Carrots Entertainment

Carrots Entertainment Carrots Entertainment is an Online Media for Movie Updates and Movies Promotion. We Serve Variety of Entertainment and Educational Videos Through YouTube

Publishes Updates About Indian Movie Industry and Creates Video Contents

മദ്യപാനിയാണെങ്കിൽ തീർച്ചയായും നിങ്ങൾ ഈ വീഡിയോ കാണണം , വീഡിയോ ഷെയർ ചെയ്യൂ പേജ് ലൈക് ചെയാൻ മറക്കേണ്ട
07/03/2018

മദ്യപാനിയാണെങ്കിൽ തീർച്ചയായും നിങ്ങൾ ഈ വീഡിയോ കാണണം , വീഡിയോ ഷെയർ ചെയ്യൂ പേജ് ലൈക് ചെയാൻ മറക്കേണ്ട

മദ്യപാനം മനുഷ്യരെ കാർന്ന് തിന്ന് തുടങ്ങി | Liquor Drinking is injurios to health | Health Tips Arogyam Online Youtube Channel is Kerala's No:1 health news ch...

തടി കുറയ്ക്കാൻ 2 പാനീയങ്ങൾ പരിചയപ്പെടാം വീഡിയോ കാണു https://goo.gl/poQeFs
24/02/2018

തടി കുറയ്ക്കാൻ 2 പാനീയങ്ങൾ പരിചയപ്പെടാം വീഡിയോ കാണു https://goo.gl/poQeFs

പാചക കലയിൽ കഴിവുള്ള വീട്ടമ്മാർക്ക്  ഒരു പാർട്ട് ടൈം ജോബ് .. ഞങ്ങളുടെ കുക്കറി ചാനലിൽ നിങ്ങള്ക്ക് ഒരു അവസരം . താല്പര്യം ഉള...
05/02/2018

പാചക കലയിൽ കഴിവുള്ള വീട്ടമ്മാർക്ക് ഒരു പാർട്ട് ടൈം ജോബ് .. ഞങ്ങളുടെ കുക്കറി ചാനലിൽ നിങ്ങള്ക്ക് ഒരു അവസരം . താല്പര്യം ഉള്ളവർ ബന്ധപെടുക ..കൊച്ചി നിവാസികൾ മാത്രം അപേക്ഷിക്കുക. Call Now :- 8129984612

27/11/2017

ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് സിനിമ വീണ്ടും ഓഡിയോ ഇറക്കി ഞെട്ടിക്കാന്‍ പോവുന്നു! ഫഹദ് വില്ലനോ, അതോ നായകനോ?Velaikkaran Audio Launch on 3rd Dec 2017

27/11/2017

Aishwarya Rai Bachchan Clicked Outside Mothers House; Looks Simple Yet Elegant.

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് റിവ്യൂ കേൾക്കാം . നിങ്ങളുടെ റിവ്യൂ Comments  ചെയ്യാം Punyalan Private Limited Malayalam Mov...
18/11/2017

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് റിവ്യൂ കേൾക്കാം . നിങ്ങളുടെ റിവ്യൂ Comments ചെയ്യാം
Punyalan Private Limited Malayalam Movie Jayasurya

Punyalan Private Limited Malayalam Movie Review By Carrots Entertainment. Punyalan Private Limited starring Jayasurya and directed and co-produced by Renjith...

വില്ലൻ ആദ്യ ദിവസം പിള്ളേര് തകർത്തു ..ലാലേട്ടൻ മാസ്സ് ..പ്രേക്ഷകർ പറയുന്നത് കേൾക്കു
27/10/2017

വില്ലൻ ആദ്യ ദിവസം പിള്ളേര് തകർത്തു ..ലാലേട്ടൻ മാസ്സ് ..പ്രേക്ഷകർ പറയുന്നത് കേൾക്കു

Don't Forget to Subscribe ➤➤➤ http://bit.ly/CarrotsEntertainment 🔔 PRESS Bell Icon To Receive Alerts About Latest Updates in Our Channel 🔔 Stay With Our Soci...

വില്ലൻ മലയാളം മൂവി റിവ്യൂ കേൾക്കാം ..സിനിമ എങ്ങനെ എന്ന് അറിയാം ..കമന്റ് ചെയ്തു സപ്പോർട്ട് ചെയ്യും എന്ന് പ്രധീക്ഷിക്കുന്ന...
27/10/2017

വില്ലൻ മലയാളം മൂവി റിവ്യൂ കേൾക്കാം ..സിനിമ എങ്ങനെ എന്ന് അറിയാം ..കമന്റ് ചെയ്തു സപ്പോർട്ട് ചെയ്യും എന്ന് പ്രധീക്ഷിക്കുന്നു ..വീഡിയോ കാണാം https://www.youtube.com/watch?v=zXuZcPImGb8

ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് OVERTAKE തീയേറ്ററുകളില്ലേക്ക് വിഡിയോ കാണാം http://bit.ly/OvertakeMalayalamMovieTrailer
25/10/2017

ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് OVERTAKE തീയേറ്ററുകളില്ലേക്ക് വിഡിയോ കാണാം http://bit.ly/OvertakeMalayalamMovieTrailer

2017-ൽ ഒരു തവണ എങ്കിലും കണ്ടിരിക്കേണ്ട മലയാളം സിനിമകൾ ഏതൊക്കെ എന്ന് അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്തു വീഡിയോ കാണു http://bit...
24/10/2017

2017-ൽ ഒരു തവണ എങ്കിലും കണ്ടിരിക്കേണ്ട മലയാളം സിനിമകൾ ഏതൊക്കെ എന്ന് അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്തു വീഡിയോ കാണു http://bit.ly/top20malayalammovies ..ചാനൽ സബ്സ്ക്രൈബ് ചെയാൻ മറക്കേണ്ട .http://bit.ly/CarrotsEntertainment.പേജ് ലൈക് ചെയ്‌തു കൂടുതൽ സിനിമാ വാർത്തകൾ അറിയൂ

യാഥാർഥ്യം
24/10/2017

യാഥാർഥ്യം

|| ഒരു വിജയ്‌  സിനിമയുടെ എല്ലാ  ചേരുവകളും  അടങ്ങിയ  ക്ലീന്‍  എന്റര്‍ടൈനര്‍  ||           ഞാന്‍  സാധരണ  എഴുതാറുള്ള  നിരൂപ...
19/10/2017

|| ഒരു വിജയ്‌ സിനിമയുടെ എല്ലാ ചേരുവകളും അടങ്ങിയ ക്ലീന്‍ എന്റര്‍ടൈനര്‍ ||

ഞാന്‍ സാധരണ എഴുതാറുള്ള നിരൂപണ മനസ്സു കൊണ്ടല്ല ഈ ചിത്രത്തിന് ടിക്കറ്റ് എടുത്തത്‌ . ഇളയ ദളപതി ' വിജയ്‌ ' സിനിമകള്‍ കാണാന്‍ പോകുമ്പോള്‍ അതി ഗംഭീരമായ അഭിനയ മുഹൂര്‍ത്തവും , അതിനെ വെല്ലുന്ന കഥ വേണം എന്ന കര്‍ക്കശ ബുദ്ധിയുമായി പോയാല്‍ ഒരു വിജയ്‌ ചിത്രവും ആസ്വദിക്കാന്‍ പറ്റില്ല .. എന്നിട്ട് പോലും അദ്ദേഹത്തിന്റെ മുന്‍കാല ചിത്രമായ തെറിയും , ഭൈരവയും തീരെ ദഹിച്ചില്ല .. പക്ഷെ ഇത്തവണ മെര്‍സല്‍ ഈ മേല്‍പറഞ്ഞ രീതിയല്‍ സംതൃപ്തി നല്‍കി എന്ന് പറയതെ വയ്യ ..

ചിത്രം തുടങ്ങി തരകേടില്ലാത്ത ഒരു ഇന്ട്രോയിലൂടെ മുന്നോട്ടു പോയെങ്കിലും അടുത്ത അര മണിക്കൂര്‍ കൈ വിട്ടു പോകുന്ന രീതിയില്‍ ആയിരിന്നു ആ പോക്ക് .. രണ്ടു നായികമാര്‍ , പ്രണയം , കുത്തി കയറ്റി ഉള്ള പാട്ടുകള്‍ എല്ലാം കല്ല് കടിയായി തോന്നി .. പക്ഷെ ഇടവേളയ്ക്കു മുന്നേ ഉള്ള അര മണിക്കൂറില്‍ ചിത്രം ട്രാക്കില്‍ വീണു .. മികച്ച ഇന്റെര്‍വല്‍ സീക്വെന്‍സ്സുമായി ആദ്യ പകുതി ആശ്വാസം നല്‍കി .. പലപ്പോഴും മാസ് പടങ്ങള്‍ രണ്ടാം പകുതി മോശം ആക്കുമ്പോള്‍ ഇവിടെ നേരെ തിരിച്ചു പടം മികച്ചു നിന്നു ആ ഭാഗങ്ങളില്‍ .. ഇന്റര്‍വലൈന് ശേഷം അലമ്പുകള്‍ നന്നേ സംവിധായകന്‍ വെട്ടി ചുരുക്കിയപ്പോള്‍ ഒരേ ഒരു ഗാനം മാത്രം ആയിരിന്നു കടന്നു വന്നത് .. മാത്രവുമല്ല ആദ്യം കണ്ട നായികമാര്‍ വെറുപ്പിക്കാന്‍ പിന്നീട് വന്നതും ഇല്ല .. പതിവ് കഥ ആണെങ്കിലും സംവിധായകന്‍റെ മികച്ച മേകിങ്ങും വിജയ്‌ എന്നാ നടന്‍റെ അപാര സ്ക്രീന്‍ പ്രസന്‍സ്സും ചിത്രത്തെ ശരാശരിക്ക് മുകളില്‍ നിക്കുന്ന ഒരു എന്റര്‍ടൈനര്‍ ആയി അവസാനിപ്പിച്ചു ..

കേരളത്തില്‍ ഇത്രയ്ക്കു അധികം ആരാധകര്‍ ഉള്ള വിജയ്‌ , അവരെ നിരാശപ്പെടുത്താത്ത പ്രകടനം കാഴ്ച വെച്ചു എന്നതാണ് പ്രധാനം .ഒരു വിജയ്‌ ഷോ തന്നെ ആയിരിന്നു മെര്‍സല്‍ .കാജല്‍ അഗര്‍വാളും , സമാന്തയും പോസ്റ്ററില്‍ നായിക ആയി നിറഞ്ഞപ്പോള്‍ ശരിക്കും നായിക ആയി സിനിമയില്‍ തിളങ്ങിയത് നിത്യ മേനോന്‍ ആയിരിന്നു . എസ് ജെ സൂര്യയുടെ വില്ലന്‍ വേഷം ചിത്രത്തിന് ആവേശം കൂട്ടി .. ചെറുതെങ്കിലും വടിവേലു വെറുപ്പിക്കാതെ നല്ല ഒരു കഥാപാത്രം ചെയ്തു ..

തെറി എന്ന സിനിമ ഒരുക്കിയ അറ്റ്‌ലിയില്‍ നിന്നു മികച്ച മുന്നേറ്റം ആണ് മെര്‍സലില്‍ എത്തിയപ്പോള്‍ കാണാന്‍ സാധിച്ചത് . വിജയ്‌ എന്ന നടന്‍റെ കൊമേര്‍സിയല്‍ വാല്യു എങ്ങനെ കൃത്യമായി ഉപയോഗിക്കാം എന്ന് കാണിച്ചു തന്ന ചിത്രം .. ആകെ നാല് ഗാനങ്ങള്‍ ഉള്ള ചിത്രത്തില്‍ എ ആര്‍ റഹ്മാന്‍ വിജയ്ക്ക് വേണ്ടി കോമ്പ്രമൈസ് ചെയ്തു എന്ന് പറയാതെ വയ്യ .. ആദ്യ പകുതിയില്‍ ഉള്ള നല്ല രണ്ടു പാട്ടുകള്‍ സംവിധായകന്‍ ആനവശ്യമായി കുത്തി കയറ്റിയപ്പോള്‍ ഉള്ളതും കൂടി നശിപ്പിച്ചു .. BGM ഉം , ക്യാമറയും തരകേടിലാത്ത നിലവാരം പുലര്‍ത്തി ..

ആകെ മൊത്തത്തില്‍ ആരാധകര്‍ക്ക് ആവേശം കൊള്ളാനും , സാധാരണ പ്രേക്ഷകന് ഒരു വട്ടം തീര്‍ച്ചയായും കണ്ടിറിങ്ങാവുന്ന ശരാശരിക്കു മുകളില്‍ ഉള്ള ഒരു വിജയ്‌ എന്റര്‍ടൈനര്‍ ആണ് മെര്‍സല്‍ .. വിജയുടെ ഒരു ബോക്സ് ഓഫീസ് ഹിറ്റ്നുള്ള കാത്തിരിപ്പ്‌ അവസാനിച്ചു എന്ന് പറയാം ..
OUR RATING -------> 4 / 5

NB :- താല്‍പര്യം ഉള്ളവര്‍ വായിക്കുക

ആരോഗ്യ മേഖലയെ കുറിച്ച് മികച്ച പോസ്റ്റുകളും പ്രവര്‍ത്തനവും നടത്തുന്ന ഒരു പ്രമുഖ ഡോക്റ്ററുടെ മെര്‍സല്‍ റിവ്യു കണ്ടു ..ചിത്രത്തില്‍ വിജയ്‌ ഒരു ഡോക്ടര്‍ ആയതു കൊണ്ട് തന്നെ അദ്ദേഹം അതിനെ കീറി മുറിച്ചു വിമര്‍ശന വിധേയം ആക്കുകയും ചെയ്തു ..അങ്ങനെ ഉള്ള മനസ്സോടെ പോകാന്‍ ഉദ്ദേശിക്കുന്നവര്‍ ദയവു ചെയ്തു പോകാതിരിക്കുക .. എന്റെ ഓര്‍മയില്‍ ഇന്നേ വരെ ഒരു ഇന്ത്യന്‍ സിനിമയിലും ഹോസ്പിറ്റല്‍ രംഗങ്ങള്‍ കൃത്യമായി കാണിച്ച അറിവില്ല ..ഒന്നേ പറയാന്‍ ഉള്ളു ..ഇതൊരു വിജയ്‌ ചിത്രമാണ്‌ ..സ്വല്പം കത്തിയും ഡാന്‍സും പാട്ടും ഫൈറ്റും ഒക്കെ പ്രതീക്ഷിക്കുക ..അല്ലാതെ അതിനിടയില്‍ ഔദ്യോഗിക അറിവുകള്‍ വെച്ച് അളക്കാതെ ആസ്വദിക്കാന്‍ ശ്രമിക്കുക ..അല്ലാത്തവര്‍ മാറി നിക്കുക ഈ ചിത്രത്തില്‍ നിന്നു ..

Review By : Sonu Anil

Address

Kochi
682016

Alerts

Be the first to know and let us send you an email when Carrots Entertainment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Carrots Entertainment:

Shortcuts

Share