Maaya Creations

Maaya Creations Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Maaya Creations, Performance Art, PCRA 61, PC Road, KALOOR, Kochi.

മായ ക്രിയേഷന്‍സ്സ് നാടക പ്രേമികള്‍ക്ക് വേണ്ടി ഒരുക്കുന്ന ക്രിസ്മസ് നവവത്സര സമ്മാനം കൊച്ചിയില്‍ ആദ്യമായി അവതരിപ്പിക്കുന്ന...
22/12/2015

മായ ക്രിയേഷന്‍സ്സ് നാടക പ്രേമികള്‍ക്ക് വേണ്ടി ഒരുക്കുന്ന ക്രിസ്മസ് നവവത്സര സമ്മാനം കൊച്ചിയില്‍ ആദ്യമായി അവതരിപ്പിക്കുന്നു. ഇന്ത്യന്‍ നാടകലോകത്തെ ഇതിഹാസമായി പ്രേക്ഷക മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കലാനിലയം, രക്തരക്ഷസ്സ്, കടമറ്റത്ത്‌ കത്തനാര്‍, നാരദന്‍ കേരളത്തില്‍ തുടങ്ങിയ നാടകങ്ങള്‍ക്ക് ശേഷം അവതരിപ്പിക്കുന്ന നാടകം "ഹിഡിംബി" ഡിസംബര്‍ 27 ന് എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാള്ളില്‍ വൈകിട്ട് 6.30 ന് അവതരിപ്പിക്കുന്നു. ഒരു ദിവസം മാത്രമാണ് പ്രദര്‍ശനം. അവസാന നിമിഷ ടിക്കറ്റ്‌ കിട്ടാതെ നിരാശരാകതെ ടിക്കറ്റ്‌ ഇന്ന് തന്നെ കരസ്ഥമാക്കു. ടിക്കറ്റ്‌ ലഭ്യമായ സ്ഥലങ്ങള്‍.
വില്ലി സ്റ്റോര്‍സ്സ്, വൈറ്റില ജനത
ഹൈ ടെക് ചപ്പാത്തി പോയിന്റ്‌, പൊന്നുരുന്നി, വൈറ്റില
കെ.പി.എന്‍ ഫ്രൂട്ട്സ്സ്, പൈപ്പ് ലൈന്‍ റോഡ്‌, പാലാരിവട്ടം
ഫൈന്‍ ആര്‍ട്സ് ഹാള്‍ ഓഫിസ്, പള്ളിമുക്ക്

കൂടാതെ റിസര്‍വേഷന്‍, ബുക്കിംഗ് ചാര്‍ജ്ജ്ഒന്നുമില്ലാതെ ഓണ്‍ലൈന്‍ മുഖേന ടിക്കറ്റ്‌ കരസ്ഥമാക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക,
http://catchmyseat.com/cdetails?cid=3684

അല്ലെങ്കില്‍ പേജിന്‍റെ മുകള്‍ ഭാഗത്തുള്ള "Book Now" ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
അന്വേഷണം: 8129539233, 9447419619,8113806959

കലാനിലയം എറണാകുളത്ത് അവതരിപ്പിക്കുന്ന നാടക വാര്‍ത്ത‍ മാതൃഭൂമി ദിനപത്രത്തില്‍ നിന്ന്ഓണ്‍ലൈന്‍ ടിക്കറ്റിന് താഴെയുള്ള ലിങ്ക...
17/12/2015

കലാനിലയം എറണാകുളത്ത് അവതരിപ്പിക്കുന്ന നാടക വാര്‍ത്ത‍ മാതൃഭൂമി ദിനപത്രത്തില്‍ നിന്ന്

ഓണ്‍ലൈന്‍ ടിക്കറ്റിന് താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക്ക (ബൂകിംഗ്/റിസര്‍വേഷന്‍ ചാര്‍ജ്ജ് ഇല്ല)
http://catchmyseat.com/cdetails?cid=3684

ടിക്കറ്റ്‌ ഇനി പറയുന്ന സ്ഥലങ്ങളില്‍ ലഭ്യം
ഫൈന്‍ ആര്‍ട്സ് ഹാള്‍ ഓഫിസ്, പള്ളിമുക്ക്
വില്ലി സ്റ്റോര്‍സ്സ്, വൈറ്റില ജനത
ഹൈ ടെക് ചപ്പാത്തി പോയിന്റ്‌, പൊന്നുരുന്നി, വൈറ്റില
കെ.പി.എന്‍ ഫ്രൂട്ട്സ്സ്, പൈപ്പ് ലൈന്‍ റോഡ്‌, പാലാരിവട്ടം
ശ്രീ കൃഷ്ണ സ്റ്റോര്‍സ്സ്, (പാലാരിവട്ടം പോലീസ്‌ സ്റ്റേഷന് സമീപം), പാലാരിവട്ടം
എന്‍. എം ഇഡിലി, തൃപ്പൂണിത്തുറ

അന്വേഷണം: 8129539233, 9447419619, 9048548101

Malayala Manorama's review about kalanilayam's new show Hidimbi, which was stagged at Bangalore. Hidimbi shall be stagge...
15/12/2015

Malayala Manorama's review about kalanilayam's new show Hidimbi, which was stagged at Bangalore.
Hidimbi shall be stagged at Fine arts hall, Ernakulam on 27th December at 6.30 pm, presented by Maaya creations

മായ ക്രിയേഷന്‍സ്സ് കൊച്ചി നിവാസികളായ നാടക പ്രേമികള്‍ക്ക് വേണ്ടി ഒരുക്കുന്ന ക്രിസ്മസ് നവവത്സര സമ്മാനം കൊച്ചിയില്‍ ആദ്യമായ...
13/12/2015

മായ ക്രിയേഷന്‍സ്സ് കൊച്ചി നിവാസികളായ നാടക പ്രേമികള്‍ക്ക് വേണ്ടി ഒരുക്കുന്ന ക്രിസ്മസ് നവവത്സര സമ്മാനം കൊച്ചിയില്‍ ആദ്യമായി അവതരിപ്പിക്കുന്നു. ഇന്ത്യന്‍ നാടകലോകത്തെ ഇതിഹാസമായി പ്രേക്ഷക മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കലാനിലയം, രക്തരക്ഷസ്സ്, കടമറ്റത്ത്‌ കത്തനാര്‍, നാരദന്‍ കേരളത്തില്‍ തുടങ്ങിയ നാടകങ്ങള്‍ക്ക് ശേഷം അവതരിപ്പിക്കുന്ന നാടകം "ഹിഡിംബി" ഡിസംബര്‍ 27 ന് എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാള്ളില്‍ വൈകിട്ട് 6.30 ന് അവതരിപ്പിക്കുന്നു. ഒരു ദിവസം മാത്രമാണ് പ്രദര്‍ശനം. അവസാന നിമിഷ ടിക്കറ്റ്‌ കിട്ടാതെ നിരാശരാകതെ ടിക്കറ്റ്‌ ഇന്ന് തന്നെ കരസ്ഥമാക്കു. ടിക്കറ്റ്‌ ലഭ്യമായ സ്ഥലങ്ങള്‍.
വില്ലി സ്റ്റോര്‍സ്സ്, വൈറ്റില ജനത
ഹൈ ടെക് ചപ്പാത്തി പോയിന്റ്‌, പൊന്നുരുന്നി, വൈറ്റില
കെ.പി.എന്‍ ഫ്രൂട്ട്സ്സ്, പൈപ്പ് ലൈന്‍ റോഡ്‌, പാലാരിവട്ടം
ശ്രീ കൃഷ്ണ സ്റ്റോര്‍സ്സ്, (പാലാരിവട്ടം പോലീസ്‌ സ്റ്റേഷന് സമീപം), പാലാരിവട്ടം
എന്‍. എം ഇഡിലി, തൃപ്പൂണിത്തുറ
ഫൈന്‍ ആര്‍ട്സ് ഹാള്‍ ഓഫിസ്, പള്ളിമുക്ക്

കൂടാതെ റിസര്‍വേഷന്‍, ബുക്കിംഗ് ചാര്‍ജ്ജ്ഒന്നുമില്ലാതെ ഓണ്‍ലൈന്‍ മുഖേന ടിക്കറ്റ്‌ കരസ്ഥമാക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക,

അല്ലെങ്കില്‍ പേജിന്‍റെ മുകള്‍ ഭാഗത്തുള്ള "Book Now" ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
അന്വേഷണം: 8129539233, 9447419619, 9048548101, 8113806959

Maaya creations programe ticket launch
13/12/2015

Maaya creations programe ticket launch

11/12/2015

Address

PCRA 61, PC Road, KALOOR
Kochi
682019

Telephone

+918129539233

Website

Alerts

Be the first to know and let us send you an email when Maaya Creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Maaya Creations:

Share