DEEGO Mylakkadu

DEEGO Mylakkadu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DEEGO Mylakkadu, Reg no 553/89 Mylakkadu p. o kollam, Kollam.

15/10/2021

വിദ്യാരംഭം കുറിക്കുന്ന കുരുന്നുകൾക്ക് ഡീഗോ മൈലക്കാടിൻ്റെ ആശംസകൾ

12/10/2021
17/08/2021

ഇന്ത്യയുടെ 75മത് സ്വാതന്ത്ര്യ ദിനത്തിൽ
ഡീഗോ മൈലക്കാട് നമ്മുടെ മൈലക്കാടിന്റെ വിവിധ മേഖലയിൽ ഉള്ള സമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്കും കുടുംബങ്ങൾക്കും നല്ലവരായ ഡീഗോയുടെ പ്രവാസി മെമ്പർമാരും നാട്ടിലുള്ള മെമ്പർമാരും കുടി 9(ഒൻപത് ) കുടുംബങ്ങൾക്ക് സഹായധാനം നൽകാൻ കഴിഞ്ഞു എന്ന വിവരം നല്ലവരായ നാട്ടുകാരെ അറിയിക്കുന്നു.തുടർന്നും ക്ലബിന് കഴിയുന്ന സഹായം രോഗികൾക്കും മിടുക്കരായ സാ- മ്പത്തികബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾക്കും സഹായമായി ഡീഗോ മുന്നിലുണ്ടാകും
ക്ലബ്ബിന്റെ ഈ പദ്ധതിയിൽ പങ്കുകൊള്ളാൻ താല്പര്യമുള്ളവർ
സെക്രട്ടറി ഡീഗോ മൈലക്കാടുമായി
ബന്ധപ്പെടണമെന്ന് അറിയിക്കുന്നു

എന്ന്
സെക്രട്ടറി
ബിജുഗോപാലൻ
Pho:9400273187

NB: സഹായം സ്വീകരിക്കുന്ന വ്യക്തി കളുടെ യാതൊരു വിവരങ്ങളും പുറത്ത് വിടുന്നതല്ല.

15/08/2021

നമ്മുടെ ക്ലബ്ബിൻ്റെ കൂട്ടായ്മയിലൂടെ നമ്മൾക്ക് നമ്മുടെ നാട്ടുകാരായ ഒമ്പത് ഓളം പേർക്ക് ചികിത്സ. സഹായം എത്തിക്കാൻ കഴിഞ്ഞു ഇതിന് സഹകരിച്ച എല്ലാവർക്കും ക്ലബ്ബിൻ്റെ പേരിൽ നന്ദി അറിയിക്കുന്നു

14/04/2021

എല്ലാവർക്കും ഡീഗോ മൈലക്കാടിന്റെ വിഷു ആശംസകൾ...

ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ഉത്ഘാടനം കഴിഞ്ഞു...
15/03/2021

ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ഉത്ഘാടനം കഴിഞ്ഞു...

ഫുട്ബോൾ പരിശീലന ക്യാമ്പ് ഇന്ന് മുതൽ.. ⚽️⚽️
15/03/2021

ഫുട്ബോൾ പരിശീലന ക്യാമ്പ് ഇന്ന് മുതൽ.. ⚽️⚽️

പുതു തലമുറയിലെ കുട്ടികൾക്കായുള്ള മെമ്പർഷിപ്പ് വിതരണം..
24/01/2021

പുതു തലമുറയിലെ കുട്ടികൾക്കായുള്ള മെമ്പർഷിപ്പ് വിതരണം..

Address

Reg No 553/89 Mylakkadu P. O Kollam
Kollam

Telephone

+919207051837

Website

Alerts

Be the first to know and let us send you an email when DEEGO Mylakkadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share