Idam Cultural Centre

Idam Cultural Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Idam Cultural Centre, Cultural Center, Sasthamcotta PO, Kollam.

ഇടത്തിൻ്റെ ആത്മമിത്രം ബൈജു മലനടയുടെ അമ്മ ഭവാനി അന്തരിച്ചു. സംസ്‌കാരച്ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക്( ഏപ്രിൽ 8 ബുധനാഴ്ച)...
07/04/2026

ഇടത്തിൻ്റെ ആത്മമിത്രം ബൈജു മലനടയുടെ അമ്മ ഭവാനി അന്തരിച്ചു. സംസ്‌കാരച്ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക്( ഏപ്രിൽ 8 ബുധനാഴ്ച) മലനട, കുറമ്പകരയിലെ വസതിയിൽ വച്ച് നടക്കും.

ഇടം ശാസ്‌താംകോട്ടയുടെ ട്രഷറർ ദീപയുടെ ജീവിതപങ്കാളി ഗോപകുമാർ കെ.എൽ അന്തരിച്ചു.സംസ്‌കാരം നാളെ (എപ്രിൽ 5) ഉച്ചയ്ക്ക് കരുനാഗപ...
04/04/2026

ഇടം ശാസ്‌താംകോട്ടയുടെ ട്രഷറർ ദീപയുടെ ജീവിതപങ്കാളി ഗോപകുമാർ കെ.എൽ അന്തരിച്ചു.
സംസ്‌കാരം നാളെ (എപ്രിൽ 5) ഉച്ചയ്ക്ക് കരുനാഗപ്പള്ളി റെയിൽവേ സ്‌റ്റേഷന് സമീപമുള്ള വീട്ടിൽ വച്ചു നടക്കും.

30/03/2026
28/03/2026

മാടൻ മോക്ഷം നാടകം നിങ്ങൾ എന്തുകൊണ്ട് കാണണം? കാരണം ഈ വീഡിയോയിൽ പറയുന്നു | @ ഡി.ബി കോളേജ് ശാസ്താംകോട്ട |മാർച്ച് 28, 29. സീറ്റുകൾ പരിമിതം — ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ

പ്രവേശനപാസ് ടിക്കറ്റ് കൗണ്ടറിൽ നിന്നും വാങ്ങാവുന്നതാണ്.💙
28/03/2026

പ്രവേശനപാസ് ടിക്കറ്റ് കൗണ്ടറിൽ നിന്നും വാങ്ങാവുന്നതാണ്.
💙

27/03/2026

മാടൻമോക്ഷം നാടകം 'മാർച്ച് 28,29 തീയതികളിൽ
ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ.
പ്രവേശനം പാസ് മൂലം.
ടിക്കറ്റിനായി വിളിക്കു.
9567640624
9567740624
9846927112

ലോക നാടക ദിനാശംസകൾ💙
27/03/2026

ലോക നാടക ദിനാശംസകൾ
💙

ഇനിയും ടിക്കറ്റ് വാങ്ങാത്തവർക്ക് അവതരണ ദിവസം ടിക്കറ്റ് കൗണ്ടറിൽ നിന്ന് ലഭിക്കുന്നതാണ്. നിങ്ങളുടെ ടിക്കറ്റുകൾ ഉറപ്പാക്കാൻ...
25/03/2026

ഇനിയും ടിക്കറ്റ് വാങ്ങാത്തവർക്ക് അവതരണ ദിവസം ടിക്കറ്റ് കൗണ്ടറിൽ നിന്ന് ലഭിക്കുന്നതാണ്.
നിങ്ങളുടെ ടിക്കറ്റുകൾ ഉറപ്പാക്കാൻ വിളിക്കു.
95676 40624
💙

24/03/2026

മാടൻമോക്ഷം നാടകത്തെക്കുറിച്ച് പി.ജെ ഉണ്ണികൃഷ്ണൻ സംസാരിക്കുന്നു.
നിങ്ങളുടെ ടിക്കറ്റുകൾ ഉറപ്പാക്കാൻ വിളിക്കു.
95676 40624
💙

Address

Sasthamcotta PO
Kollam
690521

Website

Alerts

Be the first to know and let us send you an email when Idam Cultural Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share