Femi creations

Femi creations Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Femi creations, Arts and entertainment, Kochi.

05/08/2025
05/08/2025
20/04/2024

ദുൽഖർ സൽമാന്റെ ഇതു വരെ കണ്ടിട്ടില്ലാത്ത ഒരു മാസ്സ് സീൻ..👌 Pls like our page and share

02/03/2024

പ്രേമലു മൂവിയിലെ സോങ്ങ് കണ്ടു നോക്കൂ .... ചിരിക്കാൻ ഉള്ള വകയുണ്ട് 😁👌.. Page like & share ചെയ്യാൻ മറക്കല്ലേ

09/02/2024

കൊച്ചു താഴെ വീഴുന്നതല്ലേ കണ്ടൊള്ളൂ...അത് കഴിഞ്ഞിട്ട് കണ്ടില്ലല്ലോ ...RDX മൂവിയിലെ അടിപൊളി സീൻ.. Pls like our page & share

  Title Poster Out Now!! ❤️                                    ഗായകൻ ഹരിഹരൻ ആദ്യമായി ഒരു മലയാള സിനിമയിൽ നായകനായി എത്തുന്...
03/02/2024

Title Poster Out Now!! ❤️ ഗായകൻ ഹരിഹരൻ ആദ്യമായി ഒരു മലയാള സിനിമയിൽ നായകനായി എത്തുന്നു!!
പ്രശസ്ത പിന്നണി ഗായകൻ ഹരിഹരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന
'ദയ ഭാരതി' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ വിനയൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്. തമ്പുരാൻ ഇന്റർനാഷണൽ ഫിലിം ആൻഡ് ഇവന്റസിന്റെ ബാനറിൽ ബി വിജയകുമാറും, ചാരങ്ങാട്ട് അശോകനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് കെ ജി വിജയകുമാറാണ്. തമിഴ്‌നാട്ടിലും കേരളത്തിലുമായി പ്രവര്‍ത്തിക്കുന്ന തമ്പുരാന്‍ ചിട്ടി ഫണ്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള ചലച്ചിത്ര നിര്‍മാണ കമ്പനിയുടെ ആദ്യ സിനിമയാണിത്....
ദേശിയ അവാർഡ് ജേതാവ് നഞ്ചിയമ്മ, കൈലാഷ്, അപ്പാനി ശരത്ത്, ഗോകുലം ഗോപാലൻ, എ. വി. അനൂപ്, ദിനേശ് പ്രഭാകർ, നേഹാ സക്സേന, നിയ, ബാദുഷ, വർക്കല ഹരിദാസ്, സഞ്ജു പാല, കവിരാജ്, ജയരാജ്‌ നിലേശ്വരം പി നാരായണൻ, സുജാത നെയ്യാറ്റിൻകര, ബിനി ജോൺ വിഷ്ണു നെടുമങ്ങാട്, മഞ്ജു തൊടുപുഴ, അഞ്ജന, ബേബി ദേവാനന്ദ എന്നിവർക്കൊപ്പം നൂറോളം ആദിവാസി കലാകാരന്മാരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്...

ഗായികയും സംഗീത സംവിധായികയും ഇളയരാജയുടെ മകളുമായ ഭവതരിണി അന്തരിച്ചു......                                                 ...
26/01/2024

ഗായികയും സംഗീത സംവിധായികയും ഇളയരാജയുടെ മകളുമായ ഭവതരിണി അന്തരിച്ചു......
ചെന്നൈ: ഗായികയും സംഗീത സംവിധായികയും ഇളയരാജയുടെ മകളുമായ ഭവതരിണി (47) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ശ്രീലങ്കയില്‍ വെച്ചായിരുന്നു അന്ത്യം.......

18/01/2024

വധൂ-വരന്മാര്‍ക്ക് മാലയെടുത്ത് നല്‍കി, സുരേഷ് ഗോപിയുടെ മകളെയും വരനെയും ആശിർവദിച്ച് മോദി

Address

Kochi
682301

Telephone

+919446211908

Website

Alerts

Be the first to know and let us send you an email when Femi creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share