Good Day Movies

Good Day Movies Film Production Company

ഹൃദയം തൊടുന്ന നിമിഷങ്ങളുമായി അവർ വരുന്നു! ❤️🎬 Madhuramee Jeevitham In Cinemas from August 7th!
01/07/2026

ഹൃദയം തൊടുന്ന നിമിഷങ്ങളുമായി അവർ വരുന്നു! ❤️
🎬 Madhuramee Jeevitham In Cinemas from August 7th!

ഒരു വീടിന്റെ ചുമരുകൾക്കുള്ളിൽ പോലും ചിലപ്പോൾ നിശ്ശബ്ദമായി പൊട്ടിത്തെറിക്കുന്ന ബന്ധങ്ങളുണ്ട്…ആ നിശ്ശബ്ദതയ്ക്ക് ശബ്ദം നൽകി...
20/04/2026

ഒരു വീടിന്റെ ചുമരുകൾക്കുള്ളിൽ പോലും ചിലപ്പോൾ നിശ്ശബ്ദമായി പൊട്ടിത്തെറിക്കുന്ന ബന്ധങ്ങളുണ്ട്…
ആ നിശ്ശബ്ദതയ്ക്ക് ശബ്ദം നൽകിയതാണ് വിവേക്.
സ്നേഹത്തിന്റെ ചൂടിൽ വളർന്ന ഒരു മകൻ,
കാലത്തിന്റെ കുരുക്കുകളിൽ കുടുങ്ങുമ്പോൾ
അവന്റെ ഉള്ളിൽ ജനിക്കുന്ന അകലം—
അതാണ് ഈ കഥാപാത്രത്തിന്റെ മുഖം.
വാക്കുകളിൽ അല്ല,
നോട്ടങ്ങളിൽ മറഞ്ഞിരുന്ന ദൂരം…
സ്നേഹത്തെ പോലും ചോദ്യം ചെയ്യുന്ന സ്വാർത്ഥത…
അതെല്ലാം അതീവ സ്വാഭാവികമായി ജീവിച്ചു തീർത്ത പ്രകടനം.
നെഗറ്റീവ് എന്ന പദത്തിൽ ഒതുങ്ങാത്ത,
മനുഷ്യന്റെ പല പാളികളിലൂടെ സഞ്ചരിക്കുന്ന
ഒരു സങ്കീർണ്ണ മനസിന്റെ ചിത്രമാണ് ഇത്.
വിവേക്—
വേഷം ചെയ്തതല്ല,
ജീവിച്ചു കാണിച്ച ഒരു മനുഷ്യൻ.

"മധുരമീ ജീവിതം" 💖






.panickker




























"ഒറ്റപ്പെടലിന്റെ നിശ്ശബ്ദതയിൽ നിന്ന്  സ്നേഹത്തിന്റെ സംഗീതത്തിലേക്ക് "മധുരമീ ജീവിതം  💖               .panickker          ...
12/04/2026

"ഒറ്റപ്പെടലിന്റെ നിശ്ശബ്ദതയിൽ നിന്ന് സ്നേഹത്തിന്റെ സംഗീതത്തിലേക്ക് "

മധുരമീ ജീവിതം 💖






.panickker




























Audio launch of Madhuramee jeevitham  Movie will be done on 13th April 2026 at Luxo Business Class Hotal Palarivattom Co...
11/04/2026

Audio launch of Madhuramee jeevitham Movie will be done on 13th April 2026 at Luxo Business Class Hotal Palarivattom Cochin.
🥰🙏





04/04/2026
🥰
19/03/2026

🥰

Address

Kochi

Alerts

Be the first to know and let us send you an email when Good Day Movies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share