Kathakali-Sangeetha Sadas

Kathakali-Sangeetha Sadas Based in Ernakulam, Kerala, Kathakali-Sangeetha Sadas was founded in the 1980s by Sri T.R. Dedicated to preserving and promoting Kathakali

Kerala Varma, with the support of his friends and well-wishers like Sri Devadas Namboodiripad and Sri AR Mohanan. Dedicated to preserving and promoting Kathakali, this organization celebrates its unique blend of storytelling, music, and dance. Recently revived by his children and nieces, Kathakali-Sangeetha Sadas continues its mission to support Kathakali artists, foster appreciation for this classical art form, and nurture its rich legacy for future generations.

സാംസ്കാരിക കേരളത്തിന്റെ മഹത്വവും കലാമഹിമയും ഉയർത്തികാണിച്ചുകൊണ്ട്  കഥകളി സംഗീത സദസ് ഔദ്യോഗികമായി വീണ്ടും പ്രവർത്തനമാരംഭി...
23/12/2024

സാംസ്കാരിക കേരളത്തിന്റെ മഹത്വവും കലാമഹിമയും ഉയർത്തികാണിച്ചുകൊണ്ട് കഥകളി സംഗീത സദസ് ഔദ്യോഗികമായി വീണ്ടും പ്രവർത്തനമാരംഭിച്ചു എന്ന സന്തോഷം പങ്കുവയ്ക്കുകയാണ്. 21-12-2024 ശനിയാഴ്ച്ച തികച്ചും ലളിതമായ ചടങ്ങിൽ എറണാകുളം മാധവ മന്ദിരത്തിൽ വച്ചായിരുന്നു കഥകളി സംഗീത സദസ്സിന്റെ പുനരുജ്ജീവനം. പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ ശ്രീ എസ്.എൻ. സ്വാമി ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്ത സദസ്സിൽ ശ്രീ വി.എസ്. പ്രദീപ് സ്വാഗതം പറഞ്ഞു.

ശ്രീ ദേവദാസ് നമ്പൂതിരിപ്പാട്, ശ്രീ സി പി ഉണ്ണികൃഷ്ണൻ എന്നിവർ കഥകളി കലാരംഗത്തെ, പ്രത്യേകിച്ചു കഥകളി സംഗീത സദസ്സിലെ പഴയ കാല അനുഭവങ്ങളും ഓർമകളും പങ്കു വച്ചു കൊണ്ട് കാണികളെ കഥകളിയോടും കഥകളി സംഗീതത്തോടും കൂടുതൽ അടുപ്പിച്ചു. ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണ കുറുപ്പിന്റെ ശിഷ്യൻ ശ്രീ പാലനാട് ദിവാകരനെ ചടങ്ങിൽ ആദരിച്ചു. മറുപടി പ്രസംഗത്തിൽ "സംഗീത സദസ്സിന്റെ ഒരു പരിപാടി കാരണം അടുത്ത ആഴ്ച ക്ലാസുകളൊന്നും ഉണ്ടാകില്ല" എന്ന് കുറുപ്പ് ആശാൻ പറയാറുള്ളതിനെ കുറിച്ച് അദ്ദേഹം അനുസ്മരിച്ചു.

ഔപചാരിക ചടങ്ങുകൾക്ക് ശേഷം ശ്രീ പാലനാട് ദിവാകരൻ, ശ്രീ സുദീപ് പാലനാട് എന്നിവരുടെ മനോഹരമായ കഥകളി സംഗീത കച്ചേരി നടന്നു. ചെണ്ടയിൽ ശ്രീ ഗോപീകൃഷ്ണൻ തമ്പുരാനും മദ്ദളത്തിൽ ശ്രീ സുദേവ് ​​വർമ്മയും ഇടയ്ക്കയിൽ ശ്രീ തൃപ്പൂണിത്തുറ ഹരിയും അകമ്പടിയായി.

ചടങ്ങിൽ പങ്കെടുത്ത എല്ലാ അഭ്യുദയകാംക്ഷികൾക്കും ഞങ്ങൾ നന്ദി പറയുന്നു. കഥകളി സംഗീത സദസ്സിന്റെ വരാനിരിക്കുന്ന എല്ലാ പരിപാടികൾക്കും നിങ്ങളുടെ തുടർച്ചയായ പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു

As we eagerly wait for this evening, here are a couple more photos.  We honoured our artistes on stage as well as behind...
21/12/2024

As we eagerly wait for this evening, here are a couple more photos. We honoured our artistes on stage as well as behind stage.

Another can you identify question!
Name these great souls who worked tirelessly behind stage in the aniyara as well as behind scenes

Address

Chaithanya, Sudharshana Lane
Kochi
682020

Website

Alerts

Be the first to know and let us send you an email when Kathakali-Sangeetha Sadas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share