാതെ ഇരുന്നാൽ കൊച്ചുകുട്ടികൾ മുതൽ മുതിർന്ന ആൾകാർ വരെ ഇവിടെ നിത്യരോഗി ആയി കഴിയേണ്ടി വരും.....

ഇത് ചെയ്യേണ്ടവരോട് ഇനിയും ഒന്നും പറഞ്ഞിട്ട് കാര്യമില്ല

കണ്ണിലെ പൊടി തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിയിട് നിങൾ കണ്ണ് തുറക്കൂ... ഇനിയെങ്കിലും......

കാലാവസ്ഥ മാറും
മഴ വരും
എന്ന് ഈ റോഡ് പണി തീരുമെന്ന് ആർക്കും അറിയില്ല......

മഴ പെയ്താൽ ഈ റോഡ് തെന്നി കുളം ആകും

യാത്ര വഴി വേറെ കണ്ടെത്തണം....

റോഡിൽ കൂടി നിരങ്ങി പോകാൻ ഇത് ഒരുതൻ്റെം വീട്ടിൽ നിന്ന് കൊണ്ട് വരുന്നതോ ഔദാര്യമോ അല്ല....

നമ്മൾ മലപ്പെരൂർ നാട്ടുകാരുടെ അവകാശം ആണ്

ഒരുത്തനും ചോദ്യം ചെയ്യില്ല.......

Address

Malapperoor, Manjappara P. O
Kollam
691533

Telephone

+919633636844

Website

Alerts

Be the first to know and let us send you an email when MASC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share