03/03/2025
https://youtu.be/kXytWfJPQ1c?si=H-6cW9sfuWZ0uQXe
മലയാള ഷോർട്ട് ഫിലിം മൗനം ഇതിലെ കഥയും കഥാപാത്രങ്ങളും വെറും സാങ്കേൽപ്പിക്കും മാത്രം / ഒരു വ്യത്യസ്ത കഥ വ്യത്യസ്ത ശൈലി/ ഈ തലമുറ കണ്ടിരിക്കേണ്ട ചിത്രം/ ഒറ്റയാൾ പോരാട്ടം / ഒരുപാട് കഥാപാത്രങ്ങളും ഒന്നുമില്ലാതെ ഈ ചിത്രം നിങ്ങൾക്കൊരു എക്സ്പീരിയൻസ് ആയിരിക്കും ഈ ചിത്രത്തിന്റെ ഓരോ സെക്കൻഡും വിലപ്പെട്ടതാണ്/ ഈ പരീക്ഷണ ചിത്രത്തെ നിങ്ങൾ ഏറ്റെടുക്കുമെന്ന്/ എനിക്ക് ഉറപ്പുണ്ട് / അത് നിങ്ങൾ നിരാശപ്പെടുത്തരുത്/
കഥ തിരക്കഥ സംഭാഷണം സംവിധാനം
ശിഹാബ് ഷാ വയനാട് / ക്യാമറ/ SF/ എഡിറ്റിംഗ് സ്റ്റുഡിയോ/MN/ നായകൻ ശ്രീജിത്ത് കാശി / ലൊക്കേഷൻ മാനേജർ കാശി/ പ്രൊഡക്ഷൻ കൺട്രോൾ/SS ഫിലിം 369 പ്രൊഡക്ഷൻ☝️☝️☝️☝️☝️
മലയാള ഷോർട്ട് ഫിലിം മൗനം ഇതിലെ കഥയും കഥാപാത്രങ്ങളും വെറും സാങ്കേൽപ്പിക്കും മാത്രം / ഒരു വ്യത്യസ്ത കഥ വ്യത്യസ്ത...