10/09/2024
ഹായ് ഡിയർ ഫിലിം മേക്കേഴ്‌സ്,
ഫെസ്റ്റിവൽസ് ഓഫ് ഫിലിം മേക്കേഴ്‌സ് നടത്തുന്ന "ഫിലിം മേക്കേഴ്‌സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽസ് -2024" (FMIFF-2024) ന്റെ എൻട്രി സബ്മമിഷൻ തീയതി 30 സെപ്റ്റംബർ 2024 നിന്നും 30 ഒക്ടോബർ 2024 തീയതിയിലേക്ക് നീട്ടിയതായി അറിയിക്കുന്നു. പല സ്ഥലങ്ങളിൽ നിന്നുമുള്ള ഫിലിം മേക്കേഴ്സിന്റെ അഭ്യർത്ഥനകൾ മാനിച്ചാണ് ഈ തീരുമാനം. നിലവിൽ എൻട്രികൾ സമർപ്പിച്ചിട്ടുള്ള എല്ലാ ഫിലിം മേക്കേഴ്സിനും ഉണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നു.
എന്ന്,
Team Festivals of Film Makers
Dreams into Reels