Interpoly Arts Fest -2020

Interpoly Arts Fest -2020 സംസ്ഥാന ഇന്റർപോളി കലോത്സവം ഈ കൊല്ലം ?

സംസ്ഥാന പോളിടെക്നിക് കലോത്സവം 2020 മാർച്ച്‌ 20-24വരെ കൊല്ലത്ത്‌.. പോസ്റ്റർ പ്രകാശനം തലച്ചിറ യൂന്നൂസ് പോളിയിൽ ഐഷാപോറ്റി M...
09/03/2020

സംസ്ഥാന പോളിടെക്നിക് കലോത്സവം 2020 മാർച്ച്‌ 20-24വരെ കൊല്ലത്ത്‌..
പോസ്റ്റർ പ്രകാശനം തലച്ചിറ യൂന്നൂസ് പോളിയിൽ ഐഷാപോറ്റി MLA നിർവഹിക്കുന്നു...
എഴുകോൺ സ്വദേശി ഫെബി ആണ് പോസ്റ്റർ ഡിസൈൻ ചെയ്തത്...

സംസ്ഥാന പോളിടെക്‌നിക്‌ കലോത്സവം 2020പോസ്റ്റർ പ്രകാശനം..........
09/03/2020

സംസ്ഥാന പോളിടെക്‌നിക്‌ കലോത്സവം 2020
പോസ്റ്റർ പ്രകാശനം..........

സംസ്ഥാന പോളിടെക്നിക് കലോത്സവം 2020 മാർച്ച്‌ 20-24 വരെ കൊല്ലത്ത്‌... വെബ്സൈറ്റ് ഉദ്‌ഘാടനം  പുനലൂർ പോളിടെക്നിക് കോളേജിൽ......
07/03/2020

സംസ്ഥാന പോളിടെക്നിക് കലോത്സവം 2020 മാർച്ച്‌ 20-24 വരെ കൊല്ലത്ത്‌...
വെബ്സൈറ്റ് ഉദ്‌ഘാടനം പുനലൂർ പോളിടെക്നിക് കോളേജിൽ...

കേരളാ സംസ്ഥാന കോപ്പറേറ്റീവ് എംപ്ലോയീസ് വെൽഫേർ ബോർഡ്
വൈസ് ചെയർമാൻ കെ.രാജഗോപാൽ ഉദ്‌ഘാടനം ചെയ്തു.....

മാർച്ച് 20 മുതൽ 24 വരെ കൊല്ലം കൊട്ടിയത്ത് വെച്ച് നടക്കുന്ന സംസ്ഥാന ഇൻ്റർപോളി കലോത്സവത്തിൻ്റെ സ്വാഗതസംഘം ഓഫീസ്  കൊട്ടിയം ...
05/03/2020

മാർച്ച് 20 മുതൽ 24 വരെ കൊല്ലം കൊട്ടിയത്ത് വെച്ച് നടക്കുന്ന സംസ്ഥാന ഇൻ്റർപോളി കലോത്സവത്തിൻ്റെ സ്വാഗതസംഘം ഓഫീസ് കൊട്ടിയം എസ്എൻ പോളിടെക്നിക്കിൽ
ബഹു: വൈദ്യുതവകുപ്പ് മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്യുന്നു.......

സംസ്ഥാന പോളിടെക്നിക് കലോത്സവം 2020 മാർച്ച്‌ 20-24 വരെ കൊല്ലത്ത്‌..        സംഘടാകസമിതിഓഫീസ് ഉദ്ഘാടനം:- ശ്രീ എം എം മണി ( ബ...
05/03/2020

സംസ്ഥാന പോളിടെക്നിക് കലോത്സവം 2020 മാർച്ച്‌ 20-24 വരെ കൊല്ലത്ത്‌..

സംഘടാകസമിതിഓഫീസ് ഉദ്ഘാടനം:- ശ്രീ എം എം മണി ( ബഹു :വൈദ്യുതി വകുപ്പ് മന്ത്രി )

05/03/2020
സംസ്ഥാന പോളിടെക്നിക് കലോത്സവം 2020 മാർച്ച്‌ 20-24 വരെ കൊല്ലത്ത്‌.. വെബ്സൈറ്റ് ഉത്ഘാടനം :-  കെ രാജഗോപാൽ (കേരളാ സംസ്ഥാന കോ...
04/03/2020

സംസ്ഥാന പോളിടെക്നിക് കലോത്സവം 2020 മാർച്ച്‌ 20-24 വരെ കൊല്ലത്ത്‌..

വെബ്സൈറ്റ് ഉത്ഘാടനം :- കെ രാജഗോപാൽ

(കേരളാ സംസ്ഥാന കോപ്പറേറ്റീവ് എംപ്ലോയീസ് വെൽഫേർ ബോർഡ്
വൈസ് ചെയർമാൻ)

സംസ്ഥാന പോളിടെക്നിക് കലോത്സവം 2020 മാർച്ച്‌ 20-24 വരെ കൊല്ലത്ത്‌... ലോഗോ പ്രകാശനം എഴുകോൺ പോളിടെക്നിക് കോളേജിൽ വെച്ച് ബി ...
04/03/2020

സംസ്ഥാന പോളിടെക്നിക് കലോത്സവം 2020 മാർച്ച്‌ 20-24 വരെ കൊല്ലത്ത്‌...
ലോഗോ പ്രകാശനം എഴുകോൺ പോളിടെക്നിക് കോളേജിൽ വെച്ച് ബി രാഘവൻ (ex mla ) പ്രകാശനം ചെയ്യുന്നു...

ലോഗോ ഡിസൈൻ ചെയ്തത് നന്ദഗോപാൽ (എഴുകോൺ പോളിടെക്നിക് കോളേജ് വിദ്യാർത്ഥി)

ഇന്റർപോളി കലോത്സവ ലോഗോ ⭐️പ്രകാശനം ചെയ്തു..........
04/03/2020

ഇന്റർപോളി കലോത്സവ ലോഗോ ⭐️
പ്രകാശനം ചെയ്തു..........

സംസ്ഥാന പോളിടെക്‌നിക് കലോത്സവം ;സംഘാടക സമിതിയായി കൊട്ടിയം:സംസ്ഥാന പോളിടെക്‌നിക് കലോത്സവം മാർച്ച് 20 മുതൽ 24 വരെ കൊട്ടിയം...
04/03/2020

സംസ്ഥാന പോളിടെക്‌നിക് കലോത്സവം ;
സംഘാടക സമിതിയായി

കൊട്ടിയം:
സംസ്ഥാന പോളിടെക്‌നിക് കലോത്സവം മാർച്ച് 20 മുതൽ 24 വരെ കൊട്ടിയം ശ്രീ നാരായണ പോളിടെക്‌നികിൽ നടക്കും.എഴ് വർഷങ്ങൾക്ക് ശേഷമാണ് കൊല്ലം സംസ്ഥാന പോളി കലോത്സവത്തിൻ്റെ വേദിയാകുന്നത്. സംഘാടകസമിതി രൂപീകരണ യോഗം ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുബാഷ് ഉദ്ഘകടനം ചെയ്തു.ഇന്റർപോളി യൂണിയൻ ചെയർമാൻ ആദർശ് അധ്യക്ഷനായി.എസ്എൻ പോളിടെക്‌നിക് പ്രിൻസിപ്പൽ അജിത് വി സ്വാഗതം പറഞ്ഞു.
പി എ ചന്ദ്രൻ, ഡെപ്യൂട്ടി ഡയറക്ടർ പി ജയകുമാർ, എം സി പ്രകാശൻ, നാസർ, ജി രാജു, വി വി റേ, എമിലിസ് മോറിസ്, പ്രവീൺ കുമാർ, വിനോദ് കുമാർ,സീല എസ് എസ്, സുധീർ, പ്രസാദ്, രാഹുൽ, യൂണിയൻ ജനറൽ സെക്രട്ടറി ആൽവിൻ തുടഗിയവർ സംസാരിച്ചു,
സംഘടകസമിതിയുടെ വിജയത്തിനായി 501 അംഗ ജനറൽ കമ്മിറ്റിയും 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു...

രക്ഷാധികാരികൾ: ജെ മേഴ്സിക്കുട്ടിയമ്മ,കെ രാജു,എം നൗഷാദ്,ജി എസ് ജയലാൽ,കെ എൻ ബാലഗോപാൽ,എൻ സന്തോഷ്,പി രാജേന്ദ്രൻ

എൻ കെ ശശികുമാർ (ചെയര്മാന്)

സന്ദീപ് വി (വർക്കിങ് ചെയര്മാന്)

വൈസ് ചെയർമാൻ :- ആദർശ്, (സംസ്ഥാന പോളി യൂണിയൻ ചെയർമാൻ )
എസ് ലൈല, കെ രാധാമണി, എം സുഭാഷ്, എസ് ഫത്തഹുദീൻ
ആർ ബിജു

ജനറൽ കൺവീനർ :- എം സി പ്രകാശ്

കൺവീനർ :- അനന്തു പി

ജോയിന്റ് ജനറൽ കൺവീനർ :- ആൽവിൻ

എം സി പ്രകാശ് (ജനറൽ കൺവീനർ) അനന്ദു പി(കൺവീനർ)

സംസ്ഥാന പോളിടെക്‌നിക്‌ കലോത്സവം ലോഗോ പ്രകാശനം.........2020 മാർച്ച്‌ 4 ന്.........എഴുകോൺ പോളിടെക്‌നിക് കോളേജിൽ.....
03/03/2020

സംസ്ഥാന പോളിടെക്‌നിക്‌ കലോത്സവം ലോഗോ പ്രകാശനം.........
2020 മാർച്ച്‌ 4 ന്.........
എഴുകോൺ പോളിടെക്‌നിക് കോളേജിൽ.....

കൊട്ടിയം : ഏഴ് വർഷങ്ങൾക്ക് ശേഷം ഇതാ സംസ്ഥാന പോളി കലോത്സവത്തിന് കൊല്ലം വേദിയാകുന്നു....
03/03/2020

കൊട്ടിയം : ഏഴ് വർഷങ്ങൾക്ക് ശേഷം ഇതാ സംസ്ഥാന പോളി കലോത്സവത്തിന് കൊല്ലം വേദിയാകുന്നു....

Address

Kottiyam
Kollam
691571

Alerts

Be the first to know and let us send you an email when Interpoly Arts Fest -2020 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Interpoly Arts Fest -2020:

Share