AC's Vines

AC's Vines " Thinking " �

14/08/2021

ഞാൻ ഇനി മുതൽ

No Drinks 🍻
No Kanjav 🌱
No cigarette 🧯
No mushroom 🌟

But ..... 😎

❤️

05/08/2021

' എനിക്ക് പ്രേമിക്കാൻ അല്ലെ അറിയൂ ....😊
വെടി വെക്കാനും പെട്രോൾ ഒഴിക്കാനും കത്തികൊണ്ട് കുത്താനും അറിയില്ലല്ലോ '

💣💣💣💣💣💣💣💣💣💣💣💣💣💣💣💣

❤️

03/08/2021

" ആദ്യം പരിചയപ്പെടുമ്പോൾ നമ്മൾ വിചാരിക്കും എന്തു പാവം കുട്ടി ആണെന്ന് .....🥰

കുറച്ചു കഴിഞ്ഞാൽ ഉണ്ടല്ലോ Nuclear Bombന് കൈയും കാലും വെച്ചപോലിരിക്കും ആ ജീവി "😈



❤️

29/07/2021

" ജീവിതത്തിൽ ആരോടും openആയി സംസാരിക്കരുത്....
പെണ്ണുകാണാൻ പോകുമ്പോ വാ തുറകരുത്"

😐



❤️
🌴

26/07/2021

" Reelsഒകെ ചെയ്യുന്ന കുട്ടിയാണ് ...
നല്ല അടക്കവും ഒതുക്കവും ഉള്ള
തങ്കകട്ടി... 🥰
എനിക്ക് ഒരുപാട് അങ്ങോട്ട് ...." 😥



Address

Kochi

Alerts

Be the first to know and let us send you an email when AC's Vines posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category