22/12/2021
മാൾട്ട പശ്ചാതലമാക്കി നിബിന് ക്ലീറ്റസ് സംവിധാനം ചെയ്ത് ചി ത്രീകരിച്ച ക്രിസ്തുമസ് ആൽബം മഞ്ഞുരാവിൽ ഇന്ന് 25ൽ പരം ചാനലുകളിൽ റിലീസ് ആയിരിക്കുകയാണ്.
Sherin Raphel ന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് Sherin Kollannur ആണ്. മലയാളികളുടെ പ്രിയങ്കരിയായ Anju joseph ആണ് ഗാനം ആലപിച്ചിരിക്കുന്നത്. എല്ലാവരും കണ്ടു തങ്ങളുടെ അഭിപ്രായം രേഖപെടുത്തുക. എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ
മാൾട്ട പശ്ചാതലമാക്കി ചിത്രീകരിച്ച ക്രിസ്തുമസ് ആൽബം മഞ്ഞുരാവിൽ ഇന്ന് 25ൽ പരം ചാനലുകളിൽ റിലീസ് ആയിരിക്കുകയാണ്.Sher...