Cine File

Cine File � Cinema | � Sports | � Trending News
Daily updates, viral stories & nonstop entertainment �

07/07/2026

05/07/2026

കാൻസർ രോഗത്തിൽ നിന്ന് മുക്തി നേടിയാൽ ദൈവത്തിന് സാക്ഷ്യം പറഞ്ഞ് സുവിശേഷകയായി പ്രവർത്തിക്കാനാണ് ആഗ്രഹമെന്ന് രേണു സുധി പറഞ്...
02/07/2026

കാൻസർ രോഗത്തിൽ നിന്ന് മുക്തി നേടിയാൽ ദൈവത്തിന് സാക്ഷ്യം പറഞ്ഞ് സുവിശേഷകയായി പ്രവർത്തിക്കാനാണ് ആഗ്രഹമെന്ന് രേണു സുധി പറഞ്ഞു. നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കുന്ന അവർ, ജൂലൈയിൽ രണ്ടാംഘട്ട കീമോതെറാപ്പിക്ക് വിധേയയാകും. തന്നെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനയോടെ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയും, ഇനിയെങ്കിലും ആരും തന്നെ ഉപദ്രവിക്കരുതെന്ന അഭ്യർഥനയും അവർ പങ്കുവെച്ചു.

പിഷാരടി അമ്മയുടെ പിറകെ നടന്ന് തന്റെ വിലപ്പെട്ട സമയം കളയാതെ അത് പാലക്കാട്ടെ ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കണം ലക്ഷ്മി പ്രിയ  ...
02/07/2026

പിഷാരടി അമ്മയുടെ പിറകെ നടന്ന് തന്റെ വിലപ്പെട്ട സമയം കളയാതെ അത് പാലക്കാട്ടെ ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കണം ലക്ഷ്മി പ്രിയ

ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നു, നല്ല തീരുമാനം, കേസിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് ഹണി...
02/07/2026

ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നു,
നല്ല തീരുമാനം,
കേസിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് ഹണി റോസ്

ഞങ്ങടെ കൊക്കിന് ജീവനുണ്ടെങ്കിൽ സുഗതൻ വരില്ല, കാണിച്ച് തരാം- കെ എസ് ശബരീനാഥൻ
30/06/2026

ഞങ്ങടെ കൊക്കിന് ജീവനുണ്ടെങ്കിൽ സുഗതൻ വരില്ല, കാണിച്ച് തരാം- കെ എസ് ശബരീനാഥൻ

29/06/2026

ഡിപ്പാർട്മെന്റ് ഓടുന്നത്. 💥💥

29/06/2026

ഞാൻ വെറും കാലി PC.

29/06/2026

അത്രക്ക് സുന്ദരിയാണോ.

29/06/2026

നാണം കെടുത്തണോ.

Address

Ernakulam
Kochi
682017

Website

Alerts

Be the first to know and let us send you an email when Cine File posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share