Troll Kodungallur

Troll Kodungallur "ചരിത്രത്തിന്റെ താളുകളിൽ ഇന്നും തലയുയർത്തി നിൽക്കുന്ന നാട് "

👉 Troll കൊടുങ്ങല്ലൂർ – Follow ചെയ്യൂ

27/08/2026

സുകുമാര കുറുപ്പ് ജീവനോടെ ഉണ്ട് എന്ന് പറയുന്നു.. ഉള്ളതാണോ..??

നിങ്ങൾക്ക് ഓർമ്മ ഉണ്ടോ പത്രത്തിൽ ഈ കുറുപ്പിന്റെ വാർത്ത വന്നത്.?

26/08/2026

ഹാപ്പി ഓണം 🌼
എല്ലാവർക്കും ഓണാശംസകൾ.!

25/08/2026

പണ്ടത്തെ പോലെ 10 ദിവസം ഓണത്തിന് വീട്ടിൽ പൂക്കളം ഇടുന്ന വീടുകൾ കുറഞ്ഞു.
പായസവും, ഓണ സദ്യയും ഒക്കെ പുറത്ത് നിന്നായി.
നിങ്ങൾക്ക് എന്താണ് തോന്നുന്നത്.?

കൊടുങ്ങല്ലൂർക്കാര് ഒരു തവണ എങ്കിലും കയറിയിട്ടുള്ള ഹോട്ടൽ ആയിരിക്കും ഇത്.!ഇവിടെ നിന്നും നിങ്ങൾ എന്ത് ഭക്ഷണം ആണ് കൂടുതൽ കഴ...
24/08/2026

കൊടുങ്ങല്ലൂർക്കാര് ഒരു തവണ എങ്കിലും കയറിയിട്ടുള്ള ഹോട്ടൽ ആയിരിക്കും ഇത്.!

ഇവിടെ നിന്നും നിങ്ങൾ എന്ത് ഭക്ഷണം ആണ് കൂടുതൽ കഴിച്ചിട്ടുള്ളത്.??

24/08/2026

കൊടുങ്ങല്ലൂരിലെ ഓണ ആഘോഷങ്ങൾക്ക് പഴയ കാലത്ത്
എന്തൊക്കെ പ്രേത്യേകതകളുണ്ടായിരുന്നു..!!

23/08/2026

നാടൻ പാട്ട്..
ഓണ പരിപാടികൾ തുടരുന്നു.

കൊടുങ്ങല്ലൂർ ബോയ്സ് സ്കൂളിൽ ഇന്നലെ നടന്ന ഓണ പരിപാടിയിൽ നിന്ന് ഉള്ള ചിത്രം..!നിങ്ങൾ കാണാൻ പോയിരുന്നോ..??
23/08/2026

കൊടുങ്ങല്ലൂർ ബോയ്സ് സ്കൂളിൽ ഇന്നലെ നടന്ന ഓണ പരിപാടിയിൽ നിന്ന് ഉള്ള ചിത്രം..!

നിങ്ങൾ കാണാൻ പോയിരുന്നോ..??

22/08/2026

ചെറുപ്പത്തിൽ കൂട്ടുകാര് ഒത്ത്, തുമ്പ പൂവും, മുക്കുറ്റിയും തുടങ്ങി പൂക്കൾ പറിക്കാൻ പോയി പൂക്കളം ഇട്ട എത്ര പേരുണ്ട്.

പൂക്കൾക്ക് ഒക്കെ എന്താ വില..?? നിങ്ങളുടെ കുട്ടികാലത്ത് ഇത്പോലെ പൂക്കൾ വാങ്ങിയാണോ പൂക്കളം ഇട്ടിരുന്നത്..??
22/08/2026

പൂക്കൾക്ക് ഒക്കെ എന്താ വില..??

നിങ്ങളുടെ കുട്ടികാലത്ത് ഇത്പോലെ പൂക്കൾ വാങ്ങിയാണോ പൂക്കളം ഇട്ടിരുന്നത്..??

കൊടുങ്ങല്ലൂരിന്റെ ശാന്തത കാണണം എങ്കിൽ അതിരാവിലെ കൊടുങ്ങല്ലൂർ റൗണ്ട് കറങ്ങിയാൽ മതി. 4 മണി 5 മണി ഒക്കെ ആവുമ്പോഴേക്കും ബസ് ...
20/08/2026

കൊടുങ്ങല്ലൂരിന്റെ ശാന്തത കാണണം എങ്കിൽ അതിരാവിലെ കൊടുങ്ങല്ലൂർ റൗണ്ട് കറങ്ങിയാൽ മതി. 4 മണി 5 മണി ഒക്കെ ആവുമ്പോഴേക്കും ബസ് കാത്തുനിക്കുന്നവരും, ചായ കുടിക്കുന്നവരെയും അവിടെ കാണാം.!!

നിങ്ങൾ ഈ സമയങ്ങളിൽ കൊടുങ്ങല്ലൂർ പോയിട്ടുണ്ടോ..?

Address

Kodungallur

Website

Alerts

Be the first to know and let us send you an email when Troll Kodungallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share