15/11/2025
അമ്പതുകളിലെ തമിഴ് സിനിമാ ലോകത്തിന്റെ പശ്ചാത്തലത്തിൽ, ഗുരു-ശിഷ്യ ബന്ധത്തിലെ തീവ്രമായ ഈഗോ ക്ലാഷിൻ്റെയും പ്രതികാരത്തിൻ്റെയും ഒപ്പമൊരു കുറ്റാന്വേഷണത്തിന്റെയും കഥ പറയുന്ന പിരീഡ് ക്രൈം ഡ്രാമ ത്രില്ലർ ആണ് 'കാന്ത'. നവാഗത സംവിധായകൻ സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ഈ ചിത്രം, ദുൽഖർ സൽമാൻ എന്ന നടൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിട്ടാവും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുക.
റിവ്യൂ കമന്റിൽ വായിക്കാം