16/03/2022
https://youtu.be/qUmC2TSZIHg
https://youtu.be/WubF6zZ7XV8
ലോകത്തുള്ള സകല ജീവജാലങ്ങളുടെയും
പ്രാഥമിക ആവശ്യമാണ് ഭക്ഷണം. ജോലി കഴിഞ്ഞു വരുന്ന അഛന്റെ കയ്യിലുള്ള പൊതിയിൽ നിന്നും മക്കൾക്ക് കിട്ടുന്നത് ഭക്ഷണം മാത്രമല്ല സ്നേഹത്തിന്റെ കരുതൽ കൂടിയാണ്.....
ഓർക്കുക നമ്മുടെ മുന്നിൽ വിശപ്പിനായി കൈ നീട്ടുന്ന ഓരോരുത്തർക്കും വീട്ടിൽ കാത്തിരിക്കുന്ന മക്കളുണ്ടാകും, കഞ്ഞിക്കു വെള്ളം തിളപ്പിച്ച് അരി കഴുകിയിടാൻ കാത്തിരിക്കുന്ന അമ്മമാരുണ്ടാകും..... ഒരിക്കലെങ്കിലും വിശപ്പിന്റെ വേദന അറിഞ്ഞവർക്ക് വേണ്ടി സമർപ്പിക്കുന്നു.....
കാണണം, ഷെയർ ചെയ്യണം, subscribe ചെയ്യണം.....
വിശപ്പാണ് ഏറ്റവും വലിയ വികാരം. പണ്ഡിതനും പാമരനും സമ്പന്നനും ദരിദ്രനും വിശപ്പിന്റെ മുന്നിൽ തുല്യരാണ്. ഒരുവന് ഒ....