Lasyam

Lasyam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Lasyam, Performance Art, Fx Promos 53/2238 Nr. Railway over bridge, Behind ENT clinic , Ponnurunni, Vytila, Kochi- 682019, Kochi.
(1)

അതതു തനതു കലകളില്‍ സംസ്ഥാനതല പ്രതിഭകൾക്ക് അംഗീകാരം നേടികൊടുക്കാനുള്ള ഒരു വേദി എന്ന സ്വപ്നം സാക്ഷാത്ക്കരിയ്ക്കപ്പെടുവാന്‍ വേണ്ടിയുള്ള ഒരു യജ്ഞം.

ഇതില്‍ അണിചേരുവാനായീ നൃത്ത കലാകാരന്‍മാരെയും കലാകാരികളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

താഴെ പറയുന്ന ഇനങ്ങളില്‍ പങ്കെടുക്കുവാന്‍ താത്പര്യം ഉള്ള 10 മുതല്‍ 40 വയസുവരെ പ്രായപരിധിയിലുള്ളവരെ സ്വാഗതം ചെയുന്നു.

ഭരതനാട്യം , മോഹിനിയാട്ടം , കുച്ചിപ്പുടി , കേരളനടനം..!!

Address

Fx Promos 53/2238 Nr. Railway Over Bridge, Behind ENT Clinic , Ponnurunni, Vytila, Kochi- 682019
Kochi
682019

Telephone

0484 4054546

Alerts

Be the first to know and let us send you an email when Lasyam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Lasyam:

Share