Saamyam Akannoru Udyaanam

Saamyam Akannoru Udyaanam A non profit global collective for Kathakali lovers.

സാമ്യം അകന്നൊരു ഉദ്യാനം സംഘടിപ്പിക്കുന്ന സാരസ്വതം 2021 വിജയദശമി ദിനത്തിൽ(15/10/2021 വെള്ളി) സമാപിക്കുകയാണ്. പത്ത് കഥകളി ...
14/10/2021

സാമ്യം അകന്നൊരു ഉദ്യാനം സംഘടിപ്പിക്കുന്ന സാരസ്വതം 2021 വിജയദശമി ദിനത്തിൽ(15/10/2021 വെള്ളി) സമാപിക്കുകയാണ്. പത്ത് കഥകളി സംഗീതജ്ഞർ, പത്ത് രാഗങ്ങൾ എന്ന സംഗീതാർച്ചന പരിപാടിയിൽ ഇന്ന് രണ്ട് ഗായകർ അണിനിരക്കുന്നു. രാവിലെ 10 മണിക്ക് ശ്രീ. നെടുമ്പള്ളി രാം മോഹൻ, മധ്യമാവതി രാഗത്തിലും, വൈകിട്ട് 7 മണിക്ക് ശ്രീ. കലാനിലയം രാജീവൻ പുന്നാഗവരാളി രാഗത്തിലുമുള്ള പദങ്ങൾ ആലപിക്കുന്നു. സാന്നിദ്ധ്യം കൊണ്ട് ഞങ്ങളുടെ പരിശ്രമത്തിന് വിജയം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സാരസ്വതം2021 ൽ നാളെ(14/10/2021, വ്യാഴം) സാമ്യം അകന്നൊരു ഉദ്യാനം FB പേജിൽ വൈകിട്ട് ഏഴിന് ശ്രീമതി. ദീപ പാലനാട് ആനന്ദഭൈരവി ...
13/10/2021

സാരസ്വതം2021 ൽ നാളെ(14/10/2021, വ്യാഴം) സാമ്യം അകന്നൊരു ഉദ്യാനം FB പേജിൽ വൈകിട്ട് ഏഴിന് ശ്രീമതി. ദീപ പാലനാട് ആനന്ദഭൈരവി രാഗവുമായി ഭാഗഭാക്കാവുന്നു.
പങ്കെടുക്കുക വിജയിപ്പിക്കുക.

സാരസ്വതം2021 ൽ ഇന്ന്(13/10/2021, ബുധൻ) സാമ്യം അകന്നൊരു ഉദ്യാനം FB പേജിൽ വൈകിട്ട് ഏഴിന്.പങ്കെടുക്കുക വിജയിപ്പിക്കുക.
13/10/2021

സാരസ്വതം2021 ൽ ഇന്ന്(13/10/2021, ബുധൻ) സാമ്യം അകന്നൊരു ഉദ്യാനം FB പേജിൽ വൈകിട്ട് ഏഴിന്.
പങ്കെടുക്കുക വിജയിപ്പിക്കുക.

12/10/2021

സാമ്യം അകന്നൊരു ഉദ്യാനം കാഴ്ചവയ്ക്കുന്ന സാരസ്വതം ആറാം ദിവസം. കോട്ടക്കൽ പി.ഡി. നാരായണൻ നമ്പൂതിരിയും, കലാ. ബാലചന്ദ്രനും പന്തുവരാളി രാഗത്തിനുള്ള പദങ്ങൾ അലപിക്കുന്നു. ഇന്ന് (12/10/21) വൈകിട്ട് 7 മണിക്ക് ഉദ്യാനം FB പേജിൽ(http://Facebook.com/udyaanam).

A non profit global collective for Kathakali lovers.

11/10/2021

ഇന്നത്തെ സാരസ്വതം പരിപാടി ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം അവതരിപ്പിക്കുവാൻ തടസ്സം നേരിടുന്നു. കഴിയുന്നതും 7.30 ന് അപ് ലോഡ് ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കയാണ്. കഴിയാതെ വന്നാൽ മറ്റൊരു ദിവസം കോട്ടക്കൽ പി.ഡി നാരായണൻ നമ്പൂതിരിയും, കലാ. ബാലചന്ദ്രന്റെയും കഥകളി സംഗീതാരാധന അവതരിപ്പിക്കുന്നതാണ്

സാമ്യം അകന്നൊരു ഉദ്യാനം അവതരിപ്പിക്കുന്ന സാരസ്വതം2021(കഥകളി സംഗീതോത്സവം) ആറാം ദിവസം. സംഗീതജ്ഞർ-കോട്ടക്കൽ പി.ഡി നാരായണൻ ന...
10/10/2021

സാമ്യം അകന്നൊരു ഉദ്യാനം അവതരിപ്പിക്കുന്ന സാരസ്വതം2021(കഥകളി സംഗീതോത്സവം) ആറാം ദിവസം. സംഗീതജ്ഞർ-കോട്ടക്കൽ പി.ഡി നാരായണൻ നമ്പൂതിരിയും കലാ. ബാലചന്ദ്രനും . രാഗം- പന്തുവരാളി
പങ്കെടുക്കുക, വിജയിപ്പിക്കുക

സാമ്യം അകന്നൊരു ഉദ്യാനം അവതരിപ്പിക്കുന്ന സാരസ്വതം2021(കഥകളി സംഗീതോത്സവം) അഞ്ചാം ദിവസം. സംഗീതജ്ഞൻ-കോട്ടക്കൽ മധു . രാഗം- ദ...
09/10/2021

സാമ്യം അകന്നൊരു ഉദ്യാനം അവതരിപ്പിക്കുന്ന സാരസ്വതം2021(കഥകളി സംഗീതോത്സവം) അഞ്ചാം ദിവസം. സംഗീതജ്ഞൻ-കോട്ടക്കൽ മധു . രാഗം- ദ്വിജാവന്തി.
പങ്കെടുക്കുക, വിജയിപ്പിക്കുക

സാമ്യം അകന്നൊരു ഉദ്യാനം അവതരിപ്പിക്കുന്ന സാരസ്വതം2021, നവരാത്രി കഥകളി സംഗീതോൽത്സവം നാലാം ദിവസത്തിൽ, നാളെ ശ്രീ. കലാമണ്ഡലം...
08/10/2021

സാമ്യം അകന്നൊരു ഉദ്യാനം അവതരിപ്പിക്കുന്ന സാരസ്വതം2021, നവരാത്രി കഥകളി സംഗീതോൽത്സവം നാലാം ദിവസത്തിൽ, നാളെ ശ്രീ. കലാമണ്ഡലം ബാബു നമ്പൂതിരി (ഭൈരവി രാഗം). കാണുക, വിജയിപ്പിക്കുക

സാമ്യം അകന്നൊരു ഉദ്യാനം അവതരിപ്പിക്കുന്ന സാരസ്വതം2021, നവരാത്രി കഥകളി സംഗീതോൽത്സവം മൂന്നാം ദിവസത്തിൽ, നാളെ ശ്രീ. കലാമണ്ഡ...
07/10/2021

സാമ്യം അകന്നൊരു ഉദ്യാനം അവതരിപ്പിക്കുന്ന സാരസ്വതം2021, നവരാത്രി കഥകളി സംഗീതോൽത്സവം മൂന്നാം ദിവസത്തിൽ, നാളെ ശ്രീ. കലാമണ്ഡലം സുരേന്ദ്രൻ.

Address

Changanassery
Kochi
686101

Telephone

+918921526678

Website

Alerts

Be the first to know and let us send you an email when Saamyam Akannoru Udyaanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share