OTTAAL

OTTAAL Ottaal is a cultural group. Ottaal is based on the idea of ​​popularizing knowledge.

Ottaal is active in many areas such as book publishing, distribution, seminars and webinars.

പുതിയ പുസ്തകത്തിൻ്റ പ്രകാശനം Thushara Saralal
26/03/2026

പുതിയ പുസ്തകത്തിൻ്റ പ്രകാശനം Thushara Saralal

07/02/2026

NEELAKESINI (drama) OTTAAL publication

പുതിയ പുസ്തകം💙
01/01/2026

പുതിയ പുസ്തകം💙

Happy to release the cover of Neelakeshini. Wishing the very best to Dr. Sanilkumar M. V.

01/11/2023
പ്രിയരേ,പുസ്തകം വാങ്ങി ഒപ്പംനിൽക്കൂ...
15/10/2022

പ്രിയരേ,

പുസ്തകം വാങ്ങി ഒപ്പംനിൽക്കൂ...

ഒറ്റാൽ പ്രസിദ്ധീകരിച്ച കവിതാസമാഹാരം -പുലപ്പങ്ക്-  കവി പി.എൻ. ഗോപീകൃഷ്ണൻ രേണു രാമനാഥിന് നൽകി പ്രകാശനം ചെയ്തു.💙
08/10/2022

ഒറ്റാൽ പ്രസിദ്ധീകരിച്ച കവിതാസമാഹാരം -പുലപ്പങ്ക്- കവി പി.എൻ. ഗോപീകൃഷ്ണൻ രേണു രാമനാഥിന് നൽകി പ്രകാശനം ചെയ്തു.💙

06/10/2022

സുഹൃത്തുക്കളേ,

ഒറ്റാൽ പ്രസിദ്ധീകരിക്കുന്ന ബിലു പത്മിനി നാരായണൻ്റെ കവിതാസമാഹാരത്തിൻ്റെ -പുലപ്പങ്ക് - പ്രകാശനം ഒക്ടോബർ 8- ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് സാഹിത്യ അക്കാദമിയിൽവെച്ച് നടക്കുകയാണ്.
കവി പി.എൻ. ഗോപീകൃഷ്ണൻ രേണു രാമനാഥിന് നൽകി പ്രകാശനംചെയ്യും.
രാവുണ്ണി അധ്യക്ഷനാകുന്ന ചടങ്ങിൽ ഡോ. എം.ആർ. മഹേഷ് പുസ്തകം പരിചയപ്പെടുത്തി സംസാരിക്കും.

എല്ലാ പ്രിയപ്പെട്ടവരും പങ്കെടുക്കുമല്ലോ...

സ്നേഹത്തോടെ,
ടീം ഒറ്റാൽ💙

Address

Kochi

Alerts

Be the first to know and let us send you an email when OTTAAL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to OTTAAL:

Share