Saliano Company

Saliano Company Broadcasting&Media production company

പ്രിയപെട്ട ഫീൽ ഗുഡ് ചിത്രങ്ങളുടെ പട്ടികയിൽ ഇനി ഡിയർ വാപ്പി കൂടി.പ്രേക്ഷകൻ്റെ മനസ്സ് തൊടുന്ന കഥയും കഥാപാത്രങ്ങളും.
17/02/2023

പ്രിയപെട്ട ഫീൽ ഗുഡ് ചിത്രങ്ങളുടെ പട്ടികയിൽ ഇനി ഡിയർ വാപ്പി കൂടി.പ്രേക്ഷകൻ്റെ മനസ്സ് തൊടുന്ന കഥയും കഥാപാത്രങ്ങളും.

13/10/2020

Our new ad

08/10/2020

007

26/09/2020

Bond, 007

The mission that changes everything. The new poster for   is here. In cinemas this November.
17/09/2020

The mission that changes everything. The new poster for is here. In cinemas this November.

No time to die സിനിമ ലൊക്കേഷനിൽ നിന്നും....
12/09/2020

No time to die സിനിമ ലൊക്കേഷനിൽ നിന്നും....

ഇന്നിന്റെ പ്രണയത്തിന് സ്നേഹത്തിന്റെ ശക്തമായൊരു ഓർമ്മപ്പെടുത്തൽ❤Live 'N' Let Live Live 'N' Let Live പ്രണയ നഷ്ടങ്ങളിൽ മനം ...
07/05/2019

ഇന്നിന്റെ പ്രണയത്തിന് സ്നേഹത്തിന്റെ ശക്തമായൊരു ഓർമ്മപ്പെടുത്തൽ❤

Live 'N' Let Live

Live 'N' Let Live

പ്രണയ നഷ്ടങ്ങളിൽ മനം നൊന്തു പ്രതികാരബുദ്ധിയോടെ തന്നെ ഉപേക്ഷിച്ചു പോയ ആദ്യ കാമുകിയെ സമീപിക്കുന്നവരുടെ കാലത്ത്...
ഒരു ചെറിയ ഓർമപ്പെടുത്തലുമായി ഒരു കൊച്ചു ചിത്രം...
എല്ലാവരും ഒന്ന് കണ്ടു നോക്കു...

സ്നേഹം വെട്ടിപ്പിടിക്കൽ മാത്രമല്ല... വിട്ടു കൊടുക്കൽ കൂടി ആണ്

Youtube link ഇതാ

Live 'N' Let Live is a malyalam short film. Written &Directed by shahid Muhammed. Dop:Gopu Prasad. Edited by Muhammed Ashique. Music credits ;https://edmroya...

ഒരു ചെന്നൈക്കാരന്റെ വാക്കുകൾ..."മഴ തുടങ്ങിയപ്പോൾ ഞങ്ങളെ പോലെ നിങ്ങളും സന്തോഷിച്ചിട്ടുണ്ടാവും...ഞങ്ങളെ  പോലെ തന്നെ വെള്ളത...
18/08/2018

ഒരു ചെന്നൈക്കാരന്റെ വാക്കുകൾ...

"മഴ തുടങ്ങിയപ്പോൾ ഞങ്ങളെ പോലെ നിങ്ങളും സന്തോഷിച്ചിട്ടുണ്ടാവും...ഞങ്ങളെ പോലെ തന്നെ വെള്ളത്തിന്റെ അളവ് കൂടുന്നതും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല..അതു പരിധി വിടുന്നത് വരെ...
അതിനു ശേഷമാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള വ്യത്യാസം....നിങ്ങൾ ആർക്കു വേണ്ടിയും കാത്തു നിന്നില്ല..അയൽകാരോ കേന്ദ്രമോ വരുന്നത് വരെ അടങ്ങി ഇരുന്നില്ല.. നിങ്ങൾ പ്രവർത്തിക്കുക ആയിരുന്നു...കൂടെ ഉള്ളവരെ രക്ഷപെടുത്താൻ...സഹായിക്കാൻ..നിങ്ങൾ നിങ്ങൾക്കിടയിൽ തന്നെ പരിഹാരങ്ങൾ തേടുകയായിരുന്നു..
നിങ്ങൾക്ക് എങ്ങനെ ഇത് സാധിക്കുന്നു.?? എന്തു ദുരന്തം വന്നാലും ഇത്ര സംഘടിതമായി പ്രതിരോധിക്കാൻ നിങ്ങൾ എവിടുന്നു പഠിച്ചു ?? നിപ വൈറസിനെ നിങ്ങൾ പ്രതിരോധിച്ചത് രാജ്യം കണ്ടതാണ്... നിങ്ങൾ സഹായത്തിനായി നിലവിളിക്കുന്നില്ല...പരസ്പരം പഴിചാരുന്നില്ല...നാട്യങ്ങളോ നാടകങ്ങളോ ഇല്ല...നിങ്ങൾ ഈ രാജ്യത്തിന്റ താഴെ ആയിരിക്കാം..പക്ഷെ പ്രവർത്തി കൊണ്ടു നിങ്ങൾ എന്തിനേകാളും മുകളിലാണ്. ... പ്രതികരിക്കുക പ്രതിരോധിക്കുക എന്നത് നിങ്ങളുടെ രക്തത്തിലാണ്...."

#നമ്മൾ_മലയാളികളാണ്...
അതിജീവിക്കും ഒറ്റക്കെട്ടായ്


©

Salute
18/08/2018

Salute

Address

Kochi

Website

Alerts

Be the first to know and let us send you an email when Saliano Company posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share