13/08/2026
യശോദയുടെ ഭാഗ്യം ...❤️🧿🧿🧿
"എന്നത്തവം സൈതനേ...
കണ്ണന്റെ കാതിലേക്ക് ഒരു നാദസമർപ്പണം... കാപ്പി രാഗത്തിന്റെ മധുരം! 🎶💙"
നാദമയമായ പ്രാർത്ഥന... ഗുരുവായൂരപ്പന്റെ സന്നിധിയിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ ആ ധന്യമുഹൂർത്തം. 🌸🎶
രംഗ പ്രവേശനം : ശ്രുതി മിഥുൻ
Raajeev Ramesh
Violin : Rajeev Remesan
Mridangam : Maneksha
Ghadam : Sivaprasad Ma
Mukharshanku - Sanal K Mookkuthala