TLC Kollam

TLC Kollam കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ പേജ്

ആയൂർവേദ ആചാര്യൻ ഡോ.പി.കെ വാര്യർ അന്തരിച്ചു.കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ അനുശോചിക്കുന്നു.
10/07/2021

ആയൂർവേദ ആചാര്യൻ ഡോ.പി.കെ വാര്യർ അന്തരിച്ചു.കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ അനുശോചിക്കുന്നു.

കവിയും ഗാനരചയിതാവുമായ എസ്.രമേശൻ നായർ അന്തരിച്ചു.കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ അനുശോചിക്കുന്നു. കുടുംബാംഗങ്ങളുടേയും സുഹൃ...
18/06/2021

കവിയും ഗാനരചയിതാവുമായ എസ്.രമേശൻ നായർ അന്തരിച്ചു.കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ അനുശോചിക്കുന്നു. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്ക് ചേരുന്നു.

20/05/2021

ലൈബ്രറികളെ നവീകരിക്കും -മുഖ്യമന്ത്രി
കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ അഭിവാദ്യങ്ങൾ

പ്രമുഖ കവിയും പ്രഗത്ഭ ഭാഷാധ്യാപകനുമായ ആദിനാട് ഗോപി സാർ വിടവാങ്ങി. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആദരാഞ്ജലികൾ.
18/05/2021

പ്രമുഖ കവിയും പ്രഗത്ഭ ഭാഷാധ്യാപകനുമായ ആദിനാട് ഗോപി സാർ വിടവാങ്ങി. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആദരാഞ്ജലികൾ.

കഥാകൃത്ത് മാടമ്പ് കുഞ്ഞുകുട്ടന് ആദരാഞ്ജലികൾ - കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ
11/05/2021

കഥാകൃത്ത് മാടമ്പ് കുഞ്ഞുകുട്ടന് ആദരാഞ്ജലികൾ - കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ

ആധുനിക കേരള സ്രഷ്ടാക്കളിൽ പ്രമുഖയായ ശ്രീമതി.കെ.ആർ.ഗൗരിയമ്മ വിടവാങ്ങി. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആദരാഞ്ജലികൾ
11/05/2021

ആധുനിക കേരള സ്രഷ്ടാക്കളിൽ പ്രമുഖയായ ശ്രീമതി.കെ.ആർ.ഗൗരിയമ്മ വിടവാങ്ങി. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആദരാഞ്ജലികൾ

ആദരാഞ്ജലികൾ
19/02/2021

ആദരാഞ്ജലികൾ

പ്രീയ കലാകാരന് വിട
20/01/2021

പ്രീയ കലാകാരന് വിട

മലയാള കവിതയിൽ പൂമരങ്ങൾ നട്ടുവളർത്തിയ കവിയും ചലച്ചിത്ര ഗാന രചയിതാവുമായ അനിൽ പനച്ചൂരാൻ്റെ വേർപാടിൽ കൊല്ലം താലൂക്ക് ലൈബ്രറി...
03/01/2021

മലയാള കവിതയിൽ പൂമരങ്ങൾ നട്ടുവളർത്തിയ കവിയും ചലച്ചിത്ര ഗാന രചയിതാവുമായ അനിൽ പനച്ചൂരാൻ്റെ വേർപാടിൽ കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ അനുശോചിക്കുന്നു. ആദരാഞ്ജലികൾ.

കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആദരാഞ്ജലികൾ
02/01/2021

കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആദരാഞ്ജലികൾ

Address

Kollam
691001

Website

Alerts

Be the first to know and let us send you an email when TLC Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share