Arts Space Kochi

Arts Space Kochi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Arts Space Kochi, Arts and entertainment, Kochi.

the Kochi Municipal Corporation, in collaboration with the district administration, is organizing 'Arts Space Kochi' (ASK), a platform for street performances, public performances, and cultural debates for artists.

We have made notable progress in transforming public spaces lively under ASK. We sincerely appreciate everyone’s coopera...
01/01/2025

We have made notable progress in transforming public spaces lively under ASK. We sincerely appreciate everyone’s cooperation and active participation in these events. Wishing everyone a happy New Year.

25/05/2024
https://www.facebook.com/share/p/EAXx5ndXrd4yfigm/?mibextid=qi2Omg
21/04/2024

https://www.facebook.com/share/p/EAXx5ndXrd4yfigm/?mibextid=qi2Omg

കൊച്ചിയിൽ ഒരുങ്ങുന്നു 'കഥപ്പുര' ; സർഗചിന്തകൾക്ക് ചിന്തേരിടാൻ

► മലയാള മനോരമ - ആസ്‌ക് കഥ- തിരക്കഥ ക്യാംപ് -'കഥപ്പുര' -മേയ് 10, 11 തീയതികളിൽ

കാഴ്‌ചയ്ക്കു മേൽ ഉൾക്കാഴ്ച കൊണ്ട് സവാരി നടത്തുമ്പോഴാണ് മികച്ച കഥയും കലയുമുണ്ടാകുന്നത്. എഴുതാൻ കഴിവും കാണാൻ കണ്ണുമുണ്ടായാൽ പോലും കണ്ടതിനെയും അറിഞ്ഞതിനെയും വരുതിയിലാക്കി കലയുടെ പൊൻതിളക്കം നേടാൻ പരിശീലനം കൊണ്ടു മാത്രമേ സാധിക്കൂ.

കഥകളും സിനിമകളും മലയാളികൾ ആഘോഷിക്കുന്ന കാലത്തു യുവാക്കളിൽ സർഗാത്മകതയുടെ നിറം ചാർത്താൻ മലയാള മനോരമയും കൊച്ചി കോർപറേഷൻ സംരംഭമായ ആർട്സ് സ്പേസ് കൊച്ചിയും (ആസ‌്) ചേർന്നു സംഘടിപ്പിക്കുന്നൂ കഥ, തിരക്കഥ ക്യാംപ്- 'കഥപ്പുര'.

കൊച്ചിയുടെ സാംസ്കാരിക ഭൂപ ടത്തിൽ പുതിയ ഇടം നേടിയ മഹാകവി ജി സാംസ്‌കാരിക കേന്ദ്രത്തിൽ മേയ് 10,11 തീയതികളിലാണു ക്യാംപ്.

സാഹിത്യത്തിലെയും സിനിമയിലെയും എഴുത്തു വഴികളിലുടെയുള്ള സഞ്ചാരമാകും 'കഥപ്പുര'. സാഹിത്യ, സിനിമാ രംഗങ്ങളിലെ പ്രമുഖർ കഥയെഴുത്തിന്റെ കല ക്യാംപിൽ പങ്കുവയ്ക്കും.

കഥകളെ സ്നേഹിക്കുന്ന, കഥയെഴുതാൻ ആഗ്രഹിക്കുന്ന ബിരുദ, ബിരുദാനന്തര, പ്രഫഷനൽ കോഴ്സ് വിദ്യാർഥികളിൽ
നിന്നു തിരഞ്ഞെടുക്കപ്പെടുന്ന വർക്കു വേണ്ടിയാണു ക്യാംപ്.

ക്യാംപിൽ പങ്കെടുക്കാൻ:
നിങ്ങൾ വായിച്ചതിൽ ഇഷ്ട‌പ്പെട്ട പുസ്‌തകത്തെ കുറിച്ച് 100 വാക്കുകളിൽ കവിയാത്ത ആസ്വാദനം എഴുതുക.

അല്ലെങ്കിൽ
നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സിനിമയ്ക്ക് രണ്ടാം ഭാഗം എഴുതുക. ആ സിനിമയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചെറുകഥാരൂപം (വൺ ലൈൻ) തയാറാക്കുക.

നിങ്ങളുടെ കുറിപ്പ് ഏപ്രിൽ 27 നു മുൻപ് 9846078001 എന്ന വാട്സാപ് നമ്പറിൽ അയയ്ക്കുക. പേര്, വിലാസം, പഠിക്കുന്ന ക്ലാസ്, കോളജിന്റെ പേര്,ഫോൺ നമ്പർ എന്നീ വിവരങ്ങളും വാട്സാപ് സന്ദേശത്തിൽ ഉൾപ്പെടുത്തണം. അഭിരുചി വിലയിരുത്തി തിരഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ടറിയിക്കും.

Kalandhika National Festival 2023 in association with  Arts Space Kochi!
22/09/2023

Kalandhika National Festival 2023 in association with Arts Space Kochi!

Address

Kochi

Alerts

Be the first to know and let us send you an email when Arts Space Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Arts Space Kochi:

Share