AJC Creations

AJC Creations Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AJC Creations, Visual Arts, N. Palathurathi bye Road, Kochi.

25/10/2025

I ❤️ Varapuzha

19/10/2025

Monsoon magic in 🌧️

Eid Mubarak ✨
23/05/2020

Eid Mubarak ✨



Happy International Nurses Day
12/05/2020

Happy International Nurses Day



ലോകം മുഴുവനും കൊറോണ ഭീതിയിലാണ്. അതുകൊണ്ട്തന്നെ പുറത്തുപോയി പുതിയ വ്ലോഗ് എടുക്കാൻ പറ്റുന്ന സിറ്റുവേഷനല്ല. ഇപ്പോൾ എങ്ങും ന...
26/03/2020

ലോകം മുഴുവനും കൊറോണ ഭീതിയിലാണ്. അതുകൊണ്ട്തന്നെ പുറത്തുപോയി പുതിയ വ്ലോഗ് എടുക്കാൻ പറ്റുന്ന സിറ്റുവേഷനല്ല. ഇപ്പോൾ എങ്ങും നിരോധാജ്ഞമാണ്. മാളുകൾ, വിനോദ കേന്ദ്രങ്ങൾ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ആയതിനാൽ കുറച്ചു നാൾ മുന്നേ ഞാൻ പോയ കിഷ് ഐലൻഡിലെ കൊച്ചു maldives

TORANJ MARINE HOTEL ലിന്റെ ഒരു കിടുക്കൻ പുതിയ വ്ലോഗ് Tomorrow (27.03.2019) (IST)
HOTEL TORANJ MARINE | VLOG 13 | KOCHIKARAN
Stay Tuned Our YouTube Channel
http://bit.ly/AJCVlogs

എല്ലാവരും സർക്കാരിന്റെയും, ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിക്കുക
“പുറത്തിറങ്ങാതെ വീട്ടിലിരിക്കുക, രോഗികളുമായി ഇടപഴകരുത്, ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക, തുമ്മുമ്പോഴും ,ചുമയ്ക്കുമ്പോഴും മൂക്കും, വായും തുവാല ഉപയോഗിച്ച് മൂടണം”

Keep entertain yourself being at home and request everyone to be a part of Break The Chain campaign. Stay Safe.

New Vlog Today  (IST)Stay Tuned our YouTube Channel
28/02/2020

New Vlog
Today (IST)
Stay Tuned our YouTube Channel




RIDER PIT STOP    ⚙️
21/02/2020

RIDER PIT STOP
⚙️

08/02/2020

കിഷ് ഐലന്റിലെ മറ്റൊരു സഞ്ചാര കേന്ദ്രമാണ് "undeground city". ഇറാനികൾ ഈ സ്ഥലത്തെ പറയുന്നത് "Kish kariz " എന്നാണ്.
2500 വർഷത്തോളം പഴക്കമുണ്ട് ഈ സ്ഥലത്തിന്. പണ്ടു കാലങ്ങളിൽ വെള്ളം സംഭരിച്ചു വെക്കാനായിട്ടാണ് അവർ ഈ സ്ഥലം
ഉപയോഗിച്ചിരുന്നത്. ഏകദേശം 15 km നീളവും 14 km താഴ്ച്ചയുമുണ്ട് ഇതിന്. ഇതിന്റെ തട്ടെല്ലാം നിർമ്മിച്ചിരിക്കുന്നത് കോറൽസ് കൊണ്ടാണ്. അതും രണ്ടായിരം വർഷങ്ങൾക്ക് മുമ്പ്. പല രാജ്യങ്ങളിൽ നിന്നും കൊണ്ടുവന്ന പല വസ്തുക്കളും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇവിടെ ചിലയിടങ്ങളിൽ നമുക്ക് ഫോട്ടോഗ്രാഫിയോ, വീഡിയോ ഗ്രാഫിയോ അനുവദിക്കില്ല. ഒന്നോ, രണ്ടോ മണിക്കൂറെടുക്കും ഈ underground city ചുറ്റി കാണാൻ

underground city യുടെ കിടിലൻ വീഡിയോ കാണുവാനായി

https://youtu.be/fXnRUoC6j9A





#کیش 🇮🇷

Address

N. Palathurathi Bye Road
Kochi
682017

Opening Hours

Monday 9:30am - 6:30pm
Tuesday 9:30am - 6:30pm
Wednesday 9:30am - 6:30pm
Thursday 9:30am - 6:30pm
Friday 9:30am - 6:30pm
Saturday 9:30am - 6:30pm
Sunday 9:30am - 6:30pm

Telephone

+989017221874

Alerts

Be the first to know and let us send you an email when AJC Creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to AJC Creations:

Shortcuts

Share

Category