Cinephile Kunjappan

Cinephile Kunjappan DM for any Paid Promotions

സിനിമയെ കുറിച്ചും സിനിമ താരങ്ങളെ കുറിച്ചും അങ്ങനെ എന്തിനെ കുറിച്ചും കുഞ്ഞപ്പൻ പറയാനുള്ളത് പറയും

ഓമിയ്ക്ക് ഒപ്പമുള്ള അവധിക്കാല ചിത്രങ്ങൾ പങ്കുവെച്ച് ദിയയും അശ്വിനും ❤️
04/09/2026

ഓമിയ്ക്ക് ഒപ്പമുള്ള അവധിക്കാല ചിത്രങ്ങൾ പങ്കുവെച്ച് ദിയയും അശ്വിനും ❤️

പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ലേഡി സൂപ്പർസ്റ്റാർ നയൻ‌താര ❤️
04/09/2026

പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ലേഡി സൂപ്പർസ്റ്റാർ നയൻ‌താര ❤️

ഓമിയ്ക്കും അശ്വിനും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദിയ ❤️
04/09/2026

ഓമിയ്ക്കും അശ്വിനും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദിയ ❤️

ഭാര്യ അമാൽ സൂഫിയയ്ക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകളുമായി താരം ദുൽഖർ സൽമാൻ. പുതിയ ചിത്രങ്ങളുടെ റിലീസും പ്രമോഷൻ തിരക്കുകള...
04/09/2026

ഭാര്യ അമാൽ സൂഫിയയ്ക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകളുമായി താരം ദുൽഖർ സൽമാൻ.

പുതിയ ചിത്രങ്ങളുടെ റിലീസും പ്രമോഷൻ തിരക്കുകളും തുടരുന്നതിനിടയിലും ഭാര്യയുടെ പ്രത്യേക ദിനം മറക്കാതെ ആഘോഷമാക്കുകയാണ് താരം. ഇരുവരും ഒന്നിച്ചുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഇൻസ്റ്റാഗ്രാമിലൂടെ ദുൽഖർ ആശംസകൾ കുറിച്ചത്.

​"സിനിമകളുടെ റിലീസും പ്രമോഷൻ തിരക്കുകളും കാരണം ഭർത്താവ് എന്റെ ജന്മദിനം ഓർക്കുമോ എന്ന് അമൽ സംശയിച്ചിട്ടുണ്ടാകും; എന്നാൽ ഞാൻ മറക്കില്ല," എന്ന രസകരമായ ആമുഖത്തോടെയാണ് ദുൽഖറിന്റെ പോസ്റ്റ്.

​"എന്റെ രാജ്ഞിക്ക് ഏറ്റവും സന്തോഷം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു. ഇത്രയും വർഷങ്ങൾക്ക് ശേഷവും നിന്നെ ചിരിപ്പിക്കാനും ആ ചിരി ഒപ്പിയെടുക്കാനും എനിക്ക് സാധിക്കുന്നുണ്ട്," എന്ന് ദുൽഖർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ശ്രീകൃഷ്ണ ജയന്തിക്ക് കൃഷ്ണനായി സായൂജ്.. Ai യിൽ തീർത്ത വീഡിയോ പങ്കുവെച്ച് താരം ❤️
04/09/2026

ശ്രീകൃഷ്ണ ജയന്തിക്ക് കൃഷ്ണനായി സായൂജ്.. Ai യിൽ തീർത്ത വീഡിയോ പങ്കുവെച്ച് താരം ❤️

കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൈപ്പൻ ❤️
04/09/2026

കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൈപ്പൻ ❤️

ആരാണ് നിങ്ങളുടെ പ്രിയ താരം ??
03/09/2026

ആരാണ് നിങ്ങളുടെ പ്രിയ താരം ??

രേഷ്മയെ കൃഷ്ണനായി അണിയിച്ചൊരുക്കി സംഗീത് ❤️
03/09/2026

രേഷ്മയെ കൃഷ്ണനായി അണിയിച്ചൊരുക്കി സംഗീത് ❤️

സ്വപ്ന വാഹനം സ്വന്തമാക്കി സോഷ്യൽ മീഡിയ താരം അമല ഷാജി ❤️
03/09/2026

സ്വപ്ന വാഹനം സ്വന്തമാക്കി സോഷ്യൽ മീഡിയ താരം അമല ഷാജി ❤️

വിവാഹത്തിന് ഒരുങ്ങി സോഷ്യൽ മീഡിയ താരം അരുൺ ❤️ ശില്പയാണ് വധു 🥰
03/09/2026

വിവാഹത്തിന് ഒരുങ്ങി സോഷ്യൽ മീഡിയ താരം അരുൺ ❤️ ശില്പയാണ് വധു 🥰

Address

Kochi

Website

Alerts

Be the first to know and let us send you an email when Cinephile Kunjappan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share