05/03/2024
കുറേയേറെ നാളുകൾക്ക് ശേഷം വര ആരംഭിച്ചിരിക്കുന്നു... എനിക്കറിയാം ഇപ്പോഴത്തെ art വർക്കുകൾ ഒക്കെ വളരെ വളരെ മികച്ച രീതിയിൽ പോവുകയാണ് അതിൻ്റെ കൂടെ പിടിക്കാൻ ഉള്ള ഒരു യാത്ര ആണ് ഇനിയുള്ളത്. പലരും me_illustrates നെ മറന്ന് വരെ പോയിരിക്കാം... എങ്കിലും വീണ്ടും തുടങ്ങുകയാണ്. ഇതുവരെ support ചെയ്ത എല്ലാവർക്കും thanks❤️.