26/09/2026
കൊലക്കുറ്റത്തിന് ജയിലിൽ കിടന്ന റഹിമിനെ രക്ഷിക്കാൻ ബോച്ചേ അടക്കമുള്ളവർ മുന്നോട്ട് വന്നപ്പോൾ കേരളം മതേതരത്വത്തിന്റെ നാട്. ഈ പാവം കുടുംബം ദുബായി രാജാവിന്റെ കരുണ തേടിയപ്പോൾ പേര് നോക്കി അവരെ സംഘി ആക്കി ചീത്തവിളി. പ്രബുദ്ധ മതേതരർ തന്നെ 🙏
Credits : Kollapulli Appan
©️ Outspoken