28/09/2016
എം കെ വാരിയർ നാടകാലയം ഓഫീസിന്റെ ഉൽഘാടനം ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി അൽഫോൻസാ വർഗീസ് കഴിഞ്ഞമാസം 28-ആം തീയതി നിർവഹിച്ചു ചടങ്ങിൽ വാർഡുമെമ്പറും സമിതിയുടെ സ്ഥിരംഗവുമായ എം കെ കലാധരൻ ,എം എസ് വാരിയർ(എം കെ വാരിയരുടെസഹോദരൻ),honorary മെമ്പർമാരായ ശ്രീമൂലനഗരം മോഹൻ,ജയകൃഷ്ണൻ(sini artist ),ശ്രീമൂലനഗരം പൊന്നൻ,സേവിയർ നായത്തോട്,വേണുവാരിയത് എന്നിവരും യവനിക ഗോപാലകൃഷ്ണൻ, ചൊവ്വര ബഷീർ . കൂടാതെ സമിതിയുടെ സ്തിരംഗങ്ങളായ അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, പി നാരായണൻ,ശ്രീവത്സൻ,പി ജി ഹരിദാസ്, സി പി ഹരിദാസ് മഹേഷ് മംഗലശ്ശേരി , ഡേവിസ് കെ ജെ,രാജീവ്പഴവൂരാൻ ,അമ്പലപ്പാട്ട് മോഹനൻ,എം കെ ദാസ്, പി എ മോഹൻ ,അജയകുമാർ,മധു എ പി ,ജയദേവ് പിഷാരടി,വി ആർ സുരേഷ്,ഉണ്ണിക്കൃഷ്ണമേനോൻ,ബി രാജേഷ്,രാകേഷ് എം ആർ ,
അബ്‌ദുൾ റാസക്,ലക്ഷ്മി ആർ നായർ,സിജോ ചൊവ്വര, ശ്രീകുമാർ(ഹരിശ്രീ ഓർക്കസ്ട്ര),കെ എസ് മുരളീധരൻ,സുധീർ ശ്രീമൂലനഗരം എന്നിവരും നിരവധി നാട്ടുകാരും പങ്കെടുത്തു