Adv K P Wilson

Adv K P Wilson Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Adv K P Wilson, Amphitheater, Kochi.

14/04/2026
07/04/2026

ഇയാളുടെ ലക്ഷ്യം ആൻറണിയെ എങ്ങനെ എങ്കിലും ഒന്ന് തോൽപ്പിക്കാൻ മാത്രം ആണ്... ഇതിന്റെ ഫലം ആൻറണിയെ മാത്രം ആണ് ബാധിക്കുന്നത് എന്ന് കൃത്യമായി അറിയാം....

03/04/2026

ദൈവത്തെ സംഗീതം കൊണ്ട് സ്തുതിച്ച സ്വർഗീയ ഗാനരചയിതാവ്.... ബഹുമാനപ്പെട്ട ജസ്റ്റിൻ പനയ്ക്കല്‍ അച്ചന് ആദരാഞ്ജലികളോടെ....

01/04/2026

Foreign Currency Regulation Act അല്ലാട fraud പള്ള വാതിക്കലെ.... Foreign Contribution Regulation Act ആണ്.... നിനക്ക് എവിടെ നിന്നാണ് വക്കീൽ സർട്ടിഫിക്കറ്റ് കിട്ടിയത്....അന്ധൻമാർ ആനയെ കണ്ടു ഹാലിളക്കുന്ന ഇത്തരം പമ്പര വിഢികളാണ് ക്രൈസ്തവരുടെ വക്താവായി പ്രശ്നങ്ങൾ പഠിക്കാതെ ഘോരഘോരം പ്രസംഗിക്കുന്നത്... ഇത്തരക്കാരെ ചുമതലപ്പെടുത്തിയിട്ടുള്ളവർ ആണ് സഭയുടെ ശാപം...ഒരു ആക്ടിന്റെ പൂർണ്ണമായ പേരു പോലും അറിയാതെ ഇവൻ തള്ളി മറിച്ച് കൊടുത്തു.... പലരും ഇത് കണ്ടു രോമാഞ്ചം കൊള്ളുന്നു....

മോഹൻലാൽ മുഖ്യമന്ത്രിയുമായി ചായ കുടിച്ചതിന് പോയി പൊതു ജനങ്ങളുടെ 11 ലക്ഷം 😂😂സ്വാ.ഹ....മോഹൻലാൽ മുഖ്യമന്ത്രിയുമായി നടത്തിയ അ...
24/03/2026

മോഹൻലാൽ മുഖ്യമന്ത്രിയുമായി ചായ കുടിച്ചതിന് പോയി പൊതു ജനങ്ങളുടെ 11 ലക്ഷം 😂😂സ്വാ.ഹ....

മോഹൻലാൽ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തിന് ഉപയോഗിച്ചത് സർക്കാർ ഫണ്ട്. അഭിമുഖത്തിന് ചെലവായത് 11,21, 000 രൂപ. വിവരാവകാശപ്രകാരമാണ് ചെലവ് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായത്. തിരുവല്ല സ്വദേശി റിജോ വള്ളംകുളം ആണ് വിവരാവകാശ രേഖ പുറത്ത് വിട്ടത്.

ഇവന്മാർ എവിടെ തൊട്ടാലും ലക്ഷങ്ങളും കോടികളുമാണ് ഖജനാവിൽ നിന്ന് പോകുന്നത് 😂😂
ആ ജാതി അടിച്ചു മാറ്റൽ ആണ് കാറണഭൂതൻ സിൻറോം

പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയ യാക്കോബായ സഭ പരമാധ്യക്ഷൻ പരിശുദ്‌ധ ഇഗ്നാത്തിയോസ് മാർ അ...
27/02/2026

പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയ യാക്കോബായ സഭ പരമാധ്യക്ഷൻ പരിശുദ്‌ധ ഇഗ്നാത്തിയോസ് മാർ അപ്രേം ദ്വിതീയൻ ബാവയെ പുഷ്പങ്ങൾ നല്കി വരവേറ്റു ..

Address

Kochi

Website

Alerts

Be the first to know and let us send you an email when Adv K P Wilson posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category