Sree Mahadeva Sastha Sangham, Thrikkakara, Kochi

Sree Mahadeva Sastha Sangham, Thrikkakara, Kochi തൃക്കാക്കരയിലെ ഒരു കൂട്ടം അയ്യപ്പ ഭക്തരുടെ കൂട്ടായ്‌മയായ ശാസ്താംപാട്ട് / അയ്യപ്പൻ പാട്ട് / ഉടുക്ക് പാട്ട് സംഘം! Contact: 9947878130

തൃക്കാക്കരയിലെ ഒരു കൂട്ടം അയ്യപ്പ ഭക്തരുടെ ശാസ്താംപാട്ട് സംഘം...
ബുക്കിങ്ങിന് വിളിക്കുക - കണ്ണൻ - 09947878130

ദേവീ ശരണംസ്വാമി ശരണംകടമ്പനാട് ശ്രീ ഭഗവതി-ധർമ്മശാസ്താ ക്ഷേത്രത്തിൽ ശാസ്താംപാട്ട് അവതരിപ്പിക്കുവാൻ അവസരം ഒരുക്കിത്തന്ന ക്ഷ...
15/04/2026

ദേവീ ശരണം
സ്വാമി ശരണം

കടമ്പനാട് ശ്രീ ഭഗവതി-ധർമ്മശാസ്താ ക്ഷേത്രത്തിൽ ശാസ്താംപാട്ട് അവതരിപ്പിക്കുവാൻ അവസരം ഒരുക്കിത്തന്ന ക്ഷേത്ര ഭാരവാഹികളോടും, വിശിഷ്യാ ഞങ്ങളുടെ അടുത്ത സുഹൃത്ത് കൂടി ആയ ശ്രീ രാജേഷിനോടും ഉള്ള കടപ്പാടുo സ്‌നേഹവും അറിയിക്കുന്നു.
കൂടാതെ ഞങ്ങളെ ശ്രവിച്ച എല്ലാ ഭക്ത ജനങ്ങൾക്കും ശ്രീ മഹാദേവ ശാസ്‌താ സംഘത്തിൻ്റെ പേരിൽ നന്ദി അറിയിക്കുന്നു.
കലിയുഗവരദൻ ആയ അയ്യപ്പ സ്വാമിയുടേയും ഭഗവതിയുടേയും അനുഗ്രഹങ്ങൾ നിങ്ങൾക്കേ വർക്കും ഉണ്ടാകുമാറാകട്ടെ🙏🏼

2026 ലെ ആദ്യത്തെ പ്രോഗ്രാം​: അടൂർ, കടമ്പനാട്  ഭഗവതി ധർമ്മശാസ്താ ക്ഷേത്രത്തിൽ
11/04/2026

2026 ലെ ആദ്യത്തെ പ്രോഗ്രാം​: അടൂർ, കടമ്പനാട് ഭഗവതി ധർമ്മശാസ്താ ക്ഷേത്രത്തിൽ

ഏപ്രിൽ 12 ന് അടൂർ, കടമ്പനാട് ദേവി - ശാസ്താ ക്ഷേത്രത്തിൽ തിരു ഉൽസവത്തോട് അനുബന്ധിച്ച് ​ഞങ്ങളുടെ എളിയ  േ​​  പ്രോഗ്രാം ' രാ...
10/03/2026

ഏപ്രിൽ 12 ന് അടൂർ, കടമ്പനാട് ദേവി - ശാസ്താ ക്ഷേത്രത്തിൽ തിരു ഉൽസവത്തോട് അനുബന്ധിച്ച് ​ഞങ്ങളുടെ എളിയ േ​​ പ്രോഗ്രാം ' രാത്രി 8 ന്

മണ്ഡല കാലത്തെ അവസാന പ്രോഗ്രാം @ ഇടത്തല ശ്രീ ധർമ്മശാസ്താ ഭദ്രകാളി ക്ഷേത്രംhttps://maps.app.goo.gl/3DhVirLYnJJYDDv89?g_st=...
23/12/2025

മണ്ഡല കാലത്തെ അവസാന പ്രോഗ്രാം @ ഇടത്തല ശ്രീ ധർമ്മശാസ്താ ഭദ്രകാളി ക്ഷേത്രം
https://maps.app.goo.gl/3DhVirLYnJJYDDv89?g_st=ac

https://youtube.com/shorts/ZPQr1MxwqO8?si=iKwBuTD6JJR1YAgD
16/12/2025

https://youtube.com/shorts/ZPQr1MxwqO8?si=iKwBuTD6JJR1YAgD

"ശ്രീലകം വാഴും അമ്മ" പാടുമ്പോൾ തലയിൽ വിളക്ക് വെച്ച് ചുവട് വെക്കുന്ന ഭക്ത @ കുണ്ടാട്ട് കാവ് I Sreelakam Vazhum Amma with Special performance ...

Address

C/O Kannan, Pulimughal Road, Maveli Nagar 7th Cross, Thrikkakara
Kochi
682022

Alerts

Be the first to know and let us send you an email when Sree Mahadeva Sastha Sangham, Thrikkakara, Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Sree Mahadeva Sastha Sangham, Thrikkakara, Kochi:

Share