15/05/2026
നിങ്ങളുടെ ബാത്റൂമിന്റെ പുറം ഭിത്തികൾ ഇതുപോലെ പെയിന്റ് പൊളിഞ്ഞു പോകുന്നുണ്ടോ?
ബാത്‌റൂമിലും ബാൽക്കണിയിലും വെള്ളം വീഴാൻ സാധ്യതയുള്ള മറ്റു സ്‌ഥലങ്ങളിലും ഫ്ലോർ ടൈൽ ഇട്ട ശേഷവും ചെയ്യേണ്ടിയിരുന്ന വാട്ടർപ്രൂഫിങ് ട്രീറ്റ്മെന്റ് ചെയ്യാതിരുന്നതാണ് അതിന് കാരണം.
കേവലം 3 മണിക്കൂറിൽ ടൈൽസ് പൊളിച്ചു മാറ്റാതെ തന്നെ ചെയ്ത് തീർക്കാവുന്ന ഒന്നാണ് ഈ ട്രീറ്റ്മെന്റ്
ദിർഘകാല ഗ്യാരന്റിയിൽ ഈ സേവനം ഞങ്ങളിൽ നിന്നും ലഭ്യമാണ്. വിളിക്കു 9895-201-922