13/10/2026
പ്രണയം ഒരു ബന്ധമാണെന്ന് എനിക്ക് തോന്നുന്നില്ല. അതൊരു മാനസികാവസ്ഥയാണ്.
കേവലം റൊമാന്റിക് ആയ ഒന്നായല്ല ഞാൻ അതിനെ കാണുന്നത്. എപ്പോഴും എനിക്ക് പ്രണയം അനുഭവപ്പെടാറുണ്ട്.
- ശോഭിത ദുലിപാല.